സിറിയയില്‍ ഇരട്ട സ്‌ഫോടനം; നാല് കുട്ടികള്‍ ഉള്‍പ്പെടെ 24 മരണം, അന്‍പതിലേറെ പേര്‍ക്ക് പരിക്ക്

സിറിയയില്‍ ഇരട്ട സ്‌ഫോടനം; നാല് കുട്ടികള്‍ ഉള്‍പ്പെടെ 24 മരണം, അന്‍പതിലേറെ പേര്‍ക്ക് പരിക്ക്

ഇദ്‌ലിബ്: സിറിയയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി ബ്രിട്ടന്‍ ആസ്ഥാനമായ നിരീക്ഷക സംഘം പറയുന്നു....

മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാനില്‍; ഗംഭീരവരവേല്‍പ്പ് നല്‍കി ഇമ്രാന്‍ ഖാനും സംഘവും

മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാനില്‍; ഗംഭീരവരവേല്‍പ്പ് നല്‍കി ഇമ്രാന്‍ ഖാനും സംഘവും

ഇസ്ലാമാബാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പാകിസ്ഥാനില്‍ ഗംഭീരവരവേല്‍പ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, കരസേന മേധാവി ഖമര്‍ ജാവേദ് ബജ്വ എന്നിവരുടെ നേതൃത്വത്തില്‍ സല്‍മാനെ...

കാള്‍മാക്‌സിന്റെ ശവകുടീരത്തിന് നേരെ വീണ്ടും ആക്രമണം

കാള്‍മാക്‌സിന്റെ ശവകുടീരത്തിന് നേരെ വീണ്ടും ആക്രമണം

ലണ്ടന്‍: കാള്‍മാക്‌സിന്റെ ശവകുടീരത്തിനു നേരെ വീണ്ടും ആക്രമണം. നോര്‍ത്ത് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള മാക്‌സിന്റെയും കുടുംബത്തിന്റെയും പേരുകള്‍ കൊത്തിവെച്ച ശവകുടീരത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഒരു മാസത്തിനിടെ നടക്കുന്ന...

സിംബാബ്‌വെയിലെ സ്വര്‍ണ്ണ ഖനി അപകടം; 22 പേരുടെ മൃതദേഹം പുറത്തെടുത്തു

സിംബാബ്‌വെയിലെ സ്വര്‍ണ്ണ ഖനി അപകടം; 22 പേരുടെ മൃതദേഹം പുറത്തെടുത്തു

ഹരാരെ: സിംബാബ്‌വെയിലെ സ്വര്‍ണ്ണ ഖനിയില്‍ കുടുങ്ങിപ്പോയ ഇരുപത്തിരണ്ട് പേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. അതേ സമയം ഖനിയില്‍ കുടുങ്ങിയ എട്ട് പേരെ ജീവനോടെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു....

തെറ്റായ രീതിയില്‍ സ്പര്‍ശിച്ചു; ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് നേരെ ലൈംഗികാരോപണം

തെറ്റായ രീതിയില്‍ സ്പര്‍ശിച്ചു; ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് നേരെ ലൈംഗികാരോപണം

പാരിസ്: പുതുവര്‍ഷ ദിന പ്രസംഗത്തില്‍ പങ്കെടുക്കുന്നതിനിടെ നിരവധി തവണ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചുവെന്ന് ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നേരെ ലൈംഗികാരോപണം. ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്റൂറയാണ് ലൈംഗികാരോപണവുമായി...

ലോകം മുഴുവന്‍ അപലപിച്ചപ്പോഴും മസൂദ് അസ്ഹറിനെ പിന്തുണച്ച് ചൈന:  തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വീണ്ടും നിഷേധിച്ചു

ലോകം മുഴുവന്‍ അപലപിച്ചപ്പോഴും മസൂദ് അസ്ഹറിനെ പിന്തുണച്ച് ചൈന: തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വീണ്ടും നിഷേധിച്ചു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ലോക രാജ്യങ്ങള്‍ മുഴുവന്‍ അപലപിച്ചപ്പോഴും തീവ്രവാദത്തെ തള്ളിപ്പറഞ്ഞപ്പോഴും ഭീകരവാദികളെ ചേര്‍ത്ത് നിര്‍ത്തി ചൈന. വിഷയത്തില്‍ മൗനം പാലിച്ച ചൈന വൈകിയാണ് പ്രതികരിച്ചത്. 'ആക്രമണം...

ചത്ത ഇണയെ ഉണര്‍ത്താന്‍ ശ്രമിച്ച് അരയന്നം; മനസില്‍ വിങ്ങലായി വീഡിയോ

ചത്ത ഇണയെ ഉണര്‍ത്താന്‍ ശ്രമിച്ച് അരയന്നം; മനസില്‍ വിങ്ങലായി വീഡിയോ

ബീജിങ്: ചത്ത തന്റെ ഇണയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന അരയന്നത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.കാണുന്നവരില്‍ നൊമ്പരമുണ്ടാക്കുന്നതാണ് വീഡിയോ. കാറിടിച്ച് ചത്ത അരയന്നത്തെ അതിന്റെ ഇണ കഴുത്തില്‍ തൊട്ടും തലയില്‍...

2010 ല്‍ വാഴ്ത്തപ്പെട്ട കര്‍ദിനാള്‍ ജെഎച്ച് ന്യൂമാന്‍ വിശുദ്ധപദവിയിലേക്ക്

2010 ല്‍ വാഴ്ത്തപ്പെട്ട കര്‍ദിനാള്‍ ജെഎച്ച് ന്യൂമാന്‍ വിശുദ്ധപദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: 2010 ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാനെ വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്തി. 1801 ല്‍ ലണ്ടനില്‍ ജനിച്ച ന്യൂമാന്റെ 'ലീഡ് കൈന്‍ഡ്‌ലി ലൈറ്റ്'...

വിസ തട്ടിപ്പ്: യു എസില്‍ അറസ്റ്റിലായ  19 തെലങ്കാന സ്വദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി

വിസ തട്ടിപ്പ്: യു എസില്‍ അറസ്റ്റിലായ 19 തെലങ്കാന സ്വദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി

വാഷിങ്ടണ്‍: യു എസില്‍ അറസ്റ്റിലായ 130 പേരില്‍ 19 പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 130 പേരില്‍ തെലങ്കാന സ്വദേശികളായ 19...

കാലിഫോര്‍ണിയയില്‍ കനത്ത മഞ്ഞ് വീഴ്ച; 120ഓളം പേര്‍ കുടുങ്ങി കിടക്കുന്നു

കാലിഫോര്‍ണിയയില്‍ കനത്ത മഞ്ഞ് വീഴ്ച; 120ഓളം പേര്‍ കുടുങ്ങി കിടക്കുന്നു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കനത്ത മഞ്ഞു വീഴ്ച്ചയില്‍ 120 പേര്‍ കുടുങ്ങി. മോണ്ടെസിറ്റോ സെക്വോയിലെ സീദ നവേദ റിസോര്‍ട്ടിലെ താമസക്കാരും ജീവനക്കാരുമാണ് കുടുങ്ങിയത്. ഹോട്ടല്‍ കെട്ടിടം മുഴുവന്‍ മഞ്ഞ്...

Page 49 of 50 1 48 49 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.