Tag: nepal

കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി നേപ്പാളും; ഇന്ത്യ നല്‍കും

കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി നേപ്പാളും; ഇന്ത്യ നല്‍കും

ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച അസ്ട്രസെനക കോവിഷീല്‍ഡ് വാക്സിന് നേപ്പാള്‍ അംഗീകാരം നല്‍കി. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിനാകും നേപ്പാളിന് ലഭ്യമാകുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ കോവീഷീല്‍ഡ് ഉത്പാദിപ്പിക്കുന്നത്. ...

ചൈനയുടേത് വേണ്ട, ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ മതി; നേപ്പാള്‍

ചൈനയുടേത് വേണ്ട, ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ മതി; നേപ്പാള്‍

കാഠ്മണ്ഡു: ചൈനയുടെ സീനോവാക് വാക്സിന്‍ നിരസിച്ച് നേപ്പാള്‍. വാക്‌സീന്റെ കാര്യത്തില്‍ ഇന്ത്യയെത്തന്നെ ആശ്രയിക്കാനാണ് നേപ്പാളിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വാക്സിന്‍ ലഭ്യമാക്കുന്നതിന് ഇരുരാജ്യങ്ങളും ഉടന്‍ കരാറില്‍ ഒപ്പിട്ടേക്കും. ...

കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നേപ്പാളിലേക്ക്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് മന്ത്രി ഇപി ജയരാജന്‍

കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നേപ്പാളിലേക്ക്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ 'നീം ജി' അതിരുകള്‍ കടന്ന് നേപ്പാളിലേക്ക്. പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക്ക് ഓട്ടോയുടെ 25 ...

അപൂര്‍വ്വമായ മഞ്ഞ നിറമുള്ള ആമയെ കണ്ടെത്തി; കൂര്‍മ്മാവതാരമെന്ന് വിശ്വാസികള്‍, ജനിതക തകരാറെന്ന് ശാസ്ത്രം

അപൂര്‍വ്വമായ മഞ്ഞ നിറമുള്ള ആമയെ കണ്ടെത്തി; കൂര്‍മ്മാവതാരമെന്ന് വിശ്വാസികള്‍, ജനിതക തകരാറെന്ന് ശാസ്ത്രം

കാഠ്മണ്ഡു: അപൂര്‍വമായി കാണുന്ന മഞ്ഞ നിറമുള്ള ആമയെ നേപ്പാളിലെ ധനുഷാ ജില്ലയില്‍ കണ്ടെത്തി. ഇന്ത്യന്‍ ഫ്‌ലാപ് ഷെല്‍ ആമയിനത്തില്‍പ്പെടുന്ന മഞ്ഞ നിറമുള്ള ആമയെ ആണ് കണ്ടെത്തിയത്. ഈ ...

ഇന്ത്യയില്‍ അല്ല, ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലെ അയോധ്യപുരിയില്‍; ഒരുമാസത്തിനിടെ രണ്ടാം തവണയും  അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി, ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കാനായി രംഗത്തിറങ്ങണമെന്ന് ആഹ്വാനം

ഇന്ത്യയില്‍ അല്ല, ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലെ അയോധ്യപുരിയില്‍; ഒരുമാസത്തിനിടെ രണ്ടാം തവണയും അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി, ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കാനായി രംഗത്തിറങ്ങണമെന്ന് ആഹ്വാനം

കഠ്മണ്ഡു: ശ്രീരാമന്‍ ജനിച്ചത് ഇന്ത്യയിലല്ല നേപ്പാളിലാണെന്ന അവകാശവാദവുമായി നേപ്പാള്‍ പ്രധാമന്ത്രി ഒ.പി.ശര്‍മ ഒലി നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശ്രീരാമന്‍ ജനിച്ചതു തെക്കന്‍ നേപ്പാളിലെ അയോധ്യാപുരിയിലാണെന്നും ഉത്തര്‍പ്രദേശിലെ അയോധ്യയിലല്ലെന്നും ...

ഇന്ത്യക്കാർക്ക് ഇനി പൗരത്വം പെട്ടെന്നില്ല; പൗരത്വ നിയമം കടുപ്പിച്ച് നേപ്പാൾ; നേപ്പാളിന് ഇളവുകൾ നൽകിയ ഇന്ത്യയ്ക്ക് തിരിച്ചടി

ഇന്ത്യക്കാർക്ക് ഇനി പൗരത്വം പെട്ടെന്നില്ല; പൗരത്വ നിയമം കടുപ്പിച്ച് നേപ്പാൾ; നേപ്പാളിന് ഇളവുകൾ നൽകിയ ഇന്ത്യയ്ക്ക് തിരിച്ചടി

കാഠ്മണ്ഡു: ഇനി മുതൽ ഇന്ത്യക്കാർക്ക് നേപ്പാൾ പൗരത്വം ലഭിക്കണമെങ്കിൽ ഏറെ കടമ്പകൽ കടക്കണം. നിലവിലുള്ള പൗരത്വ നിയമത്തിൽ മാറ്റംവരുത്തി നേപ്പാൾ നിയമം രൂപീകരിച്ചു. പുതിയ ഭേദഗതി അനുസരിച്ച് ...

വ്യോമസേനയ്ക്ക് ജോലി മൃതദേഹം എണ്ണി തിട്ടപ്പെടുത്തലാണോ? കൃത്യമായി അറിയണമെങ്കില്‍ കോണ്‍ഗ്രസിന് ബലാക്കോട്ടില്‍ പോയി എണ്ണി നോക്കാമെന്നും രാജ്‌നാഥ് സിങ്

ഇന്ത്യയും നേപ്പാളും തമ്മിലുള്ളത് റോട്ടി-ബേട്ടി ബന്ധം; അത് തകർക്കാനാവില്ല; പ്രശ്‌നമുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കും: രാജ്‌നാഥ് സിങ്

ന്യൂഡൽഹി: ഇന്ത്യയുടെ പ്രദേശങ്ങളെ സ്വന്തം രാജ്യാതിർത്തിക്കുള്ളിൽ ഉൾപ്പെടുത്തിയ നേപ്പാളിന്റെ പ്രവർത്തിക്കെതിരെ മൃദുസമീപനം തുടർന്ന് കേന്ദ്രസർക്കാർ. ഇന്ത്യയും നേപ്പാളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് സംഭാഷണത്തിലൂടെ പരിഹരിക്കുമെന്നാണ് ...

ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത് ഗര്‍ഭം ധരിക്കാനുള്ള കഴിവിനെ സംരക്ഷിക്കാന്‍; ബിജെപി വാദം ആവര്‍ത്തിച്ച് നിലപാടില്‍ മലക്കം മറിഞ്ഞ് സുബ്രഹ്മണ്യന്‍ സ്വാമി

ഇന്ത്യയുടെ പ്രദേശം നേപ്പാളിന്റേതാണെന്ന് അവർ പറയുന്നു; ഇത് നമ്മുടെ പരാജയമല്ലേ? മോഡി സർക്കാരിനോട് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ഇന്ത്യയെ വെല്ലുവിളിച്ച് ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം തയാറാക്കിയ സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ചോദ്യങ്ങളുന്നയിച്ചത്. ഇന്ത്യയുടെ ...

നേപ്പാളില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതിന്റെ കാരണം ഇന്ത്യ;  പ്രധാനമന്ത്രി കെപി ശര്‍മ ഒലി

നേപ്പാളില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതിന്റെ കാരണം ഇന്ത്യ; പ്രധാനമന്ത്രി കെപി ശര്‍മ ഒലി

കാഠ്മണ്ഡു: നേപ്പാളില്‍ കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നതിന്റെ പ്രധാന കാരണം ഇന്ത്യയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. ഇന്ത്യയില്‍ നിന്നുള്ളവര്‍ കൃത്യമായ പരിശോധനകള്‍ കൂടാതെ ...

ചൈന, ഇറ്റലി വൈറസുകളേക്കാൾ മാരകമാണ് ഇന്ത്യയിൽ നിന്നുള്ള കൊറോണ; ഇന്ത്യയിൽ നിന്നെത്തിയവരാണ് രാജ്യത്ത് കൊവിഡ് പരത്തിയതും: ആരോപിച്ച് നേപ്പാൾ പ്രധാനമന്ത്രി

ചൈന, ഇറ്റലി വൈറസുകളേക്കാൾ മാരകമാണ് ഇന്ത്യയിൽ നിന്നുള്ള കൊറോണ; ഇന്ത്യയിൽ നിന്നെത്തിയവരാണ് രാജ്യത്ത് കൊവിഡ് പരത്തിയതും: ആരോപിച്ച് നേപ്പാൾ പ്രധാനമന്ത്രി

കാഠ്മണ്ഡു: ഇന്ത്യയ്ക്ക് എതിരെ വിദ്വേഷ പ്രസംഗവുമായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് ...

Page 1 of 4 1 2 4

Recent News