BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അന്ന് നിറവയറില്‍ തൊട്ട് അനുഗ്രഹിച്ചു; ശ്രീലക്ഷ്മിയെയും കുഞ്ഞിനെയും വീട്ടിലെത്തി കണ്ട് സുരേഷ് ഗോപി

Anu by Anu
September 16, 2021
in Kerala News
0
അന്ന് നിറവയറില്‍ തൊട്ട് അനുഗ്രഹിച്ചു; ശ്രീലക്ഷ്മിയെയും കുഞ്ഞിനെയും വീട്ടിലെത്തി കണ്ട് സുരേഷ് ഗോപി
46
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി വഴിയരികില്‍ കാത്ത് നിന്ന ഗര്‍ഭിണിയുടെ വയറില്‍ കൈവച്ച് അനുഗ്രഹിച്ചിരുന്നു. അന്തിക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയായിരുന്നു ആ ഗര്‍ഭിണി. ഭര്‍ത്താവ് വിവേകും മൂത്ത മകനും ശ്രീലക്ഷ്മിയ്ക്കൊപ്പം ഉണ്ടായിരുന്നു.

തന്നെ കണ്ട് ഓടിവരുന്ന ശ്രീലക്ഷ്മിയെ കണ്ടപ്പോള്‍ സുരേഷ് ഗോപി വാഹനം നിര്‍ത്തി വയറില്‍ തൊട്ട് അനുഗ്രഹിച്ചു. സംഭവം പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു. ശേഷം സുരേഷ് ഗോപിയുടെ ഭാര്യ രാധിക മക്കളോടൊപ്പം നേരിട്ട് ചെന്ന് ആയിരുന്നു ശ്രീലക്ഷ്മി എന്ന യുവതിയെ കണ്ടത്.

ഇപ്പോള്‍ ശ്രീലക്ഷ്മിയുടെ കുഞ്ഞിനെ കാണാന്‍ എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. അന്തിക്കാട്ടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി കുഞ്ഞിനെയും ശ്രീലക്ഷ്മിയേയും സന്ദര്‍ശിച്ചത്. ഇരുവര്‍ക്കും മധുരപലഹാരങ്ങള്‍ നല്‍കുവാനും താരം മറന്നില്ല.

കോവിഡ് കാലമായതിനാല്‍ അദ്ദേഹം വീട്ടിനുള്ളിലേക്ക് പ്രവേശിക്കുവാന്‍ തയ്യാറായില്ല. മുറ്റത്ത് നിന്നുകൊണ്ട് ആയിരുന്നു അദ്ദേഹം സുഖാന്വേഷണം നടത്തിയത്. കുറച്ചുനേരം മാത്രം ആയിരുന്നു അദ്ദേഹം ഇവരോടൊപ്പം ചിലവഴിച്ചത്. ഉടന്‍ തന്നെ സുരേഷ് ഗോപി മടങ്ങിപ്പോവുകയും ചെയ്തു.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു, പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു, മരണം പിറന്നാള്‍ ദിനത്തില്‍

June 12, 2025
3
ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

June 12, 2025
2
Tags: sreelakshmisuresh gopiSuresh Gopi MP

Related Posts

ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി
Entertainment

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

June 7, 2025
10
‘നല്ലതിനെ നല്ലതായി കാണണം ‘, മുഖ്യമന്ത്രിയെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Kerala News

‘നല്ലതിനെ നല്ലതായി കാണണം ‘, മുഖ്യമന്ത്രിയെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

June 6, 2025
2
സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍
Kerala News

സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

May 11, 2025
7
‘തൃശ്ശൂര്‍ പൂരം ആകാശത്ത് സിന്ദൂരം വിതറി, പാക്കിസ്ഥാനില്‍ ഇന്ത്യയും സിന്ദൂരം വിതറി’ ; സുരേഷ് ഗോപി
Kerala News

‘തൃശ്ശൂര്‍ പൂരം ആകാശത്ത് സിന്ദൂരം വിതറി, പാക്കിസ്ഥാനില്‍ ഇന്ത്യയും സിന്ദൂരം വിതറി’ ; സുരേഷ് ഗോപി

May 7, 2025
3
suresh gopi| bignewslive
Kerala News

ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ല, ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയില്‍ നടക്കുമെന്ന് സുരേഷ് ഗോപി

May 4, 2025
2
‘തൊപ്പി ധരിച്ച് മാത്രമല്ല പൊലീസ് വേഷത്തിലും സുരേഷ് ഗോപി  പരിപാടിക്ക് പോയിട്ടുണ്ട് ‘, വീണ്ടും വിമർശിച്ച് ഗണേഷ് കുമാർ
News

‘തൊപ്പി ധരിച്ച് മാത്രമല്ല പൊലീസ് വേഷത്തിലും സുരേഷ് ഗോപി പരിപാടിക്ക് പോയിട്ടുണ്ട് ‘, വീണ്ടും വിമർശിച്ച് ഗണേഷ് കുമാർ

April 9, 2025
6
Load More
Next Post
ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും; വിരാട് കോഹ്‌ലി

ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും; വിരാട് കോഹ്‌ലി

പരിക്ക് തളർത്താത്ത പോരാട്ടവീര്യവും, സൈക്കിളിങിനോടുള്ള അടങ്ങാത്ത പ്രണയവും; 200 കിലോമീറ്റർ ബിആർഎം പൂർത്തിയാക്കി സപ്ലൈകോ ജനറൽ മാനേജർ ടിപി സലിം കുമാർ

പരിക്ക് തളർത്താത്ത പോരാട്ടവീര്യവും, സൈക്കിളിങിനോടുള്ള അടങ്ങാത്ത പ്രണയവും; 200 കിലോമീറ്റർ ബിആർഎം പൂർത്തിയാക്കി സപ്ലൈകോ ജനറൽ മാനേജർ ടിപി സലിം കുമാർ

ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറി കത്തിയമര്‍ന്നു: ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, ഒഴിവായത് വന്‍ദുരന്തം

ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറി കത്തിയമര്‍ന്നു: ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, ഒഴിവായത് വന്‍ദുരന്തം

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

23 hours ago
9
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

9 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

11 hours ago
5
പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

6 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version