Tag: baby girl

Mia | Bignewslive

സ്‌ഫോടനങ്ങള്‍ക്കിടയിലും ആശ്വാസമായി കുഞ്ഞ് മിയയെത്തി : ഉക്രെയ്‌നില്‍ മെട്രോയിലെ ഷെല്‍റ്ററില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

നാല് ചുറ്റും നടക്കുന്ന ഉഗ്ര സ്‌ഫോടനങ്ങള്‍ക്കിടയിലാണ് നിര്‍ത്താതെയുള്ള ആ കരച്ചില്‍ ഉക്രെയ്‌നിയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. കീവില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് മെട്രോ സ്‌റ്റേഷനില്‍ അഭയം പ്രാപിച്ച പൂര്‍ണ ...

Afeel Johnson George | Bignewslive

ചാംപ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയില്‍ പതിച്ച് ഏകമകനെ വിധി തട്ടിയെടുത്തു; കണ്ണീര്‍ നിറഞ്ഞ കുടുംബത്തിലേയ്ക്ക് സന്തോഷം നിറച്ച് അഫീലിന് കുഞ്ഞനുജത്തി എത്തി

കോട്ടയം: പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയില്‍ പതിച്ചു കൊല്ലപ്പെട്ട അഫീല്‍ ജോണ്‍സന്റെ വീട്ടിലേയ്ക്ക് പുതുവര്‍ഷത്തില്‍ സന്തോഷം നിറച്ച് കുഞ്ഞനുജത്തി എത്തി. ചൊവ്വൂര്‍ ...

tastes pizza | Bignewslive

വാവിട്ട് കരയുന്നതിനിടെ പിസ ആദ്യമായി കഴിച്ചു; കണ്ണുകളടച്ച് ആസ്വദിച്ച് കഴിച്ച് കുട്ടികുറുമ്പി, വീഡിയോ ഏറ്റെടുത്ത് സൈബര്‍ ലോകം

വാവിട്ട് കരയുന്നതിനിടെ പിസ ആദ്യമായി കഴിച്ച് ആസ്വദിക്കുന്ന കൊച്ചു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ക്യൂട്ട് വീഡിയോ സൈബര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. ഗ്രോ ...

Sowbhagya venkitesh | Bignewslive

ദൈവാനുഗ്രഹം, സൗഭാഗ്യയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കിട്ട് താരാ കല്യാണും അര്‍ജുനും

ടിക്ടോക്, ഡബ്‌സ്മാഷ് വിഡിയോകളിലൂടെ ശ്രദ്ധേയായ സൗഭാഗ്യയ്ക്കും അര്‍ജുന്‍ സോമശേഖറിനും പെണ്‍കുഞ്ഞ് പിറന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിലൂടെയാണ് അര്‍ജുന്‍ സന്തോഷം പങ്കിട്ടത്. കുഞ്ഞിനെ കൈയ്യിലെടുത്ത ചിത്രവും അര്‍ജുന്‍ പങ്കുവെച്ചു. ...

Arya and Sayyeshaa | Bignewslive

താരദമ്പതികള്‍ ആര്യയ്ക്കും സയ്യേഷയ്ക്കും പെണ്‍കുഞ്ഞ്; സന്തോഷം പങ്കുവെച്ച് വിശാല്‍

തെന്നിന്ത്യന്‍ താരദമ്പതിമാരായ ആര്യയ്ക്കും സയ്യേഷയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ആര്യയുടെ അടുത്ത സുഹൃത്തും തമിഴ് നടനുമായ വിശാലാണ് വാര്‍ത്ത ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഈ വാര്‍ത്ത പുറത്ത് വിടുന്നതില്‍ ...

Newborn child | Bignewslive

ഗംഗാനദിയില്‍ പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ പെണ്‍കുഞ്ഞ് : പെട്ടിക്കുള്ളില്‍ ദൈവങ്ങളുടെ ചിത്രങ്ങളും ജാതകവും

ഗാസിപൂര്‍ : ഗംഗാനദിയില്‍ പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിനെ കണ്ടെത്തി. ഗാസിപൂരിന് സമീപമുള്ള ദാദ്രിഘട്ടില്‍നിന്ന് പ്രദേശവാസിയായ തോണിക്കാരന്‍ ഗുല്ലു ചൗധരിയാണ് മരപ്പെട്ടിയില്‍ അടച്ച നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ...

Baby | India news

കണ്ണൂരിൽ ഒരു വയസുകാരിയോട് കണ്ണില്ലാത്ത ക്രൂരത; രണ്ടാനച്ഛൻ മർദ്ദിച്ച പെൺകുഞ്ഞ് ആശുപത്രിയിൽ

കണ്ണൂർ: കേളകത്ത് ഒരു വയസുള്ള പെൺകുഞ്ഞിനോട് രണ്ടാനച്ഛന്റെ കണ്ണില്ലാത്ത ക്രൂരത. കണിച്ചാർ ചെങ്ങോം കോളനിയിൽ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെൺകുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് ക്രൂരമായി മർദിച്ചത്. ...

മൂന്ന് പതിറ്റാണ്ടിന് ശേഷം കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നു: വീട്ടിലെത്തിക്കാന്‍ ഹെലികോപ്റ്റര്‍, സ്വാഗതം ചെയ്യാന്‍ നാലര ലക്ഷം ചെലവിട്ട് പിതാവ്

മൂന്ന് പതിറ്റാണ്ടിന് ശേഷം കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നു: വീട്ടിലെത്തിക്കാന്‍ ഹെലികോപ്റ്റര്‍, സ്വാഗതം ചെയ്യാന്‍ നാലര ലക്ഷം ചെലവിട്ട് പിതാവ്

രാജസ്ഥാന്‍: മൂന്ന് പതിറ്റാണ്ടിന് ശേഷം കുടുംബത്തിലെത്തിയ പെണ്‍കുഞ്ഞിനെ വരവേല്‍ക്കാന്‍ പിതാവ് ചെലവിട്ടത് നാലര ലക്ഷം രൂപ. രാജസ്ഥാന്‍ സ്വദേശിയായ ഹനുമാന്‍ പ്രജാപതാണ് മകളെ ആര്‍ഭാടപൂര്‍വ്വം സ്വാഗതം ചെയ്തത്. ...

bhama | bignewslive

ഒടുവില്‍ കുഞ്ഞ് രാജകുമാരി എത്തി! നടി ഭാമ അമ്മയായി

മലയാളത്തിന്റെ പ്രിയനടി ഭാമ അമ്മയായി. ഭാമയ്ക്കും പ്രിയതമന്‍ അരുണിനും പെണ്‍കുഞ്ഞ് പിറന്നു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് താരങ്ങളും ആരാധകരും ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍മീഡിയയില്‍ അഭിനന്ദനകുറിപ്പുകള്‍ പങ്കുവയ്ക്കുകയാണ്. ജീവിതത്തിലേക്ക് കുഞ്ഞ് ...

baby girl

മൂന്ന് പ്ലാസ്റ്റിക് ചാക്കുകൾക്ക് ഉള്ളിലാക്കി കുഞ്ഞിനെ കൊല്ലാനായി വഴിയരികിൽ ഉപേക്ഷിച്ചു; അതിജീവിച്ച് പെൺകുഞ്ഞ്; ആശുപത്രിയിലാക്കി നാട്ടുകാരും പോലീസും

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ വഴിയരികിൽ പ്ലാസ്റ്റിക് ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിന് പുനർജന്മം. മൂന്നുചാക്കുകൾക്കുള്ളിലായി കെട്ടിയാണ് പെൺകുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ചിരുന്നത്. കുട്ടിയുടെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.