BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

തെരഞ്ഞെടുപ്പ് തിരക്കുകള്‍ ഒഴിഞ്ഞു; നേപ്പാളിലേയ്ക്ക് പറന്ന്‌ ധര്‍മ്മജന്‍, പുതിയ തുടക്കം

Soumya by Soumya
April 15, 2021
in Entertainment
0
Actor Dharmajan | Bignewslive
512
VIEWS
Share on FacebookShare on Whatsapp

തെരഞ്ഞെടുപ്പ് തിരക്കുകള്‍ ഒഴിഞ്ഞതിന് പിന്നാലെ നേപ്പാളിലേയ്ക്ക് പറന്ന് നടന്‍ ധര്‍മ്മജന്‍. പുതിയ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് താരം നേപ്പാളിലേയ്ക്ക് എത്തിയത്. ബിബിന്‍ ജോര്‍ജ്ജ് നായകനായ ചിത്രത്തിലാണ് താരം വേഷമിടുന്നത്. രാജീവ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ നേപ്പാളാണ്. ജോണി ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിനായാണ് താരം നേപ്പാളിലേയ്ക്ക് എത്തിയത്. ധര്‍മ്മജന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചത്. രമേശ് പിഷാരടി ഉള്‍പ്പടെയുള്ള നിരവധി താരങ്ങള്‍ ധര്‍മ്മജന് പിന്തുണ അറിയിച്ച് പ്രചരണത്തിനെത്തിയിരുന്നു.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത മരട് 357 എന്ന ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന ധര്‍മ്മജന്റെ മറ്റൊരു സിനിമ. കഴിഞ്ഞ വര്‍ഷം നടന്ന മരട് ഫ്‌ളാറ്റ് പൊളിക്കലിനെ തുടര്‍ന്ന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട സംഭവമാണ് ചിത്രം പറയുന്നത്.

Tags: Actor Dharmajanafter electionnepal

Related Posts

മലയാളം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങി നേപ്പാൾ സ്വദേശി
News

മലയാളം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങി നേപ്പാൾ സ്വദേശി

May 12, 2025
8
നേപ്പാളിൽ വിമാനം ടേക്ക്ഓഫിനിടെ തെന്നി മാറി താഴ്ചയിലേക്ക് പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; പൈലറ്റിന് ഗുരുതരപരിക്ക്
Trending

നേപ്പാളിൽ വിമാനം ടേക്ക്ഓഫിനിടെ തെന്നി മാറി താഴ്ചയിലേക്ക് പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; പൈലറ്റിന് ഗുരുതരപരിക്ക്

July 24, 2024
65
nepal earth quake| bignewslive
Kerala News

നേപ്പാള്‍ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 128 ആയി, നൂറിലേറെ പേര്‍ക്ക് പരിക്ക്, നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

November 4, 2023
12
നേപ്പാളിലെ പർവതത്തിൽ കാണാതായ ഇന്ത്യൻ വനിതാ പർവതാരോഹകയെ കണ്ടെത്തി; കാണാതായത് പർവതത്തിൽ നിന്നും ഇറങ്ങുന്നതിനിടെ
India

നേപ്പാളിലെ പർവതത്തിൽ കാണാതായ ഇന്ത്യൻ വനിതാ പർവതാരോഹകയെ കണ്ടെത്തി; കാണാതായത് പർവതത്തിൽ നിന്നും ഇറങ്ങുന്നതിനിടെ

April 18, 2023
64
anju| bignewslive
World News

വര്‍ഷങ്ങള്‍ക്ക് മുമ്പ് പൈലറ്റ് സീറ്റിലിരുന്ന് ഭര്‍ത്താവിന്റെ മരണം, ക്യാപ്റ്റന്‍ പദവിക്ക് തൊട്ടരികി ലെത്തിയിരിക്കെ അഞ്ജുവിനെയും തട്ടിയെടുത്ത് മറ്റൊരു വിമാനദുരന്തം, തീരാനൊമ്പരം

January 16, 2023
60
Pani puri | Bignewslive
World News

കോളറ പടരുന്നു : കഠ്മണ്ഡുവില്‍ പാനീ പൂരി നിരോധിച്ച് ഭരണകൂടം

June 28, 2022
25
Load More
Next Post
Maniyanpilla Raju | Bignewslive

അച്ഛനെ കൊവിഡ് പിടികൂടി, താമസിയാതെ രോഗമുക്തിയും നേടി, വ്യാജ വാര്‍ത്തകള്‍ പ്രചരിക്കരുത്; അഭ്യര്‍ത്ഥിച്ച് മകന്‍ നിരഞ്ജന്‍

KK Shailaja | Bignewslive

'സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ബുദ്ധിമുട്ട്, പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വന്നേയ്ക്കും' മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

girl

15വയസുകാരി മകളെ പീഡിപ്പിച്ചു; സഹോദരി ഭർത്താവിനും പാസ്റ്ററിനും എതിരെ ഗായിക പോലീസിൽ

Discussion about this post

RECOMMENDED NEWS

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

7 hours ago
5
57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

7 hours ago
4
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

22 hours ago
4
സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

2 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version