കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചു; മഞ്ചേശ്വരത്ത് യുവതി കസ്റ്റഡിയില്‍
മഞ്ചേശ്വരം: കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതിന് മഞ്ചേശ്വരത്ത് യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മഞ്ചേശ്വരത്തെ ബാക്ര ബയല്‍ സ്‌കൂളിലെ നാല്‍പ്പത്തിരണ്ടാം ബൂത്തിലാണ് സംഭവം നടന്നത്. നസീബ എന്ന യുവതിയെ ...