Tag: factory

Gujarat | Bignewslive

ഗുജറാത്തില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്ന് വീണ് 12 മരണം

ഗാന്ധി നഗര്‍ : ഗുജറാത്തിലെ മോര്‍ബിയില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്ന് വീണ് പന്ത്രണ്ട് പേര്‍ മരിച്ചു. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന തൊഴിലാളികളാണ് ...

തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; വെന്തുമരിച്ചത് ഏഴ് പേര്‍!

തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; വെന്തുമരിച്ചത് ഏഴ് പേര്‍!

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. ഏഴ് തൊഴിലാളികളാണ് വെന്തുമരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി ഫയര്‍വര്‍ക്ക്‌സിലാണ് സ്‌ഫോടനം ഉണ്ടായത്. ...

തൊടുപുഴയില്‍ കിടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

തൊടുപുഴയില്‍ കിടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

തൊടുപുഴ: കിടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തൊടുപുഴ മണക്കാടാണുള്ള കിടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ഫാക്ടറിയുടെ ഒരു ഭാഗം മുഴുവനായി കത്തി നശിച്ചു. അപകടത്തില്‍ ...

ഫാക്ടറിയില്‍ വന്‍ തീപിടുത്തം; 19 പേര്‍ മരിച്ചു, 3പേര്‍ക്ക് പരിക്കേറ്റു, സംഭവം ചൈനയില്‍

ഫാക്ടറിയില്‍ വന്‍ തീപിടുത്തം; 19 പേര്‍ മരിച്ചു, 3പേര്‍ക്ക് പരിക്കേറ്റു, സംഭവം ചൈനയില്‍

ബെയ്ജിങ്: ചൈനയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. കിഴക്കന്‍ ചൈനയിലെ ഴെജിയാങ് പ്രൊവിന്‍സിലെ നിംഗ്ബോ ജില്ലയിലെ നിങ്ഹായ് കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തില്‍ ...

മാരുതിയ്ക്കും മഹീന്ദ്രയ്ക്കും പിന്നാലെ എസ്എംഎല്‍ ഇസുസുവും പ്ലാന്റുകള്‍ അടച്ചിടുന്നു

മാരുതിയ്ക്കും മഹീന്ദ്രയ്ക്കും പിന്നാലെ എസ്എംഎല്‍ ഇസുസുവും പ്ലാന്റുകള്‍ അടച്ചിടുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണിയിലെ മാന്ദ്യം കാരണം വാഹനനിര്‍മ്മാതാക്കളായ എസ്എംഎല്‍ ഇസുസുവും പ്ലാന്റുകള്‍ അടച്ചിടുന്നു. ചണ്ഡീഗഡിലെ നവാന്‍ഷഹറിലുള്ള ഷാസി നിര്‍മ്മാണ ഫാക്ടറി 16 മുതല്‍ 21 വരെ ...

വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

ലഖ്‌നൗ: സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ സുരാജ്കുണ്ഡ് റോഡിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ...

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഇന്ത്യന്‍ പ്ലാന്റുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി; കാന്‍സറിന് കാരണമാകുന്ന ഉല്‍പന്നങ്ങളളുടെ സാന്നിധ്യം കണ്ടെത്താന്‍ നീക്കം; സാംപിളുകള്‍ ശേഖരിച്ചു

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഇന്ത്യന്‍ പ്ലാന്റുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി; കാന്‍സറിന് കാരണമാകുന്ന ഉല്‍പന്നങ്ങളളുടെ സാന്നിധ്യം കണ്ടെത്താന്‍ നീക്കം; സാംപിളുകള്‍ ശേഖരിച്ചു

ന്യൂഡല്‍ഹി: ജോണ്‍സണ്‍സ് ആന്‍ഡ് ജോണ്‍സണ്‍സിന്റെ ഉല്‍പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന അസ്ബസ്റ്റോസ് ഉല്‍പന്നങ്ങളില്‍ ചേര്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഇന്ത്യന്‍ പ്ലാന്റുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ...

പഞ്ചസാര ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് മരണം, അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

പഞ്ചസാര ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് മരണം, അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

ബാഗല്‍കോട്ട്: കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുദോലി താലൂക്കിലെ കുലാലി ഗ്രാമത്തിലാണ് സംഭവം. ബിജെപി എംഎല്‍എ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.