പ്രാദേശിക ഭാഷകളും പാര്‍ലമെന്ററി ജനാധിപത്യവും ഒക്കെ ഇല്ലാതാവുന്ന കിണാശ്ശേരി
രാജ്യത്തെ ഒരുമിപ്പിക്കാൻ ഹിന്ദിക്ക് കഴിയുമെന്ന ഹിന്ദി ദിനത്തിലെ വിവാദ പ്രസ്താവനയ്ക്ക് തൊട്ടു പിറകെയാണ് ഡൽഹിയിൽ ഓൾ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷന്റെ യോഗത്തിൽ പ്രസംഗിക്കവെ രാജ്യത്തെ ബഹുകക്ഷി ജനാധിപത്യത്തിന്റെ ...










