BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Social Media

വിശന്നപ്പോള്‍ ഒന്നും നോക്കിയില്ല മുന്നില്‍ കിടന്ന യജമാനന്റെ പണം കഴിച്ചു വിശപ്പടക്കി ‘ഓസി’

ഓസിക്ക് വിശന്നപ്പോള്‍ ഉച്ചഭക്ഷണമായി കഴിച്ചത് യജമാനന്‍ സൂക്ഷിച്ച് വെച്ച പണമായിരുന്നു, 160 പൌഡ് അതായത് ഇന്ത്യയിലെ 14000 രൂപ

Asraya by Asraya
May 8, 2019
in Social Media, world
0
വിശന്നപ്പോള്‍ ഒന്നും നോക്കിയില്ല മുന്നില്‍ കിടന്ന യജമാനന്റെ പണം കഴിച്ചു വിശപ്പടക്കി ‘ഓസി’
156
VIEWS
Share on FacebookShare on Whatsapp

ലണ്ടന്‍: പാമ്പില്‍ നിന്ന് യജമാനന്റെ ജീവന്‍ രക്ഷിച്ച നായയും, യജമാനന്‍ ജോലി കഴിഞ്ഞ് തിരികെ വരുന്നത് കാത്തിരിക്കുന്ന നായയുടെ കഥയുമൊക്കെ നമ്മള്‍ വായിച്ചതാണ്. എന്തിനേറെ പറയുന്നു നായകളെ വളര്‍ത്തിയാല്‍ മാനസിക സമ്മര്‍ദ്ദം, വിഷാദം എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പോലും പഠനങ്ങള്‍ പറയുന്നുണ്ട്.

READ ALSO

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

March 2, 2024
45
‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

November 29, 2023
4.3k

നായയെ വളര്‍ത്തിയാല്‍ നല്ലതാണെന്ന് പറയുന്നുണ്ടെങ്കിലും ചില സമയങ്ങളില്‍ ഇവരുടെ കുസൃതി യജമാനന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.യുകെയിലെ നോര്‍ത്ത് വേലിലാണ് അത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓസി എന്ന നായയാണ് യജമാനന് കിടിലന്‍ പണി നല്‍കിയിരിക്കുന്നത്.

ഓസിക്ക് വിശന്നപ്പോള്‍ ഉച്ചഭക്ഷണമായി കഴിച്ചത് യജമാനന്‍ സൂക്ഷിച്ച് വെച്ച പണമായിരുന്നു, 160 പൌഡ് അതായത് ഇന്ത്യയിലെ 14000 രൂപ. ഒരു ലെറ്ററിനോടൊപ്പം സൂക്ഷിച്ച പണമാണ് കക്ഷി അകത്താക്കിയത്. യജമാനന്‍ ഉടന്‍ തന്നെ ഓസിയെ ആശുപത്രിയില്‍ എത്തിച്ചു.

Tags: dogmoney

Related Posts

പോത്തന്‍കോട് തെരുവ് നായയുടെ ആക്രമണം: ഇരുപതോളം പേര്‍ക്ക് കടിയേറ്റു, ആശങ്ക
Kerala News

പോത്തന്‍കോട് തെരുവ് നായയുടെ ആക്രമണം: ഇരുപതോളം പേര്‍ക്ക് കടിയേറ്റു, ആശങ്ക

July 3, 2025
9
60കാരനെ കടിച്ച തെരുവുനായ ചത്ത നിലയില്‍, പതിനഞ്ചോളം നായകള്‍ക്കും കടിയേറ്റു; ആശങ്ക
Kerala News

60കാരനെ കടിച്ച തെരുവുനായ ചത്ത നിലയില്‍, പതിനഞ്ചോളം നായകള്‍ക്കും കടിയേറ്റു; ആശങ്ക

June 17, 2025
7
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
India

പണത്തിന് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി, മൃതദേഹം മറവു ചെയ്തു; പ്രതിയും കൂട്ടാളികളും അറസ്റ്റില്‍

February 20, 2025
11
കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
Kerala News

കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

January 7, 2025
51
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു, ആശങ്ക
Kerala News

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു, ആശങ്ക

November 28, 2024
19
രേഖകളില്ല, ചേലക്കര മണ്ഡലത്തിൽ കാറില്‍ കടത്തിയ  25ലക്ഷം രൂപയുമായി പിടിയിൽ
Kerala News

രേഖകളില്ല, ചേലക്കര മണ്ഡലത്തിൽ കാറില്‍ കടത്തിയ 25ലക്ഷം രൂപയുമായി പിടിയിൽ

November 12, 2024
31
Load More
Next Post
ഉള്ളില്‍ ഇപ്പോഴും കര്‍ഷകന്‍; നിരക്ഷരരായ സഹോദരന്മാരുള്ള, നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന, ടിക്കാറാം മീണ; നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയന്‍ ഈ ഐഎഎസുകാരന്‍

ഉള്ളില്‍ ഇപ്പോഴും കര്‍ഷകന്‍; നിരക്ഷരരായ സഹോദരന്മാരുള്ള, നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന, ടിക്കാറാം മീണ; നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയന്‍ ഈ ഐഎഎസുകാരന്‍

യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം, ഹോര്‍ണടിച്ച് സൈറണ്‍ മുഴക്കി രക്ഷകരായി ആംബുലന്‍സ് ജീവനക്കാര്‍

യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം, ഹോര്‍ണടിച്ച് സൈറണ്‍ മുഴക്കി രക്ഷകരായി ആംബുലന്‍സ് ജീവനക്കാര്‍

ജീവന്‍ ഏത് നിമിഷവും അപകടത്തിലാകാം.! കേരളത്തില്‍ ഭയന്നു ജീവിക്കുന്ന പോലീസുകാര്‍

ജീവന്‍ ഏത് നിമിഷവും അപകടത്തിലാകാം.! കേരളത്തില്‍ ഭയന്നു ജീവിക്കുന്ന പോലീസുകാര്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
168
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
982
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version