മതാടിസ്ഥാനത്തിൽ പൗരത്വം നൽകരുത്; വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണം; മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: പൗത്വ ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിലെ മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ കേന്ദ്രം നടത്തുന്ന നീക്കത്തിനെതിരെ മുസ്ലിം ലീഗ് കോടതിയെ ...