കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണം വിട്ടു, ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് പരിക്ക്
പാലക്കാട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ് ദാരുണ സംഭവം. ഓട്ടോ ഡ്രൈവറായ അബ്ദുള്‍ ...










