അങ്കണവാടിയുടെ അടുത്തുള്ള പറമ്പിലേക്ക് മൂത്രമൊഴിക്കാന്‍ പോയി, 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു, ദാരുണം
ബെംഗളൂരു: കര്‍ണാടകയിലെ സിര്‍സിയില്‍ അങ്കണവാടിയില്‍ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിലാണ് ദാരുണ സംഭവം ഉണ്ടായ്. അഞ്ച് വയസ്സുള്ള മയൂരി സുരേഷ് കുമ്പളപ്പെനവര്‍ ...