Tag: troll

‘കൊല്‍ക്കത്ത മേല്‍പ്പാലത്തിന്റെ ചിത്രം വെച്ച് വികസന നേട്ടങ്ങളെന്ന വ്യാജേന യോഗിയുടെ പരസ്യം’; പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്ത് സോഷ്യല്‍മീഡിയ, ബിജെപിയെ രൂക്ഷമായി പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

‘കൊല്‍ക്കത്ത മേല്‍പ്പാലത്തിന്റെ ചിത്രം വെച്ച് വികസന നേട്ടങ്ങളെന്ന വ്യാജേന യോഗിയുടെ പരസ്യം’; പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്ത് സോഷ്യല്‍മീഡിയ, ബിജെപിയെ രൂക്ഷമായി പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

ലഖ്‌നൗ: കൊല്‍ക്കത്തയിലെ മേല്‍പ്പാലത്തിന്റെ ചിത്രമെടുത്ത് ഉത്തര്‍പ്രദേശിലെ വികസന നേട്ടങ്ങളെന്ന വ്യാജേന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രത്തോടൊപ്പം പരസ്യം. സംഭവത്തില്‍ ബിജെപിയെ രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ...

‘അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ’! പ്രധാനമന്ത്രിയെ ട്രോളി വിടി ബല്‍റാം

‘അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ’! പ്രധാനമന്ത്രിയെ ട്രോളി വിടി ബല്‍റാം

പാലക്കാട്: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളി വിടി ബല്‍റാം രംഗത്ത്. ഇന്ന് ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ച ...

mukesh | bignewslive

‘ഓരോരോ മാരണങ്ങളെ, നല്ല ട്രോള്‍’; തന്നെ ട്രോളിയവരെ തിരിച്ചും ട്രോളി മുകേഷ്

തൃശ്ശൂര്‍: യൂട്യൂബ് വ്‌ലോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍. വ്‌ലോഗര്‍മാരുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ അടങ്ങുന്നില്ല. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാര്‍ഥി ...

യുഡിഎഫിന്റെ ‘ഐശ്വര്യ കേരളയാത്ര’യ്ക്ക് ‘ആദരാഞ്ജലി’ അര്‍പ്പിച്ച് വീക്ഷണം; വിശദീകരണം തേടി ചെന്നിത്തല

യുഡിഎഫിന്റെ ‘ഐശ്വര്യ കേരളയാത്ര’യ്ക്ക് ‘ആദരാഞ്ജലി’ അര്‍പ്പിച്ച് വീക്ഷണം; വിശദീകരണം തേടി ചെന്നിത്തല

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫിന്റെ 'ഐശ്വര്യ കേരളയാത്ര' ആരംഭിക്കാനിരിക്കെ ആദരാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. പാര്‍ട്ടി മുഖപത്രത്തില്‍, ...

kunjalikkutty | bignewslive

‘എളകീ മറിഞ്ഞൊരു മോന്ത്യേരത്ത്, കരിപ്പൂരെ കുന്നിന്റെ മോള്‍ക്കേറി, വടക്കോട്ട് പറക്കുന്നു കുഞ്ഞാപ്പ!’, കുഞ്ഞാലിക്കുട്ടിയെ ട്രോളി മാധ്യമപ്രവര്‍ത്തകന്‍, വൈറലായി വടക്കന്‍പാട്ട്

മലപ്പുറം: ലോക്സഭാ എംപി സ്ഥാനം രാജിവെച്ച് നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ലീഗ് നേതാവിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിടി നാസര്‍. ...

ep jayarajan, gas price, v muraleedharan | bignewslive

‘യഥാര്‍ത്ഥത്തില്‍ പെട്രോളിന്റെ ആകെ വിലയേക്കാള്‍ വില ഗ്യാസിന് കൂടുന്നില്ല ഒരു ചെറിയ ശതമാതം മാത്രമാണ് കൂടുന്നത്’; ഗ്യാസ് വില വര്‍ദ്ധനവില്‍ കേന്ദ്രത്തെയും മുരളീധരനെയും ട്രോളി ഇപി ജയരാജന്‍

തൃശ്ശൂര്‍: പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടിയ കേന്ദ്ര നടപടിയെ വിമര്‍ശിച്ചും പരിഹസിച്ചും മന്ത്രി ഇപി ജയരാജന്‍. പെട്രോള്‍ വില വര്‍ധിച്ചപ്പോള്‍ അതിനെ ന്യായീകരിച്ച് സംസാരിച്ച കേന്ദ്രമന്ത്രി ...

madona| bignewslive

മറഡോണയ്ക്ക് പകരം മഡോണയ്ക്ക് ആദരാഞ്ജലികള്‍; പിന്നാലെ ട്രോള്‍മഴയും, ക്രൂരമായ തമാശയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ആരാധകരെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ മലയാളി നടി മഡോണ ...

boby chemmanur

എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ കാറോടിച്ച് ബാംഗ്ലൂരില്‍ പോയത് പുച്ഛം, നന്മയുള്ള ലോകമേ ചന്ദ്രനെ പിളര്‍ത്തിയതും കടലിന് മീതേ നടന്നതും പര്‍വ്വതം കുടയായ് ചൂടിയതും നിങ്ങള്‍ക്ക് വിശ്വസിക്കാം; തന്നെ ട്രോളിയവര്‍ക്ക് കിടിലന്‍ മറുപടിയുമായി ബോബി ചെമ്മണ്ണൂര്‍

പ്രശസ്ത ബിസിനസ്സുകാരനും കായികതാരവും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് ഡോ: ബോബി ചെമ്മണ്ണൂര്‍. മാതൃകാപരമായ ജീവിതത്തിലൂടെ ഏറെ പ്രശസ്തിയാര്‍ജിച്ച വ്യക്തിയുമാണ് അദ്ദേഹം. 812 കിലോമീറ്റര്‍ റണ്‍ യുണീക്ക് വേള്‍ഡ് റെക്കോര്‍ഡ് ...

ബോബിക്കതുണ്ട് നിനക്കുണ്ടോടാ? കോശിയോട് അയ്യപ്പന്റെ ചോദ്യം; തന്റെ ആയുർവേദിക് മാസ്‌കിനെ ട്രോളിയ വീഡിയോ പങ്കുവെച്ച് ബോബി ചെമ്മണ്ണൂർ; ഒപ്പം ട്രോളന് നന്ദിയും

ബോബിക്കതുണ്ട് നിനക്കുണ്ടോടാ? കോശിയോട് അയ്യപ്പന്റെ ചോദ്യം; തന്റെ ആയുർവേദിക് മാസ്‌കിനെ ട്രോളിയ വീഡിയോ പങ്കുവെച്ച് ബോബി ചെമ്മണ്ണൂർ; ഒപ്പം ട്രോളന് നന്ദിയും

തൃശ്ശൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ മാസ്‌കും സാനിറ്റൈസറുമെല്ലാം അത്യാവശ്യ വസ്തുക്കളായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മുൻനിര കമ്പനികളെല്ലാം മാസ്‌കിന്റെ വിപണിയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. വിവിധ തരത്തിലുള്ള മാസ്‌കുകളും വ്യത്യസ്ത സുഗന്ധമുള്ള സാനിറ്റൈസറുമെല്ലാം ...

സ്വന്തം വീടിന് തീയിടുന്ന നല്ലയിനം ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്; ഏറ്റെടുത്ത് ട്രോളന്മാരും, പണിതുടങ്ങി

സ്വന്തം വീടിന് തീയിടുന്ന നല്ലയിനം ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്; ഏറ്റെടുത്ത് ട്രോളന്മാരും, പണിതുടങ്ങി

തിരുവനന്തപുരം: മുട്ടത്തറയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയുടെ വീടിന് കല്ലെറിഞ്ഞ സംഭവം സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ തലയിലിടാനായിരുന്നു കോണ്‍ഗ്രസുകാരുടെ ശ്രമം. എന്നാല്‍ പോലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് നേതാവിന്റെ ...

Page 1 of 9 1 2 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.