BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ ലോഗോയില്‍ നിറംമാറ്റവും, ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ ഇനി കാവിനിറത്തില്‍

Akshaya by Akshaya
April 17, 2024
in News
0
doordarshan-logo-color|BIGNEWSLIVE
16
VIEWS
Share on FacebookShare on Whatsapp

ഡല്‍ഹി: ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലെ നിറംമാറ്റി. പുതിയ ലോഗോ കാവിനിറത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

READ ALSO

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

June 17, 2025
3
തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി, സുരക്ഷ ശക്തം

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി, സുരക്ഷ ശക്തം

June 17, 2025
2

നേരത്തെ ചാനലില്‍ ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനിടെയാണ് ലോഗോയുടെ നിറം മാറ്റം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം ചാനലില്‍ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശന്‍ വിവാദത്തിലായിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ഭാരതിക്ക് അനുമതി കിട്ടിയിരുന്നില്ല.

കൂടാതെ ‘ദ കേരള സ്റ്റോറി’ എന്ന വിവാദ സിനിമ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ലോഗോയിലെ നിറം മാറ്റവും. ഇതും ഏറെ വിമര്‍ശനങ്ങളുയര്‍ത്തുന്നുണ്ട്.

Tags: channeldoordarshan logo colorMedia

Related Posts

മീഡിയവൺ ചാനലിന് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് ഓൺലൈൻ മീഡിയ കൂട്ടായ്മയായ കോം ഇന്ത്യ
Kerala News

മീഡിയവൺ ചാനലിന് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് ഓൺലൈൻ മീഡിയ കൂട്ടായ്മയായ കോം ഇന്ത്യ

February 1, 2022
37
ComIndia | Bignewslive
kerala

ഓണ്‍ലൈന്‍ മാധ്യമക്കൂട്ടായ്മയായ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികള്‍

December 18, 2021
82
Australia | Bignewslive
world

വാര്‍ത്തകള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദി : ഓസ്‌ട്രേലിയന്‍ ഹൈക്കോടതി

September 10, 2021
12
chennithala
Trending

മാധ്യമങ്ങൾ നിഷ്പക്ഷരെന്ന് നടിച്ച് സർവ്വേ നടത്തി തന്നെയും യുഡിഎഫിനേയും തകർക്കാൻ നോക്കുന്നു: എൽഡിഎഫ് അനുകൂല സർവ്വേകളെ കുറ്റപ്പെടുത്തി ചെന്നിത്തല

March 21, 2021
89
arnab goswamy | bignewslive
India

വിദ്വേഷ പരാമര്‍ശം; അര്‍ണബ് ഗോസ്വാമിയുടെ ഭാരത് ടിവിക്ക് ലണ്ടനില്‍ 19 ലക്ഷം രൂപ പിഴ

December 23, 2020
82
‘ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഭാഗമെന്ന നിലയില്‍ ഒരു സംഘം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു’; മാധ്യമങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ സിപിഎം
Kerala News

‘ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഭാഗമെന്ന നിലയില്‍ ഒരു സംഘം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു’; മാധ്യമങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ സിപിഎം

October 29, 2020
46
Load More
Next Post
bird-flu|bignewlsive

ആലപ്പുഴയില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി, കൂട്ടത്തോടെ കൊന്നൊടുക്കാന്‍ നിര്‍ദേശം

FIGHT|BIGNEWSLIVE

വാഹനത്തെ ചൊല്ലി തര്‍ക്കം; ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് ഹോട്ടലിലെ ജീവനക്കാര്‍

‘അപകീര്‍ത്തിപ്പെടുത്തി’: തൃഷയ്ക്കും ചിരഞ്ജീവിയ്ക്കും ഖുശ്ബുവിനുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍

നടന്‍ മന്‍സൂര്‍ അലിഖാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

21 hours ago
6
നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

6 hours ago
6
വഴങ്ങിയില്ലെങ്കിൽ പൂജ ചെയ്ത് മക്കളെ  കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

വഴങ്ങിയില്ലെങ്കിൽ പൂജ ചെയ്ത് മക്കളെ കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

5 hours ago
4
വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version