തിരുവനന്തപുരം: ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ മുപ്പതു ലക്ഷം സ്ത്രീകളെ അണിനിരത്താന്‍ ആകുമെന്നാണ് പ്രതീക്ഷയെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി...
പാലക്കാട്: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന് തീവ്രവാദി ബന്ധമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. കോടതി വിധിയുടെ മറവില്‍ ഫെമിനിസ്റ്റ്...
തിരുവനന്തപുരം: അയ്യപ്പ ദര്‍ശനത്തിന് ശബരിമലയിലെത്തിയ സ്ത്രീകളെ തിരിച്ചിറക്കിയ നടപടിയില്‍ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമലയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ടെന്നും അതേ സമയം ക്രമസമാധാന...
നാദാപുരം: വീടിനും വീട്ടുകാര്‍ക്കും കാവലാള്‍ ആകട്ടെ എന്നു കരുതി നായയെ വാങ്ങിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. നായയെ വാങ്ങി വീട്ടില്‍ എത്തിയ നിമിഷം നായ തനി...
കൊച്ചി: 100 കോടിയില്‍പരം രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയതായി സംശയിക്കുന്നതിനെ തുടര്‍ന്ന് എറണാകുളം എംജി റോഡിലെ കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം പോലീസ് നിരീക്ഷണത്തില്‍....
ശൂരനാട്: നാട്ടില്‍ തമ്പടിച്ച് ആളുകളെ വട്ടംകറക്കി പരുന്തിന്റെ വിളയാട്ടം. ശൂരനാട് ഗവ.ഹൈസ്‌കൂളിനു സമീപത്താണ് ആളുകളെ ഭീഷണിയിലാക്കി പരുന്ത്. 2 ദിവസം മുമ്പാണ് പരുന്ത് ഇവിടെ എത്തിയത് എന്നാണ്...
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താനാകാതെ മടങ്ങിയ മനിതി സംഘത്തിലെ സ്ത്രീകള്‍ക്കെതിരെ പുറത്തും പ്രതിഷേധം. നാട്ടിലേക്ക് മടങ്ങാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മനിതി സംഘത്തിലെ മൂന്ന് പേര്‍ക്കെതിരൊണ്...
കോട്ടയം: ശബരിമലയില്‍ ഇന്ന് നടന്ന സംഭവവികാസങ്ങളില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ താല്‍പര്യം വനിതാ മതിലാണെന്നും ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഇതിലും...
കണ്ണൂര്‍: ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൊതുപ്രവര്‍ത്തകന്റെ വീട് അടിച്ചു തകര്‍ത്തു. തലശ്ശേരിയിലെ കതിരൂരിലാണ് സംഭവം. രാംദാസ് കതിരൂര്‍ എന്ന പൊതുപ്രവര്‍ത്തകന്റെ വീടാണ് അടിച്ചു...
തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ യുവതികളെ കയറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പോലീസിന്റെ ഒത്താശയോടെയാണ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.