BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എംസി കമറുദ്ദീനെ പാണക്കാട്ടേക്ക് കയറ്റിയില്ല; പിന്നാലെ തട്ടിപ്പ് നടത്തിയ തുക ആറ് മാസത്തിനകം തിരിച്ച് നൽകാൻ നിർദേശവും; ജില്ലാപ്രസിഡന്റ് സ്ഥാനവും തിരിച്ചെടുത്ത് ലീഗ്

Anitha by Anitha
September 10, 2020
in Kerala News
0
എംസി കമറുദ്ദീനെ പാണക്കാട്ടേക്ക് കയറ്റിയില്ല; പിന്നാലെ തട്ടിപ്പ് നടത്തിയ തുക ആറ് മാസത്തിനകം തിരിച്ച് നൽകാൻ നിർദേശവും; ജില്ലാപ്രസിഡന്റ് സ്ഥാനവും തിരിച്ചെടുത്ത് ലീഗ്
85
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: കാസർകോട് ജ്വല്ലറിയിലേക്ക് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസ് പിടിമുറുക്കിയതോടെ എംസി കമറുദ്ദീൻ എംഎൽഎയെ കൈവിട്ട് സ്വന്തം പാർട്ടിയായ മുസ്ലിം ലീഗും. കമറുദ്ദീനെ കാസർകോട് മുസ്ലിം ലീഗ് ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റുകയും നിക്ഷേപകർക്ക് ആറുമാസത്തിനകം പണം തിരികെ നൽകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടുകയും ചെയ്തു.

READ ALSO

MINISTER

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ആശുപത്രി, ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല, പാവപ്പെട്ട ജനങ്ങള്‍ക്കും ഗുണം ലഭിക്കുമെന്ന് ഗതാഗത മന്ത്രി

February 4, 2026
2
കേരളത്തിന്റെ കുംഭമേള സമാപിച്ചു, അപൂര്‍വ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഭാരതപ്പുഴാതീരം

കേരളത്തിന്റെ കുംഭമേള സമാപിച്ചു, അപൂര്‍വ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഭാരതപ്പുഴാതീരം

February 4, 2026
2

ഇപ്പോഴുണ്ടാക്കിയ എല്ലാ പ്രശ്‌നങ്ങളും കമറുദ്ദീൻ തന്നെ ഏറ്റെടുക്കണമെന്നും ബാധ്യത പാർട്ടി ഏറ്റെടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി എംപി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേ സമയം ഇത് ഒരു വഞ്ചനയോ തട്ടിപ്പോ അല്ലെന്നും ഒരാൾ ബിസിനസ് തുടങ്ങി ബിസിനസ് പൊളിഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചു.

കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന്, കാസർകോട് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള എന്നിവരുമായി പാണക്കാട് തങ്ങൾ ചർച്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. നേരത്തെ, കമറുദ്ദീനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുടെയും സമ്മർദ്ദത്തെത്തുടർന്ന് കമറുദ്ദീനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാണക്കാട് തങ്ങൾ വിസമ്മതം അറിയിച്ചിരുന്നു.

ഇന്ന് രാവിലെ പാണക്കാടെത്തി വിശദീകരണം നൽകാനായിരുന്നു ലീഗ് നേതൃത്വം എംസി കമറുദ്ദീന് നേരത്തെ നിർദേശം നൽകിയിരുന്നത്. എന്നാൽ അച്ചടക്ക നടപടി ഒഴിവാക്കാൻ കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന്, കാസർകോട് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള എന്നിവരെയും കൂട്ടിയാണ് കമറുദ്ദീൻ മലപ്പുറത്തെത്തിയത്. ഈ നീക്കം നേരത്തെ അറിഞ്ഞ കമറുദ്ദീൻ വിരുദ്ധ വിഭാഗവും മലപ്പുറത്തെത്തി.

ഇതോടെ അനിഷ്ട സംഭവങ്ങൾക്കിടയാക്കുമെന്നു മുന്നിൽ കണ്ടാണ് കമറുദ്ദീനോട് തൽക്കാലം പാണക്കാടേക്ക് വരേണ്ടതില്ലെന്ന് നേതൃത്വം അറിയിച്ചത്. തുടർന്ന് വഴി മധ്യേ എംസി കമറുദ്ദീൻ തിരിച്ചു പോവുകയായിരുന്നു.

Tags: KasaragodKeralamc kamarudheenMuslim League

Related Posts

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ
Kerala News

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

February 3, 2026
4
കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണം; ആവശ്യം ശക്തമാക്കി ജനകീയ സമിതി
Kerala News

കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണം; ആവശ്യം ശക്തമാക്കി ജനകീയ സമിതി

February 3, 2026
4
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ്  കസ്റ്റഡിയില്‍
Kerala News

കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ് കസ്റ്റഡിയില്‍

February 2, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
കൊവിഡിനെ കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചു; 108 സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് പോലീസ്

കൊവിഡിനെ കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചു; 108 സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് പോലീസ്

എംസി കമറുദ്ദീന്റെ തട്ടിപ്പ് ലീഗ് നേതൃത്വത്തിന്റെ അറിവോടെ; ഉന്നതതല അന്വേഷണം വേണം: സിപിഎം

എംസി കമറുദ്ദീന്റെ തട്ടിപ്പ് ലീഗ് നേതൃത്വത്തിന്റെ അറിവോടെ; ഉന്നതതല അന്വേഷണം വേണം: സിപിഎം

ജീവന്റെ വിലയുള്ള ജാഗ്രത, ബ്രേക്ക് ദ ചെയിൻ മൂന്നാംഘട്ടത്തിൽ; ആരിൽ നിന്നും രോഗം പകരാമെന്ന അവസ്ഥ; 2 മീറ്റർ അകലം അനിവാര്യം; ആൾക്കൂട്ടങ്ങൾ പാടില്ല: മുഖ്യമന്ത്രി

ആശ്വാസ വാർത്തയെത്തി; മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version