Politics

You can add some category description here.

ബിഹാറിൽ സസ്‌പെൻസ് ത്രില്ലർ; എക്‌സിറ്റ്‌പോൾ ഫലങ്ങളെ തള്ളി ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ; കേവല ഭൂരിപക്ഷം കടന്നു

പട്‌ന: രാജ്യം ആകാക്ഷയോടെ കാത്തിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സസ്‌പെൻസ് ത്രില്ലർ മോഡിലേക്ക് മാറി. തുടക്കം മുതൽ ലീഡ് നിലനിർത്തിയിരുന്ന പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയായി വോട്ടെണ്ണലിന്റെ...

Read more

ലീഗിന് മലപ്പുറം സുരക്ഷിതമോ? ഒരു പഠനം

Prepared by : റിയാസ് വാൽക്കണ്ടി പാർട്ട് 1 മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ് മുസ്ലിം ലീഗ് നേതാവ് എൻ ഷംസുദീൻ. കഴിഞ്ഞ രണ്ട് ടേമായി പാലക്കാട്...

Read more

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പൂര്‍ണ ചുമതല കുഞ്ഞാലിക്കുട്ടിക്കെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പൂര്‍ണ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നല്കിയതായി...

Read more

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും വേണ്ട; ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരെയും നിയമിക്കരുതെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഇതു സംബന്ധിച്ച് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ്...

Read more

അവരുടെ ദുരിതം ഒഴിയണം, കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ ഭിത്തി കെട്ടണം; പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ ആവശ്യവുമായി എഎം ആരിഫ് എംപി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ സംസ്ഥാനത്തിന് വേണ്ടി ശബ്ദമുയര്‍ത്തി സിപിഎം എംപി എഎം ആരിഫ്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ ഭിത്തി കെട്ടാന്‍ ആണ് ആരിഫ് ആവശ്യപ്പെട്ടത്. തീരദേശവാസികള്‍...

Read more

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കും; സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകളെ മറികടന്ന് തീരുമാനത്തിലുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് കൊടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം വിമാനത്താവളമുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ലോകസ്ഭയെ രേഖാമൂലം അറിയിച്ചു. ഇതോടെ തിരുവനന്തപുരം...

Read more

ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയില്ല; കെജരിവാള്‍ സര്‍ക്കാര്‍ തീരുമാനത്തിന് അനുമതി നല്‍കാതെ കേന്ദ്രം

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിക്ക് അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചു കൊണ്ടുള്ള അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍...

Read more

രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ചുതന്നെ; നേതൃതലത്തില്‍ പ്രതിസന്ധി; തീരുമാനം മാറ്റാന്‍ തയ്യാറാകുന്നില്ലെന്ന് കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി തീരുമാനത്തില്‍ ഉറച്ചു തന്നെ. ഇതോടെ പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്നലെ...

Read more

അവരെ വെറുതെ വിടണം, ഇല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കും; പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എയുടെ മകന്‍! ഉപയോഗിച്ചത് പിതാവിന്റെ ‘പവര്‍’

കസ്ഗഞ്ച്: പോലീസ് ഉദ്യോഗസ്ഥനെ ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എയുടെ മകന്‍. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലെ സോറോണ്‍ ഗേറ്റ് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയാണ് ഭീഷണിപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത തന്റെ...

Read more

ജി 20 ഉച്ചകോടി: പ്രധാനമന്ത്രി മോഡി ജപ്പാനില്‍; ഹൃദ്യമായ സ്വീകരണം ഒരുക്കി ഇന്ത്യന്‍ സമൂഹം

ഒസാക: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തി. ജപ്പാനിലെ ഒസാകയിലാണ് ഉച്ചകോടി. ഉച്ചകോടിക്ക് മുന്നോടിയായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായും യുഎസ് പ്രസിഡന്റ്‌...

Read more
Page 1 of 264 1 2 264

Recent News