തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10ന് നടത്തുമെന്ന് ടൂറിസം മന്ത്രി തോമസ് ഐസക്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഓഗസ്റ്റില്‍ നടത്താനിരുന്ന...
മിഡ്‌നാപ്പൂര്‍: കാമുകന്‍ മരിച്ചതില്‍ മനംനോന്ത് യുവതി ആത്മഹത്യ ചെയ്തു. എഗ്ര സ്വദേശിയായ സെഫാലി മെയ്ത്തിയാണ് മരിച്ചത്. സെഫാലിയുടെ കാമുകനായ നിത്യാനന്ദ ദാസ് ഒരാഴ്ച മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു....
ന്യൂഡല്‍ഹി: മീടൂ ക്യാംപെയ്‌നെ വിമര്‍ശിച്ച് ബിജെപി എംപി ഉദിത് രാജ് രംഗത്ത്. നാന പടേക്കര്‍ക്കെതിരെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഉന്നയിക്കുന്ന ആരോപണം സംശയം ജനിപ്പിക്കുന്നുണ്ടെന്നും ,പുരുഷന്മാര്‍ക്കേതിരെ ലൈംഗീകാരോപണം...
ചെന്നൈ: ചന്ദനവും ആനക്കൊമ്പും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ മോഷ്ടിച്ചിരുന്ന കുപ്രസിദ്ധ കൊള്ളക്കാരന്‍ വീരപ്പനെ പിടിക്കാന്‍ നിര്‍ണായക വിവരം നല്‍കിയിട്ടും പണം തരാതെ വഞ്ചിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്. കൂസു...
കോലാപൂര്‍: കുഞ്ഞിന്റെ ചിലവുകള്‍ക്ക് കാശില്ലെന്ന കാരണം പറഞ്ഞ് മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ മുത്തശ്ശി കഴുത്ത് ഞെരിച്ചുകൊന്നു. സംഭവത്തില്‍ രാജാറാംപൂരി സ്വദേശിനിയായ മഹോബത്ബി എന്ന നാല്‍പത്തിയഞ്ചുകാരി അറസ്റ്റില്‍....
ചെന്നലോട് (വയനാട്): പുതു തലമുറ മറന്നു പോയ ഒന്നാണ് കത്തുകള്‍. നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ പോസ്റ്റ് ഓഫിസുകളും കത്തുകളും പിന്‍നിരയിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടു. എന്നാല്‍ ലോകത്തിന്റെ പല കോണിലുള്ളവരുമായി ഇപ്പോഴും...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിച്ച് ഉദ്യോഗസ്ഥന്റെ തന്നിഷ്ടം. കാലാവധി നീട്ടിത്തരണമെന്ന അപേക്ഷ വൈദ്യുതി മന്ത്രി എംഎം മണി തള്ളിയിട്ടും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അതേ തസ്തികയില്‍...
ബംഗളൂരു: വര്‍ഷങ്ങളായി കല്ലും മണ്ണും ഭക്ഷണമാക്കി ഒരു മനുഷ്യന്‍. കേട്ടാല്‍ ആര്‍ക്കും അത്രപെട്ടെന്ന് വിശ്വാസമായെന്നു വരില്ല. എന്നാല്‍ ഇങ്ങനെയും വ്യത്യസ്തമായ ഭക്ഷണപ്രേമികള്‍ ഉണ്ടെന്ന് തെളിയിക്കുകയാണ് കര്‍ണാടകയില്‍ നിന്നുമുള്ള...
കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരേ കോട്ടയത്ത് നടത്തിയ സര്‍വമത പ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കാളികളായി കേരള കോണ്‍ഗ്രസ്എമ്മും. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന്...
തിരുവനന്തപുരം: ബാലഭാസ്‌കറിന്റയും മകള്‍ തേജസ്വിനിയുടെ മരണവാര്‍ത്ത ലക്ഷ്മിയെ അറിയിച്ചെന്ന് സംഗീതജ്ഞനും ബാലഭാസ്‌ക്കറിന്റെ സുഹൃത്തുമായ ഇഷാന്‍ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ഉണ്ടായ അപകടത്തില്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.