യുവതിയോട് അപമര്യാദയായി പെരുമാറി, ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടി യുവതി, പരിക്ക്, ഡ്രൈവര്‍ പിടിയില്‍
മലപ്പുറം: ഓട്ടോ ഡ്രൈവര്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍നിന്ന് യുവതി പുറത്തേക്ക് ചാടി യുവതിക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. യുവതി മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്ക് പോകാന്‍ ...