BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ലിംഗനീതിയുടെ കാഴ്ചപ്പാടിൽ പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണം; പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

Anitha by Anitha
June 23, 2021
in Kerala News, Trending
0
ലിംഗനീതിയുടെ കാഴ്ചപ്പാടിൽ പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണം; പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
25
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സമൂഹത്തിൽ സ്ത്രീ വിവേചനവും സ്ത്രീധനം ഉൾപ്പടെയുള്ള അനാചാരങ്ങളും ജീവനെടുക്കുന്നതിനിടെ ലിംഗ നീതിയെ കുറിച്ച് അവബോധമുണ്ടാകുന്ന തരത്തിൽ പാഠ്യപദ്ധതിയിലും പരിഷ്‌കാരങ്ങൾ വന്നേക്കും. ലിംഗ തുല്യതയുടേയും ലിംഗനീതിയുടേയും ലിംഗാവബോധത്തിന്റേയും കാഴ്ചപ്പാടിൽ പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ -തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ജനാധിപത്യ മതനിരപേക്ഷ സമൂഹത്തിന്റെ അടിത്തറതന്നെ തുല്യതയിലും നീതിയിലും അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ ‘സ്ത്രീപുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകൾ നമ്മുടെ സമൂഹത്തിന് ആവശ്യമായ കാലമാണിത്. അതിനുതകുന്ന പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കും. ആധുനിക സമൂഹമെന്ന നിലയ്ക്ക് വിജ്ഞാന സമ്പദ്ഘടനയിലേക്കു കേരളത്തെ പരിവർത്തിപ്പിക്കാനാണ് നാം ശ്രമിക്കുന്നത്. അതിനു ഉയർന്ന അറിവും ശേഷിയും ഉള്ള തലമുറയെ വാർത്തെടുക്കേണ്ടതുണ്ട്. അവിടെ ലിംഗപരമായ ഉച്ചനീചത്വങ്ങൾക്ക് സ്ഥാനമുണ്ടാവില്ല എന്നുറപ്പു വരുത്താനുള്ള ഉത്തരവാദിത്തം നാം ഓരോരുത്തർക്കും ഉണ്ടെന്നും മന്ത്രി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

READ ALSO

ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

June 14, 2025
5
‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

June 14, 2025
3

‘മുഖ്യമന്ത്രിയുടെ വാക്കുകളുടെ ഉള്ളടക്കത്തെ വിദ്യാഭ്യാസ വകുപ്പ് സമഗ്രമായി ഉൾക്കൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂൾ വിദ്യാഭ്യാസത്തിന് ഇക്കാര്യത്തിൽ പ്രധാനമായ ഒരു പങ്കുണ്ട്. ആയതിനാൽ ഈ ദിശയിലുള്ള പഠനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സജീവമായി പരിഗണിക്കും. ജ്ഞാന സമൂഹത്തിലേക്ക് കേരളത്തെ പരിവർത്തിപ്പിക്കാനുള്ള ശ്രമം വളർത്തിയെടുക്കും. എല്ലാവർക്കും കഴിവുകളുണ്ട്. ആ കഴിവുകളാണ് ജീവിതത്തിൽ ഉപയോഗിക്കപ്പെടേണ്ടത്.സ്‌കൂൾ ക്യാമ്പസുകൾ ലിംഗ തുല്യത, ലിംഗനീതി, ലിംഗാവബോധം തുടങ്ങിയവ ഉൾക്കൊള്ളുന്ന ഇടങ്ങളായി മാറണം. അത്തരത്തിൽ സ്‌കൂൾ ക്യാമ്പസുകളെ വളർത്തിയെടുക്കണം.ഇതിനായി ഉള്ളടക്കത്തിലും പഠനപ്രക്രിയയിലും മാറ്റങ്ങൾ ഉണ്ടാകണം. ലിംഗതുല്യതക്ക് തടസമായി നിൽക്കുന്ന വാചകങ്ങളും വാക്കുകളും ഉണ്ടോയെന്ന് പരിശോധിച്ച് മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ അത് വരുത്തണം. ശക്തിയെ ശക്തിപ്പെടുത്താനും പരിമിതികളെ മറികടക്കാനും ബോധപൂർവ്വമായ ശ്രമം നടത്തണം.

പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ ഈ കാര്യങ്ങളിൽ ഗൗരവമായ പരിഗണന ഉണ്ടാകും. ലിംഗനീതിയും ലിംഗ തുല്യതയും ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകും. ഭരണഘടനാ മൂല്യങ്ങൾ ഉളവാകുന്നതിനും പൗരബോധം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Tags: Keralapoliticsv sivankutty

Related Posts

പൊള്ളുന്ന ചൂടില്‍ ആശ്വാസമായി മഴ വരുന്നു; കേരളത്തില്‍ ഇന്നും വരും ദിവസങ്ങളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

June 14, 2025
3
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ മഴ കനക്കും; 4 ദിവസം കൂടി ശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

June 12, 2025
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

June 10, 2025
4
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം
Kerala News

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

June 7, 2025
6
നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച
Kerala News

നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച

June 5, 2025
1
Load More
Next Post
സാധാരണക്കാരുടെ അത്താണിയായ മെഡിക്കൽ സ്റ്റോർ മേയർ ആര്യ രാജേന്ദ്രൻ പൂട്ടിച്ചെന്ന് വ്യാജപ്രചാരണം നടത്തി; എസ്എടി മെഡിക്കൽ സ്റ്റോർ ജീവനക്കാരന് സസ്‌പെൻഷൻ

സാധാരണക്കാരുടെ അത്താണിയായ മെഡിക്കൽ സ്റ്റോർ മേയർ ആര്യ രാജേന്ദ്രൻ പൂട്ടിച്ചെന്ന് വ്യാജപ്രചാരണം നടത്തി; എസ്എടി മെഡിക്കൽ സ്റ്റോർ ജീവനക്കാരന് സസ്‌പെൻഷൻ

heads smashed | bignewslive

രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; മതം മാറി പ്രണയിച്ചതിന് 22കാരനെയും 19കാരിയെയും ബന്ധുക്കള്‍ തല്ലികൊന്നു

നടുറോഡിലിട്ട് പോലീസ് വളഞ്ഞിട്ട് തല്ലി; യുവാവിന് ദാരുണാന്ത്യം; തമിഴ്‌നാട് പോലീസിന്റെ ക്രൂരത വീണ്ടും; എസ്എസ്‌ഐ അറസ്റ്റിൽ

നടുറോഡിലിട്ട് പോലീസ് വളഞ്ഞിട്ട് തല്ലി; യുവാവിന് ദാരുണാന്ത്യം; തമിഴ്‌നാട് പോലീസിന്റെ ക്രൂരത വീണ്ടും; എസ്എസ്‌ഐ അറസ്റ്റിൽ

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

15 hours ago
7
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

14 hours ago
6
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

20 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version