BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി സംസ്ഥാന അവാര്‍ഡ് ലിസിറ്റില്‍ നിന്ന് സ്വയം പിന്‍മാറി, പകരം വനിതാ അവാര്‍ഡ് സ്വീകരിച്ചു; മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍ മീഡിയ

അതേ സമയം സംസ്ഥാന അവാര്‍ഡ് നിരസിച്ച വ്യക്തി സ്വകാര്യ ചാനലിലെ അവാര്‍ഡ് വാങ്ങാന്‍ പോയെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്

Anitha P by Anitha P
March 4, 2019
in Entertainment, Malayalam
0
യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി സംസ്ഥാന അവാര്‍ഡ് ലിസിറ്റില്‍ നിന്ന് സ്വയം പിന്‍മാറി, പകരം വനിതാ അവാര്‍ഡ് സ്വീകരിച്ചു; മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍ മീഡിയ
113
SHARES
675
VIEWS
Share on FacebookShare on Whatsapp

ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത് ജയസൂര്യയും സൗബിനുമായിരുന്നു. മോഹന്‍ലാല്‍, ജോജു ജോര്‍ജ്, ഫഹദ് എന്നിവരെ പിന്തള്ളിയാണ് ഇരുവരും അവാര്‍ഡ് കരസ്ഥമാക്കിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അതേ സമയം അവാര്‍ഡിന് പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ നിന്നും തന്റെ പേര് മോഹന്‍ലാല്‍ ഒഴിവാക്കുകയായിരുന്നു എന്നാണ് പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം വന്ന റിപ്പോര്‍ട്ടുകള്‍. അതേ സമയം സംസ്ഥാന അവാര്‍ഡ് നിരസിച്ച വ്യക്തി സ്വകാര്യ ചാനലിലെ അവാര്‍ഡ് വാങ്ങാന്‍ പോയെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് പേജുകളില്‍, യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി മോഹന്‍ലാല്‍ അവാര്‍ഡ് ലിസ്റ്റില്‍ നിന്നും സ്വയം പിന്‍മാറിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ഇതിനെ ആണ് ട്രോളന്‍മാര്‍ ട്രോളിയിരിക്കുന്നത്.

വനിതാ ഫിലിം അവാര്‍ഡില്‍ ‘ഒടിയനി’ലെയും ‘കായംകുളം കൊച്ചുണ്ണി’യിലേയും പ്രകടനത്തിനാണ് മോഹന്‍ലാലിനെ മികച്ച നടനായി തെരഞ്ഞെടുത്തത്.

Tags: malayalam moviemohanlalsocial mediatroll

Related Posts

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ
India

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ

January 28, 2026
5
വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി
Entertainment

വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി

January 7, 2026
12
ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
Entertainment

ലൈംഗികാതിക്രമ കേസ്, സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

December 24, 2025
15
sreenivasan|bignewslive
Kerala News

സുഹൃത്ത് കത്തിയെരിയും മുമ്പ് ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്, എഴുതിയത് ഒരുവരി മാത്രം

December 21, 2025
9
sreenivasan|bignewslive
Kerala News

ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടരുന്നു, പ്രിയസുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മമ്മുട്ടിയും മോഹന്‍ലാലും

December 20, 2025
8
‘ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം’ ; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
Kerala News

‘ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം’ ; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ

December 20, 2025
6
Load More
Next Post
അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ്.! 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി

അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ്.! 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി

ഭാഗ്യദേവത കടാക്ഷിച്ചു ! ബിഗ് ടിക്കറ്റിലൂടെ 23 കോടി സ്വന്തമാക്കി ഇന്ത്യക്കാരന്‍, വാര്‍ത്ത വിശ്വസിക്കാനാകാതെ റോജി

ഭാഗ്യദേവത കടാക്ഷിച്ചു ! ബിഗ് ടിക്കറ്റിലൂടെ 23 കോടി സ്വന്തമാക്കി ഇന്ത്യക്കാരന്‍, വാര്‍ത്ത വിശ്വസിക്കാനാകാതെ റോജി

ദുബായ് ഗ്ലോബല്‍ വില്ലേജ്; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി ഇന്ത്യന്‍ പവലിയന്‍

ദുബായ് ഗ്ലോബല്‍ വില്ലേജ്; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി ഇന്ത്യന്‍ പവലിയന്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
876
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
47
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
559
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
524

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version