BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഗുജറാത്തില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്ന് വീണ് 12 മരണം

Archana by Archana
May 19, 2022
in India
0
Gujarat | Bignewslive
100
VIEWS
Share on FacebookShare on Whatsapp

ഗാന്ധി നഗര്‍ : ഗുജറാത്തിലെ മോര്‍ബിയില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്ന് വീണ് പന്ത്രണ്ട് പേര്‍ മരിച്ചു. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചവരെല്ലാം.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
1
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4

ചാക്കുകളില്‍ ഉപ്പ് നിറയ്ക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. മുപ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംഭവസ്ഥലത്ത്‌ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തൊഴിലാളികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തരധനസഹായം അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും ധനസഹായം ലഭിക്കും.

The tragedy in Morbi caused by a wall collapse is heart-rending. In this hour of grief, my thoughts are with the bereaved families. May the injured recover soon. Local authorities are providing all possible assistance to the affected.

— Narendra Modi (@narendramodi) May 18, 2022

Rs. 2 lakh each from PMNRF would be given to the next of kin of those who have lost their lives due to the tragedy in Morbi. The injured would be given Rs. 50,000: PM @narendramodi https://t.co/AlbwctnOUy

— PMO India (@PMOIndia) May 18, 2022

അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ സര്‍ക്കാര്‍ പങ്ക് ചേരുന്നതായി ഗുജറാത്ത് മുഖ്യന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാരും ധനസഹായം അനുവദിച്ചിട്ടുണ്ട്.

Tags: deathfactorygujaratWall Collapse

Related Posts

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം
Kerala News

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം

May 30, 2025
2
യുവ  ആയുർവേദ ഡോക്ടർ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Kerala News

യുവ ആയുർവേദ ഡോക്ടർ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

May 28, 2025
4
കനത്ത മഴയിൽ സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ദാരുണാന്ത്യം
Kerala News

കനത്ത മഴയിൽ സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ദാരുണാന്ത്യം

May 25, 2025
2
കനത്ത മഴ തുടരുന്നു, മരങ്ങൾ കടപുഴകി വീണു, മണ്ണിടിച്ചിലും, ഒരു മരണം
Kerala News

കനത്ത മഴ തുടരുന്നു, മരങ്ങൾ കടപുഴകി വീണു, മണ്ണിടിച്ചിലും, ഒരു മരണം

May 24, 2025
6
ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ നിർത്താതെ ഛർദ്ദി, ബാങ്ക് ജീവനക്കാരി മരിച്ചു
Kerala News

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ നിർത്താതെ ഛർദ്ദി, ബാങ്ക് ജീവനക്കാരി മരിച്ചു

May 22, 2025
3
മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ
Kerala News

മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ

May 21, 2025
2
Load More
Next Post
Indian Railway | Bignewslive

ഗേറ്റടച്ച് മംഗള എക്‌സ്പ്രസിന്റെ വരവ് കാത്തിരുന്നു, കണ്ടത് തീവണ്ടി രണ്ടാവുന്നത്! പാളത്തിന് അരികിലേയ്ക്ക് ഓടിയെത്തി കൈവീശി കാണിച്ച് അശ്വതി! ഒഴിവായത് വൻ ദുരന്തം

‘എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി..’! കൃഷ്ണദാസ് തന്ന  വെള്ളം കുടിച്ചതോടെ കൈയ്യീന്നു പോയി; മോഡി യുഎഇ ഷെയ്ഖിനെ വിളിച്ചെന്ന  പ്രസംഗത്തില്‍ അബ്ദുള്ളക്കുട്ടി

'എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി..'! കൃഷ്ണദാസ് തന്ന വെള്ളം കുടിച്ചതോടെ കൈയ്യീന്നു പോയി; മോഡി യുഎഇ ഷെയ്ഖിനെ വിളിച്ചെന്ന പ്രസംഗത്തില്‍ അബ്ദുള്ളക്കുട്ടി

Mykola Kulichenko | Bignewslive

കവിളില്‍ തുളച്ച് കയറിയ വെടിയുണ്ട, മുകളില്‍ സഹോദരന്മാരുടെ മൃതദേഹങ്ങള്‍ : റഷ്യന്‍ സൈനികര്‍ ജീവനോടെ കുഴിച്ചിട്ട യുവാവിന്റെ കഥ

Discussion about this post

RECOMMENDED NEWS

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

5 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

8 hours ago
8
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

10 hours ago
6
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

21 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version