തിരുവനന്തപുരം: മന്ത്രി കെടി ജലീലുമായി ബന്ധപ്പെട്ട ബന്ധു നിയമന വിവാദത്തില്‍ സര്‍ക്കാര്‍ ആവശ്യത്തിനുള്ള വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കൂടുതല്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം...
തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി കെഎസ്ആര്‍ടിസി. ഇനി എടിഎം കാര്‍ഡ് ഉപയോഗിച്ചും ബസില്‍ യാത്ര ചെയ്യാം.. ബസില്‍ ഇതിന് ആവശ്യമായ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ ഉടനെത്തുമെന്ന് അധികൃതര്‍ പറഞ്ഞു....
പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടത്തിരുന്നാള്‍ ദിനത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് നടവരവ്. പതിമൂവായിരത്തിലധികം ആളുകളാണ് ചിത്തിര ആട്ടതിരുന്നാള്‍ പൂജയ്ക്ക് ശബരിമലയിലെത്തിയത്. ആദ്യമായാണ് ഇത്രയും ആളുകള്‍ പ്രസ്തുത ദിവസം മലകയറുന്നത്....
കൊച്ചി: വളര്‍ന്നു കൊണ്ടിരിക്കുന്ന സമൂഹത്തിനെ ഇന്ന് നയിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ് സോഷ്യല്‍മീഡിയ. ജീവിതത്തിലെ നിസാര സംഭവമായാല്‍ പോലും സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ച് നാലാളെ അറിയിക്കാതെ ആര്‍ക്കും...
വാഷിങ്ടണ്‍: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗ്ജിക്കുവേണ്ടി വെള്ളിയാഴ്ച എല്ലാ പള്ളികളിലും പ്രാര്‍ത്ഥന നടത്തണമെന്ന് ലോകത്തോട് ആവശ്യപ്പെട്ട് ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാറ്റഇസ് സെന്‍ഗിസ്. ഖഷോഗ്ജിയുടെ സ്വദേശമായ...
കൊച്ചി: ശബരിമലയിലെ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലെ ആചാരങ്ങളില്‍ മുഖ്യമന്ത്രിയുടെ...
കണ്ണൂര്‍: പോലീസ് അസോസിയേഷന്റെ പഠന ക്യാമ്പിനിടെ കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ 50 പോലീസുകാര്‍ക്ക് പരിക്കേറ്റു. സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍...
ന്യൂഡല്‍ഹി: അയോധ്യ കേസ് ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസഭയുടെ ഹര്‍ജിയാണ് തള്ളിയത്. നേരത്തെ നിശ്ചയിച്ച പോലെ...
കായംകുളം: സഭാ തര്‍ക്കംമൂലം പത്തുദിവസം കഴിഞ്ഞിട്ടും വൈദികന്റെ മൃതദേഹം സംസ്‌കരിക്കാനാവാതെ ബന്ധുക്കള്‍. കറ്റാനം കട്ടച്ചിറ പള്ളിളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ(മാത്തുക്കുട്ടി-95) മൃതദേഹമാണ് പത്തുദിവസങ്ങളായി സംസ്‌കരിക്കാനാവാതെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. യാക്കോബായ...
പൊന്നാനി:പെരുമ്പടപ്പ് സ്റ്റേഷന്‍ പരിധിയിലെ കൊഴപ്പുള്ളിയില്‍ അറുപതില്‍പ്പരം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തു ദീര്‍ഘകാലമായി നിലനിന്നിരുന്ന വഴിത്തര്‍ക്കം പോലിസിന്റെ ജനകീയ ഇടപെടലിലൂടെ രമ്യമായി പരിഹരിച്ചു. വഴിത്തര്‍ക്കം പരിഹരിച്ച പോലീസിനോടുള്ള നന്ദി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.