‘കാശ്മീരിൽ നിന്നുള്ള മിഠായി ഉണ്ട്, എത്തിക്കാം’ പിണക്കം തീർത്ത് പുഞ്ചിരിയോടെ ഗവർണറും മുഖ്യമന്ത്രിയും, മഞ്ഞുരുക്കം
തിരുവനന്തപുരം: പരസ്പരമുള്ള കൊമ്പുകോർക്കൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. പോരിന് താത്കാലിക ശമനമുണ്ടായത് സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽവെച്ചായിരുന്നു. പിണക്കം അവസാനിച്ചതോടെ ...