ഷാരൂഖ് ഖാനും മമ്മൂട്ടിക്കും അംഗത്വമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും: പിഎംഎ സലാം
മലപ്പുറം: മുസ്ലിം ലീഗ് അംഗത്വത്തില്‍ കൃത്രിമത്വം നടന്നെന്ന വാര്‍ത്ത വ്യാജമെന്ന് ുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം ...