ദക്ഷിണ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയില്‍ കരിങ്കുരങ്ങുകളുടെ നിറം മാറുന്നു. ദക്ഷിണ അമേരിക്കന്‍ മഴക്കാടുകളിലെല്ലാം സജീവ സാന്നിധ്യമുള്ള കരിങ്കുരങ്ങുകളിലെ അപൂര്‍വ്വ പ്രതിഭാസം ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്. കഴിഞ്ഞ രണ്ട്...
ക്രിസ്തുമസ് ആഘോഷിക്കാനുള്ള വിഭവങ്ങളുമായി സ്പേസ് എക്സിന്റെ വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. വാര്‍ത്തവിനിമയരംഗത്തെ പാളിച്ച കാരണം പ്രതീക്ഷിച്ചതിലും വൈകിയായിരുന്നു ബഹിരാകാശ വാഹനം ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. ഇതോടെ...
ന്യൂയോര്‍ക്ക്: കുഞ്ഞിനെ മുലയൂട്ടുന്ന ജീവിവര്‍ഗങ്ങളില്‍ ചേര്‍ക്കാന്‍ ഒരു എട്ടുകാലി വര്‍ഗം കൂടി. ടോക്സ്യൂസ് മാഗ്നസ് എന്ന് അറിയപ്പെടുന്ന എട്ടുകാലികളാണ് കുഞ്ഞിനെ മുലയൂട്ടുന്നത്. സസ്തനികളില്‍ മാത്രമാണ് പാലുത്പാദനം നടക്കുക...
4,250 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച 'അവ' എന്ന പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് നരവംശശാസ്ത്രജ്ഞര്‍.1987ലാണ് ഈ യുവതിയുടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഭൗതികാവശിഷ്ടങ്ങള്‍ സ്‌കോട്ട്‌ലന്‍ഡില്‍ നിന്നും...
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ വംശനാശം സംഭവിച്ച ഒരു കടല്‍നായയാണ് മങ്ക് സീല്‍. ഇവയെ ഏറ്റവും കൂടുതല്‍ വേട്ടയാടിയിരുന്നത് മനുഷ്യരും സ്രാവുകളും ആണ്. അക്കാലത്ത് കരിമ്പ് ഫാക്ടറികളിലെ യന്ത്രങ്ങളില്‍...
കാലിഫോര്‍ണിയ: ശാസ്ത്ര ലോകത്ത് അനുദിനം പല അദ്ഭുതങ്ങളാണ് നടക്കുന്നത്. ഇത്തവണ മനുഷ്യന്‍ ഇതുവരെ കേള്‍ക്കാത്ത ചൊവ്വയിലെ ശബ്ദം കാതുകളില്‍ എത്തിച്ച് ഞെട്ടിച്ചിരിക്കുകയാണ് നാസ. ചൊവ്വയിലെ കാറ്റിന്റെ ശബ്ദമാണ്...
എട്ടുകാലികള്‍ പലതരമാണ്, കൊല്ലുന്ന വിഷമുള്ളതു മുതല്‍ പാവത്താന്‍മാരായ എട്ടുകാലികള്‍ വരെ അതില്‍പ്പെടും. മുട്ടകളിട്ട് വിരിയുന്ന കുഞ്ഞുങ്ങളെ പാലൂട്ടുന്ന ഒരു എട്ടുകാലിയാണ് വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത്. ടോക്‌സ്യൂസ് മാഗ്നസ്...
വാഷിങ്ടണ്‍: ചൊവ്വയില്‍ സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ള വസ്തു കണ്ടെത്തി. നാസയുടെ പേടകം ക്യൂരിയോസിറ്റി റോവറാണ് ചൊവ്വയില്‍ തിളങ്ങുന്ന 'ഗോള്‍ഡണ്‍' പാറ കണ്ടെത്തിയത്. റോവര്‍ അയച്ച ചിത്രം സൂം ചെയ്തപ്പോഴാണ്...
ന്യൂയോര്‍ക്ക്: പസിഫിക് മഹാസമുദ്രത്തിലുണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമായ എല്‍നിനോ ഈ വര്‍ഷം ഉണ്ടായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതുമൂലം ഭൂമിയിലെ താപനിലയില്‍ വന്‍ വര്‍ധനവുണ്ടാക്കാന്‍ എല്‍ നിനോ...
കടലിനടിയില്‍ നൂറടി ചുറ്റളവില്‍ ഒരു തടാകം ഇവിടെ എത്തിയാല്‍ മരണം നിശ്ചയം. ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ ആഴങ്ങളിലാണ് 'ജക്കൂസി ഓഫ് ഡിസ്‌പെയര്‍' അഥവാ വിഷാദം നിറഞ്ഞ നീരുറവ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.