Tag: Kasaragod

Rafeek

യുവതിയെ അപമാനിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മർദ്ദിച്ച വ്യാപാരിയുടെ മരണകാരണം ഹൃദയാഘാതം; ശരീരത്തിൽ പരിക്കുകളില്ലെന്ന് ഡോക്ടർമാർ

കാസർകോട്: ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണ വ്യാപാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കാസർകോട്ടെ ആശുപത്രിയിൽ വെച്ച് ആൾക്കൂട്ട മർദനത്തിനിരയായ വ്യാപാരി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പോലീസ് ...

ayambara

മുസ്ലിം പള്ളിക്കും ക്ഷേത്രത്തിനും ഒരേ പ്രവേശന കവാടം; മതമൈത്രിയുടെ ഈറ്റില്ലമായി ആയമ്പാറ

ആരാധനാലയങ്ങളുടെ പേരിൽ തർക്കങ്ങൾ നടക്കുന്നത് പലരും കേട്ടിരിക്കുമെങ്കിലും മതമൈത്രി തന്നെയാണ് നമ്മുടെ നാടിന്റെ മുഖമുദ്ര. മലയാളികൾ ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന പലപ്രവർത്തികളിലും മുന്നിട്ടുനിൽക്കുന്നതും നാടിന്റെ ഈ ഒത്തൊരുമ ...

OUF | Pravasi News

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഔഫിനായി ജോലി കണ്ടെത്തി പ്രവാസി സുഹൃത്തുക്കൾ കാത്തിരുന്നു; തേടിയെത്തിയത് കഠാര കുത്തിയിറക്കിയ വാർത്ത; ഞെട്ടൽ

ഉമ്മുൽഖുവൈൻ: കേരളത്തിൽ മറ്റൊരു ഡിവിഐഎഫ്‌ഐ പ്രവർത്തകനും അക്രമരാഷ്ട്രീയത്തിന്റെ കൊലക്കത്തിക്ക് ഇരയായപ്പോൾ ഞെട്ടിയത് കേരളക്കര മാത്രമല്ല, കടൽകടന്ന പ്രവാസ ലോകവുമാണ്. പ്രവാസിയായിരുന്ന അബ്ദുൾറഹ്മാൻ എന്ന ഔഫ് കോവിഡ് കാലത്താണ് ...

‘ലീഗ് കൊലക്കത്തി താഴെ വെക്കണം’; മുസ്ലീം ലീഗിനെതിരെ  തുറന്നടിച്ച് സിറാജ് മുഖപത്രം, കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ ലീഗിന് പങ്കുണ്ടെന്ന് രൂക്ഷവിമര്‍ശനം

‘ലീഗ് കൊലക്കത്തി താഴെ വെക്കണം’; മുസ്ലീം ലീഗിനെതിരെ തുറന്നടിച്ച് സിറാജ് മുഖപത്രം, കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ ലീഗിന് പങ്കുണ്ടെന്ന് രൂക്ഷവിമര്‍ശനം

മലപ്പുറം: മുസ്ലീം ലീഗിനെതിരെ തുറന്നടിച്ച് സിറാജ് പത്രത്തിന്റെ മുഖപത്രം. കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ മുസ്സീം ലീഗിന് പങ്കുണ്ടെന്നാണ് മുഖപത്രത്തിലെ വിമര്‍ശനം. ലീഗ് കൊലകത്തി താഴെ ...

dyfi worker | bignewslive

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു, സുഹൃത്തിന് പരിക്ക്; കൊലപാതകത്തിനു പിന്നില്‍ മുസ്ലിം ലീഗാണെന്ന് ഡിവൈഎഫ്‌ഐ

കാസര്‍കോട്: മുപ്പത്തിരണ്ടുകാരനായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കാഞ്ഞങ്ങാടാണ് കൊലപാതകം നടന്നത്. കല്ലൂരാവി പഴയകടപ്പുറത്തെ ഔഫ് അബ്ദുള്‍ റഹ്‌മാനാണ് കൊല്ലപ്പെട്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച ...

muslim league workers | bignewslive

യുഎഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ വീട്ടമ്മയെ അടക്കം വീട്ടില്‍ക്കയറി കൈയ്യേറ്റം ചെയ്ത സംഭവം; 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാഞ്ഞങ്ങാട്ട് വീട്ടില്‍ കയറി വീട്ടമ്മയെ അടക്കം മര്‍ദ്ദിച്ച സംഭവത്തില്‍ ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ചാണ് ഒരു ...

Mangalpady | Kerala News

മഞ്ചേശ്വരത്ത് സത്യപ്രതിജ്ഞയ്ക്ക് ഇടയിൽ ജയ്ശ്രീറാം വിളിച്ച് ബിജെപി അംഗം; അള്ളാഹു അക്ബർ വിളിച്ച് മുസ്ലിം ലീഗ്; സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ ലീഗ് നേതാക്കൾ ഇടപെട്ട് വിലക്കി

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് ഒരു പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ കേരളത്തിന്റെ മതേതരത്വത്തിന് തന്നെ കളങ്കമായി 'ജയ് ശ്രീറാം' വിളികളും മറുപടിയായി 'അള്ളാഹു അക്ബർ' വിളിയും. മഞ്ചേശ്വരം മംഗൽപാടി ...

കണ്ടാൽ അപകടമരണം, പക്ഷെ യുവാവിന്റേത് ഭാര്യയും കാമുകനും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകം; മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് ആറ് കിലോമീറ്റർ സഞ്ചരിച്ചു: പോലീസ്

കണ്ടാൽ അപകടമരണം, പക്ഷെ യുവാവിന്റേത് ഭാര്യയും കാമുകനും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകം; മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് ആറ് കിലോമീറ്റർ സഞ്ചരിച്ചു: പോലീസ്

കാസർകോട്: കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശമായ കുഞ്ചത്തൂർപദവിൽ ബൈക്ക് മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. യുവാവിനെ കൊലപ്പെടുത്തിയ പ്രതികൾ ...

മാസ്‌ക് പോലും ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തു, പൊലീസ് ജീപ്പിന്റെ താക്കോല്‍ വലിച്ചൂരി ഉദ്യോഗസ്ഥര്‍ക്ക്  നേരെ കൈയ്യേറ്റം, മൂന്ന് പേര്‍ക്ക് പരിക്ക്

മാസ്‌ക് പോലും ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തു, പൊലീസ് ജീപ്പിന്റെ താക്കോല്‍ വലിച്ചൂരി ഉദ്യോഗസ്ഥര്‍ക്ക് നേരെ കൈയ്യേറ്റം, മൂന്ന് പേര്‍ക്ക് പരിക്ക്

കാസര്‍കോട്: പട്രോളിങ്ങിനിടെ പോലീസിനുനേരെ കയ്യേറ്റം. കാസര്‍കോട് ജില്ലയിലെ മേല്‍പ്പറമ്പിലാണ് സംഭവം. മാസ്‌ക് പോലും ധരിക്കാതെ കെട്ടിടത്തിന് മുന്നില്‍ കൂടിനിന്നവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ...

കഷ്ടപ്പാടിനിടയിലും നന്മ കൈവിടാതെ ചെർക്കളയിലെ കൂലിപ്പണിക്കാരൻ കുഞ്ഞിക്കണ്ണൻ; കളഞ്ഞുകിട്ടിയ ലക്ഷങ്ങൾ മതിക്കുന്ന സ്വർണ്ണവും പണവും ഉടമയെ തേടിപ്പിടിച്ച് ഏൽപ്പിച്ചു

കഷ്ടപ്പാടിനിടയിലും നന്മ കൈവിടാതെ ചെർക്കളയിലെ കൂലിപ്പണിക്കാരൻ കുഞ്ഞിക്കണ്ണൻ; കളഞ്ഞുകിട്ടിയ ലക്ഷങ്ങൾ മതിക്കുന്ന സ്വർണ്ണവും പണവും ഉടമയെ തേടിപ്പിടിച്ച് ഏൽപ്പിച്ചു

ചെർക്കള: സാമ്പത്തികമായി ഏറെ പരാധീനതകളുണ്ടെങ്കിലും വീണുകിട്ടിയ സ്വർണ്ണം കണ്ട് കുഞ്ഞിക്കണ്ണന്റെ കണ്ണുമഞ്ഞളിച്ചില്ല. വഴിയരികിലെ കുറ്റിക്കാട്ടിൽനിന്ന് കളഞ്ഞുകിട്ടിയ പണവും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവും അടങ്ങിയ ബാഗ് ഉടമയെ തിരിച്ചേൽപ്പിച്ചാണ് ...

Page 1 of 10 1 2 10

Welcome Back!

Login to your account below

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.

Retrieve your password

Please enter your username or email address to reset your password.