BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പൗരത്വ ഭേദഗതി നിയമം; കേരള നിയമസഭയിലെ പ്രമേയത്തിന് പ്രസക്തിയില്ല; മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യത്തില്‍ സമയം ചെലവഴിക്കൂ; ഗവര്‍ണര്‍

ഡിസംബര്‍ 31നാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്

Akshaya by Akshaya
January 2, 2020
in Kerala News
0
പൗരത്വ ഭേദഗതി നിയമം; കേരള നിയമസഭയിലെ പ്രമേയത്തിന് പ്രസക്തിയില്ല; മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യത്തില്‍ സമയം ചെലവഴിക്കൂ; ഗവര്‍ണര്‍
71
SHARES
22
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ കേരള നിയമസഭയിലെ പ്രമേയത്തിന് പ്രസക്തിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ പ്രമേയം ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശ പ്രകാരമാകാമെന്നും ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഡിസംബര്‍ 31നാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്.

READ ALSO

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

June 11, 2025
2
ഷഹബാസ് കൊലപാതകം; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

ഷഹബാസ് കൊലപാതകം; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

June 11, 2025
3

കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമപരമായോ ഭരണഘടനാപരമായോ സാധുതയില്ല. കേരളത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ ഇല്ലാത്തതിനാല്‍ പുതിയ നിയമം കേരളത്തെ ബാധിക്കുന്ന പ്രശ്‌നമല്ല. പൗരത്വ നിയമം പൂര്‍ണമായും കേന്ദ്ര വിഷയമാണ്. അതിനാല്‍ ഈ പ്രമേയത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യത്തില്‍ മുഖ്യമന്ത്രി സമയം ചെലവഴിക്കണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശ പ്രകാരമായതിനാല്‍ ക്രിമിനല്‍ ലക്ഷ്യമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

Tags: caachief minister keralagovernorkerala assembly resolution

Related Posts

ക്യാമ്പസുകളിലെ ലഹരിമരുന്ന് ഭീഷണി, വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍
Kerala News

ക്യാമ്പസുകളിലെ ലഹരിമരുന്ന് ഭീഷണി, വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

March 9, 2025
5
‘ലഹരിക്കെതിരെ എല്ലാവരും ഒരുമിക്കേണ്ട സമയം അതിക്രമിച്ചു’ ; ഗവര്‍ണര്‍
Kerala News

‘ലഹരിക്കെതിരെ എല്ലാവരും ഒരുമിക്കേണ്ട സമയം അതിക്രമിച്ചു’ ; ഗവര്‍ണര്‍

March 2, 2025
4
governor|bignewslive
Kerala News

ക്രിസ്മസ് വിരുന്നൊരുക്കി ഗവര്‍ണര്‍, വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

December 17, 2024
14
caa|bignewslive
Kerala News

രാജ്യത്ത് സിഎഎ നടപ്പാക്കി, പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്രസര്‍ക്കാര്‍

May 15, 2024
5
പെട്രോളിന് 75 രൂപയാക്കും, നീറ്റ് പരീക്ഷ ഒഴിവാക്കും: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ
India

പെട്രോളിന് 75 രൂപയാക്കും, നീറ്റ് പരീക്ഷ ഒഴിവാക്കും: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ

March 20, 2024
41
കപ്പല്‍ മുങ്ങാന്‍ ആയതോടെയാണ് ബിജെപി പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തത്; എംകെ സ്റ്റാലിന്‍
India

കപ്പല്‍ മുങ്ങാന്‍ ആയതോടെയാണ് ബിജെപി പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തത്; എംകെ സ്റ്റാലിന്‍

March 12, 2024
68
Load More
Next Post
പൗരത്വം കേന്ദ്രത്തിന്റെ മാത്രം വിഷയമാണ്, സംസ്ഥാനം ഇടപെടേണ്ട; നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ

പൗരത്വം കേന്ദ്രത്തിന്റെ മാത്രം വിഷയമാണ്, സംസ്ഥാനം ഇടപെടേണ്ട; നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ

രാഹുല്‍ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രി ഒരു ആയുധം ആക്കേണ്ട;  ചെന്നിത്തല

രാഹുല്‍ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രി ഒരു ആയുധം ആക്കേണ്ട; ചെന്നിത്തല

വികസന പ്രവർത്തനങ്ങൾ വിഷയമാക്കി; റിപ്പബ്ലിക് ദിന പരേഡിനുള്ള ബംഗാളിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ; വീണ്ടും കൊമ്പ് കോർത്ത് മമതയും കേന്ദ്രവും

വികസന പ്രവർത്തനങ്ങൾ വിഷയമാക്കി; റിപ്പബ്ലിക് ദിന പരേഡിനുള്ള ബംഗാളിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ; വീണ്ടും കൊമ്പ് കോർത്ത് മമതയും കേന്ദ്രവും

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

22 hours ago
8
കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

20 hours ago
5
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുന്നു, പരക്കെ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

20 hours ago
4
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version