BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

കല്യാശ്ശേരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Anu by Anu
April 29, 2019
in kerala
0
കല്യാശ്ശേരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്
59
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കല്യാശേരി നിയമസഭാ മണ്ഡലത്തില്‍ മുസ്ലിംലീഗുകാര്‍ കൂട്ടത്തോടെ കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്.കല്യാശ്ശേരിയിലെ മാടായിലെ 69, 70 എന്നീ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ എല്‍ഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട മുസ്ലിംലീഗിന് നിര്‍ണായക സ്വാധീനമുള്ള മാടായി പഞ്ചായത്തില്‍ പുതിയങ്ങാടി ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു ബൂത്തുകളിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഒരാള്‍തന്നെ രണ്ടും മൂന്നും വോട്ടു ചെയ്യുകയാണ്. മുട്ടം ഗവണ്‍മെന്റ് മാപ്പിള യുപി സ്‌കൂളിലും വന്‍തോതില്‍ കള്ളവോട്ട് നടന്നിട്ടുണ്ട്.

ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69ാം ബൂത്തിലെ 387ാം നമ്പര്‍ വോട്ടറായ ലീഗ് പ്രവര്‍ത്തകന്‍ എസ്‌വി മുഹമ്മദ് ഫായിസ് (ചുവപ്പും കറുപ്പും ബനിയന്‍ ധരിച്ചയാള്‍) എഴുപതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ ദൃശ്യമാണ് ആദ്യം കാണുന്നത്. സ്വന്തം ബൂത്തായ 69ാം നമ്പറിലും ഇയാള്‍ വോട്ടു ചെയ്യുന്നു.

69ാം ബൂത്തിലെ 76ാം നമ്പര്‍ വോട്ടറായ കെഎം ആഷിഖ് (വരയന്‍ ബനിയന്‍ ധരിച്ചയാള്‍) ഈ ബൂത്തില്‍ പലതവണ വോട്ടു ചെയ്യുന്നതും കാണാം. കള്ളവോട്ടു ചെയ്യുന്നതിനെ എല്‍ഡിഎഫ് ഏജന്റ് ചോദ്യം ചെയ്യുമ്പോള്‍ മുഹമ്മദ് ഫായീസും സംഘവും ഭീഷണിപ്പെടുത്തുന്നു.

യുഡിഎഫ് ബൂത്ത് ഏജന്റ് കുണ്ടപ്പന്‍ ജബ്ബാര്‍, ലീഗ് പ്രവര്‍ത്തകരായ എംഎം ഷുക്കൂര്‍, എം ഗഫൂര്‍ എന്നിവര്‍ എല്‍ഡിഎഫ് ഏജന്റിനെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു വോട്ട് ചെയ്തുവന്ന ആഷിഖ് ബൂത്തില്‍നിന്നു പുറത്തു പോകാതെ വീണ്ടും ക്യൂവില്‍നിന്ന് രണ്ടാമത്തെ വോട്ട് ചെയ്യുന്നു. ഈ സമയം ലീഗ് പ്രവര്‍ത്തകനായ ചൂട്ടാടെ സൈനു പുതിയൊരു സ്ലിപ്പ് കൈമാറുന്നു. ആ സ്ലിപ്പുമായി മൂന്നാമത്തെ വോട്ടും ചെയ്ത ശേഷമാണ് ആഷിഖ് പുറത്തേക്കു പോകുന്നത്.

Tags: fake voteMuslim League

Related Posts

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ദുരന്തബാധിതര്‍ക്കുളള മുസ്‌ലിം ലീഗിന്റെ പുനരധിവാസ വീടുകള്‍ ഫെബ്രുവരി 28-ന് കൈമാറും
Kerala News

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ദുരന്തബാധിതര്‍ക്കുളള മുസ്‌ലിം ലീഗിന്റെ പുനരധിവാസ വീടുകള്‍ ഫെബ്രുവരി 28-ന് കൈമാറും

January 3, 2026
6
‘ അഭയം തേടി വന്നവർ ‘, രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അവഹേളിക്കുന്ന കുറിപ്പുമായി  മുസ്ലിം ലീഗ് നേതാവ്
Kerala News

‘ അഭയം തേടി വന്നവർ ‘, രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അവഹേളിക്കുന്ന കുറിപ്പുമായി മുസ്ലിം ലീഗ് നേതാവ്

October 10, 2025
4
വികസന പദ്ധതികളുടെ പേരിൽ തട്ടിയത് കോടികൾ, പിന്നാലെ വിദേശത്തേക്ക് മുങ്ങി, മുസ്ലിം ലീഗ് നേതാവ് പിടിയിൽ
Kerala News

വികസന പദ്ധതികളുടെ പേരിൽ തട്ടിയത് കോടികൾ, പിന്നാലെ വിദേശത്തേക്ക് മുങ്ങി, മുസ്ലിം ലീഗ് നേതാവ് പിടിയിൽ

August 2, 2025
4
cm|bignewslive
Kerala News

സംഘപരിവാറിനേക്കാള്‍ ആവേശമാണ്, തൃശൂര്‍ പൂരം കലക്കിയെന്നൊക്കെ ലീഗ് കള്ളം പ്രചരിപ്പിക്കുന്നതെന്തിന്?, രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

October 26, 2024
14
ദുരിത ബാധിതര്‍ക്ക് താങ്ങായി മുസ്ലീം ലീഗ്: വയനാടിനായി സമാഹരിച്ചത് 27 കോടിയോളം രൂപ, യുഎഇയിലെ വിവിധ കമ്പനികളില്‍ തൊഴില്‍
India

ദുരിത ബാധിതര്‍ക്ക് താങ്ങായി മുസ്ലീം ലീഗ്: വയനാടിനായി സമാഹരിച്ചത് 27 കോടിയോളം രൂപ, യുഎഇയിലെ വിവിധ കമ്പനികളില്‍ തൊഴില്‍

August 21, 2024
16
കെഎംസിസി യോഗത്തിൽ പിഎംഎ സലാമിനും മുസ്ലിം ലീഗ് നേതാക്കൾക്കും നേരെ കയ്യേറ്റ ശ്രമം; ഗുരുതര അച്ചടക്ക ലംഘനമെന്ന് കണ്ടെത്തൽ; നടപടി
Politics

കെഎംസിസി യോഗത്തിൽ പിഎംഎ സലാമിനും മുസ്ലിം ലീഗ് നേതാക്കൾക്കും നേരെ കയ്യേറ്റ ശ്രമം; ഗുരുതര അച്ചടക്ക ലംഘനമെന്ന് കണ്ടെത്തൽ; നടപടി

June 3, 2024
13
Load More
Next Post
അടിച്ച് തകര്‍ത്ത് വിടവാങ്ങല്‍ അതിഗംഭീരമാക്കി വാര്‍ണര്‍!

അടിച്ച് തകര്‍ത്ത് വിടവാങ്ങല്‍ അതിഗംഭീരമാക്കി വാര്‍ണര്‍!

വാര്‍ണറുടെ വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് പഞ്ചാബ്; ഹൈദരാബാദിന് 45 റണ്‍സ് ജയം

വാര്‍ണറുടെ വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് പഞ്ചാബ്; ഹൈദരാബാദിന് 45 റണ്‍സ് ജയം

ഐഎസ് ബന്ധം: പാലക്കാട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

ഐഎസ് ബന്ധം: പാലക്കാട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
46
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
874
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
556
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
523

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version