അനുവാദമില്ലാതെ ചുംബിച്ചു; വീണ്ടും ലൈംഗികാരോപണ കുരുക്കില്‍പ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

അനുവാദമില്ലാതെ ചുംബിച്ചു; വീണ്ടും ലൈംഗികാരോപണ കുരുക്കില്‍പ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

ഫ്‌ലോറിഡ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. അല്‍വ ജോണ്‍സണ്‍ എന്ന യുവതിയാണ് ട്രംപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ട്രംപിനെതിരെ ഫ്‌ലോറിഡയിലെ ഫെഡറല്‍ കോടതിയില്‍ യുവതി...

അമ്മയെ കൊന്ന് ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കി സൂക്ഷിച്ചു; മകന്‍ നരഭോജിയാണെന്ന് സൂചന

അമ്മയെ കൊന്ന് ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കി സൂക്ഷിച്ചു; മകന്‍ നരഭോജിയാണെന്ന് സൂചന

മാഡ്രിഡില്‍: അമ്മയെ കൊന്ന് വെട്ടിനുറുക്കി സൂക്ഷിച്ച മകന്‍ നരഭോജിയാണെന്ന് സൂചന. സ്പെയിനിലെ മാഡ്രിഡിലാണ് സംഭവം. കഴിഞ്ഞ ഒരു മാസമായി തന്റെ കൂട്ടുകാരിയെ കാണാനില്ലയെന്ന് ഒരു സ്ത്രീ പോലീസില്‍...

കൂട്ടുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി, പ്രധാനമന്ത്രി അമ്മയായി ! സന്തോഷവാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

കൂട്ടുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി, പ്രധാനമന്ത്രി അമ്മയായി ! സന്തോഷവാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ബെല്‍ഗ്രേഡ് : സ്വവര്‍ഗാനുരാഗിയായ സെര്‍ബിയന്‍ പ്രധാനമന്ത്രി അന്ന ബര്‍ണാബിക് അമ്മയായി. പ്രധാനമന്ത്രിയുടെ കൂട്ടുകാരി മെലിക ജുര്‍ജിക് കുഞ്ഞിന് ജന്മം നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് വിവരം പുറത്ത്...

ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ഫലം: ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ ഏറ്റെടുത്തു

ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ഫലം: ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ ഏറ്റെടുത്തു

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ ഏറ്റെടുത്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യാന്തര സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് പാക് നടപടി. പാക് പഞ്ചാബിലെ ബഹാവല്‍പൂരിലാണ് ജയ്‌ഷെ മുഹമ്മദ്...

നദികളെ ഇന്ത്യ വഴിതിരിച്ചു വിടുന്നത് തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല; നിലപാട് വ്യക്തമാക്കി പാകിസ്താന്‍

നദികളെ ഇന്ത്യ വഴിതിരിച്ചു വിടുന്നത് തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല; നിലപാട് വ്യക്തമാക്കി പാകിസ്താന്‍

ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിന്നുള്ള നദികള്‍ വഴി തിരിച്ച് വിടുന്നത് തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് അറിയിച്ച് പാകിസ്താന്‍. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികള്‍ വഴി തിരിച്ച്...

രാജ്യ സുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണിന് വിലക്ക്

രാജ്യ സുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണിന് വിലക്ക്

മോസ്‌കോ: രാജ്യ സുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും തീരുമാനത്തെ അനുകൂലിച്ചു. ഇനി മുതല്‍...

ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. ഹൂസ്റ്റണില്‍ കമ്പനി ഡയറക്ടറായി ജോലി ചെയ്തിരുന്ന ശ്രീനിവാസ് (51), ഭാര്യ ശാന്തി (46) എന്നിവരെയാണ് മരിച്ച് നിലയില്‍...

തൊഴില്‍ രഹിതനായ ഭര്‍ത്താവ് ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; ആറ് വയസുകാരിയായ മകളുള്‍പ്പെടെ മൂന്ന് പേരെ ലൈംഗീക ചൂഷണത്തിന് വിധേയമാക്കി, യുവാവിന് തക്ക ശിക്ഷ നല്‍കി കോടതി

തൊഴില്‍ രഹിതനായ ഭര്‍ത്താവ് ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; ആറ് വയസുകാരിയായ മകളുള്‍പ്പെടെ മൂന്ന് പേരെ ലൈംഗീക ചൂഷണത്തിന് വിധേയമാക്കി, യുവാവിന് തക്ക ശിക്ഷ നല്‍കി കോടതി

സിംഗപൂര്‍: ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ആറുവയസുകാരിയായ മകളെയും 13 വയസുകാരിയായ അനന്തരവളെയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത തൊഴില്‍ രഹിതനായ യുവാവിന് 25 വര്‍ഷവും ആറ് മാസവും തടവ്. 27കാരനായ...

ബെസ്റ്റ് ടോയ്ലറ്റ് പേപ്പറായി പാകിസ്താന്‍ പതാക; വാര്‍ത്തകള്‍ നിഷേധിച്ച് ഗൂഗിള്‍

ബെസ്റ്റ് ടോയ്ലറ്റ് പേപ്പറായി പാകിസ്താന്‍ പതാക; വാര്‍ത്തകള്‍ നിഷേധിച്ച് ഗൂഗിള്‍

ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച ടോയ്ലറ്റ് പേപ്പര്‍ പാകിസ്താന്‍ പതാകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഗൂഗിള്‍. ഇപ്പോള്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞ വര്‍ഷം വന്ന മീം (meme) ആണെന്ന്...

ഭക്ഷ്യവിഷബാധ; കെഎഫ്‌സി റെസ്‌റ്റോറന്റുകള്‍ക്ക് നിയന്ത്രണം

ഭക്ഷ്യവിഷബാധ; കെഎഫ്‌സി റെസ്‌റ്റോറന്റുകള്‍ക്ക് നിയന്ത്രണം

ഉലാന്‍ബാതര്‍: കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റില്‍ നിന്ന് ഫാസ്റ്റ് ഫുഡ് കഴിച്ച 42 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നൂറോളം ആളുകള്‍ക്ക് ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിന് പിന്നാലെ മംഗോളിയയിലെ എല്ലാ...

Page 48 of 50 1 47 48 49 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.