ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പ്രതിക്കൂട്ടിലാക്കുന്ന റാഫേല്‍ യുദ്ധവിമാന കരാറിനെ പ്രതിരോധിക്കാന്‍ പതിനെട്ടവും പയറ്റി ബിജെപി നേതാക്കള്‍. വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ്...
ഹൊഷങ്കാബാദ്: വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ നാടുകടത്തുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മധ്യപ്രദേശിലെ ഹൊഷങ്കാബാദില്‍ ബിജെപി...
ഹൈദരാബാദ്: ശബരിമല വിഷയത്തില്‍ ബിജെപി കോടതി വിധിയെ എതിര്‍ത്ത് സമരത്തിനിറങ്ങിയപ്പോള്‍ തെലങ്കാനയില്‍ ബിജെപി തങ്ങളുടെ നിലപാട് തുറന്നടിച്ചിരിക്കുന്നു. ആവശ്യക്കാരായ എല്ലാവരെയും സൗജന്യമായി ശബരിമലയില്‍ എത്തിക്കുമെന്നാണ് ഇവര്‍ പറയുന്നത്....
ചണ്ഡീഗഢ്: ദക്ഷിണേന്ത്യ സന്ദര്‍ശിക്കുന്നതിനേക്കാള്‍ ഭേദം പാകിസ്താനിലേക്ക് പോകുന്നതാണെന്ന് പഞ്ചാബ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ നവ്‌ജ്യോത് സിദ്ധു. തമിഴ്‌നാട്ടില്‍ പോയാല്‍ എനിക്ക് ഭാഷ അറിയില്ല. ഭക്ഷണം ഇഷ്ടമല്ല....
തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേദമന്യെയുള്ള സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാടു കടുപ്പിച്ച് ബിജെപി. സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു. തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരും. സര്‍ക്കാര്‍...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍. ആചാരങ്ങളെ വിശ്വസിക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ വരില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നാല്‍ ഹീറോയിസം കാണിക്കാനും...
കോഴിക്കോട്: സികെ ജാനു അധ്യക്ഷയായ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ മുന്നണി വിട്ടു. ബിജെപിയുടെ തുടര്‍ച്ചയായ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം...
തിരുവനന്തപുരം: മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍...
മൂവാറ്റുപുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രീയവത്ക്ക രിക്കരുതെന്നും ബിജെപി അതിന് ശ്രമിച്ചാല്‍ കനത്ത തിരിച്ചടി ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പാമാണെന്നും...
ന്യൂഡല്‍ഹി: ആംആദ്മി സര്‍ക്കാരിലെ ഗതാഗത മന്ത്രിയായ കൈലേഷ് ഗഹ്‌ലോട്ടിന്റെ വസതികളിലും സ്ഥാപനങ്ങളും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 35 ലക്ഷം രൂപ പിടിച്ചെടുത്തു. നിരവധി ബിനാമി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.