മാങ്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. ചിതറ സബ് രജിസ്ട്രാര്‍ ആര്‍ വിനോദാണ് അറസ്റ്റിലായത്. ഉഷാര്‍ എന്ന വ്യക്തിയുടെ അമ്മയുടെ പേരിലുളള 18 സെന്റോളം സ്ഥലം...
പമ്പ: ശബരിമല സ്ത്രീപ്രവേശനം വിവാദത്തിലായിരിക്കെ യുവതി പ്രവേശനത്തെ എതിര്‍ത്ത് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് രംഗത്ത്. അയ്യപ്പദര്‍ശനത്തിനായി യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചിടുമെന്നാണ് അദ്ദേഹം പറഞ്ഞത്. തുലാമാസ...
പത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും തമിഴ് യുവതിയെ മര്‍ദ്ദിക്കുകയും ചെയ്ത നിലയ്ക്കലിലെ സമരപ്പന്തലിലേക്ക് കൂടുതല്‍ പ്രതിഷേധകരെത്തുന്നു. 2000 ല്‍ അധികം പ്രതിഷേധകരാണ് എത്തിയിരിക്കുന്നത്. പൊലീസ് രാവിലെ...
തിരുവനന്തപുരം: വ്രതം എടുത്ത് മാലയിട്ട് കറുപ്പുവസ്ത്രത്തില്‍ ശബരിമലക്കെന്ന് പറഞ്ഞ് പത്തനംതിട്ട സ്റ്റാന്‍ഡിലെത്തിയ ലിബി എന്ന യുവതി മുന്‍ യുക്തിവാദി നേതാവ്. സുപ്രീംകോടതി വിധി സംരക്ഷിച്ച് നടപ്പാക്കാനും ലിംഗനീതി...
പത്തനംതിട്ട: നിലയ്ക്കല്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ സംഘര്‍ശാവസ്ഥ നിലനില്‍ക്കെ ശബരിമലയിലെത്തുന്ന ഭക്തരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥാ ബെഹ്‌റ വ്യക്തമാക്കി. ഇത് സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്...
റോം: പ്രമുഖ മുസ്‌ലിം മതപണ്ഡിതയായ സെബ്രീന ലേ പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുല്ല യൂസുഫ് അലിയുടെ വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാനം ഇറ്റാലിയനിലേക്ക് മൊഴിമാറ്റം നടത്തി. ഇസ്‌ലാമിക തത്ത്വജ്ഞാനത്തിലെ ശ്രദ്ധേയമായ...
പത്തനംതിട്ട: ദേശീയ തലത്തില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കാണിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ബിജെപി ശ്രമം. ഇതിനായി ശബരിമലയിലേക്ക് ഉത്തരേന്ത്യന്‍ സന്യാസികളെ കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം. പാര്‍ട്ടി സംസ്ഥാന...
പാഞ്ച്പിപ്ലാ: പ്രേതശല്യത്തെ തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചുകുട്ടികളെയുമെടുത്തുകൊണ്ടാണ് ഗീത എന്ന യുവതി കിണറ്റില്‍ ചാടിയത്. എല്ലായിപ്പോഴും പ്രേതങ്ങള്‍ തന്നെ പിന്തുടരുന്നെന്ന് യുവതി പറയുന്നു. ഗുജറാത്തിലെ ഭാവ്‌നഗര്‍...
മേട്ടൂര്‍: കുപ്രസിദ്ധ കൊള്ളക്കാരനായിരുന്ന 'വീരപ്പന്‍' അഥവാ കൂസു മുനിസ്വാമി വീരപ്പന്റെ പതിനാലാം ചരമവാര്‍ഷികമാണ് നാളെ. 2004 ഒക്ടോബര്‍ 18ന് പിടികിട്ടാപ്പുളളിയായ വീരപ്പനെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. വീരപ്പന്റെ...
പത്തനംത്തിട്ട: രാഷ്ട്രീയമോ മറ്റു താല്‍പര്യങ്ങളോ ദേവസ്വം ബോര്‍ഡിനില്ല.ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. 150 ശതമാനം ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.