ഇന്‍ഡോര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഐസ്‌ക്രീം നുണയാനെത്തിയ നേതാവിനെ കണ്ട് കൗതുകത്തിലായിരിക്കുകയാണ് ഇന്‍ഡോറിലെ കോണ്‍ഗ്രസുകാര്‍. നഗരത്തിലെ ഒരു ഐസ്‌ക്രീം കടയിലെത്തിയ രാഹുല്‍ ഗാന്ധിയെ പെട്ടെന്ന് ആരും തിരിച്ചറിഞ്ഞില്ല. കടും...
ദന്തേവാഡ: ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിംഗിനു പോയ ദൂരദര്‍ശന്‍ സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമാനും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന്...
ന്യൂഡല്‍ഹി: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാഗേഷ് അസ്താനക്കേതിരായ അഴിമതി ആരോപണം അന്വേഷിച്ച എകെ ബസ്സിയെ ആന്‍ഡമാന്‍ നിക്കോബാറിലേക്ക് സ്ഥലം മാറ്റിയ ഉത്തരവിനെതിരെ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചു. തന്റെ...
ഹൈദരാബാദ്: ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ക്രിക്കറ്റര്‍ ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷോയ്ബ് തന്നെയാണ് ഈ സന്തോഷവാര്‍ത്ത...
ന്യൂഡല്‍ഹി: നാലുവര്‍ഷത്തിനുള്ളില്‍ മോഡി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ചിലവിട്ടത് 5000 കോടി രൂപ. വിവിധ മാധ്യമങ്ങളിലെ പരസ്യത്തിനായി യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന പത്തുവര്‍ഷത്തില്‍ ചിലവിട്ട തുകയ്ക്ക്...
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജൂസെപ്പെ കോണ്‍ടി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് അഇന്ത്യയില്‍. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷമുളള ജോസപ്പെയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന ഇറ്റാലിയന്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഇന്നലെ വൈകുന്നേരത്തോടെ അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ അപായനില പിന്നിട്ടു. അനന്ദ് വിഹാര്‍, ദ്വാരക, രോഹിണി, പഞ്ചാബി...
ഹൈദരാബാദ്: ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് കുട്ടി ഹീറോ ആഗതനായി. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സാനിയയുടെ ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് ടീം...
ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനികള്‍ എല്ലാം പോണ്‍ സൈറ്റുകള്‍ നിരോധിക്കാനൊരുങ്ങുന്നു. റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്ക് പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് രാജ്യത്തെ മറ്റ് പ്രധാന ടെലികോം കമ്പനികളും...
ഡല്‍ഹി: ഡല്‍ഹിയില്‍ പതിനഞ്ച് വര്‍ഷത്തില്‍ അധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവച്ചു....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.