ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനായി നടപ്പില്‍ വരുത്തിയ പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന റാഫേല്‍ ഇടപാടിനെക്കാളും വലിയ തട്ടിപ്പാണെന്ന് മുതിര്‍ന്ന...
ചെന്നൈ: മുരുകദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം 'സര്‍ക്കാരി'നെതിരായ പ്രതിഷേധത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. നേതാക്കളെ പരിഹസിച്ചാല്‍ പ്രവര്‍ത്തകര്‍ ക്ഷുഭിതരാകുന്നത് സ്വഭാവികമാണെന്നും കോടികള്‍ വരുമാനം...
പശ്ചിമ ബംഗാള്‍; തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ പശ്ചിമ ബംഗാളില്‍ രഥയാത്രക്കൊരുങ്ങി ബിജെപി. ജനാധിപത്യം സംരക്ഷിക്കുന്നതിനായി ബിജെപി വെസ്റ്റ് ബംഗാളില്‍ രഥ യാത്ര നടത്തുമെന്ന് ബിജെപി...
ഷാജഹാന്‍പുര്‍: ട്രെയിനില്‍ ഇരുന്ന സിഗരറ്റ് വലിച്ചതിനെ ചോദ്യം ചെയ്ത ഗര്‍ഭിണിയായ യുവതിയെ യാത്രികന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പഞ്ചാബ്-ബിഹാര്‍ ജാലിയന്‍വാലാ എക്‌സ്പ്രസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുടുംബത്തോടൊപ്പം യാത്രചെയ്തിരുന്ന...
ന്യൂഡല്‍ഹി: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ അലോക് വര്‍മ്മയ്‌ക്കെതിരെ തെളിവില്ല. വിജിലന്‍സ് റിപ്പോര്‍ട്ട് നാളെ സുപ്രീംകോടതി പരിഗണിക്കും. പദവിയില്‍ തിരികെ നിയമിക്കണമെന്ന വര്‍മ്മയുടെ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ്...
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നക്‌സല്‍ സ്വാധീനമുള്ള ബസ്തര്‍, ദന്തേവാഡ, ബിജാപൂര്‍ തുടങ്ങി 18 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട പോളിങ് നടക്കുക. മുഖ്യമന്തി...
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വയില്‍ മൃഗീയമായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബത്തിനോടും അധികൃതരുടെ ക്രൂരത. നിയമസഹായത്തിനും മറ്റുമായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചാണ് കുടുംബത്തോടുള്ള ക്രൂരത കാണിക്കുന്നത്. ഒന്നുമറിയാതെ...
ന്യൂഡല്‍ഹി: അമിത് ഷായുടെ പേര് പേര്‍ഷ്യനാണെന്ന് പ്രമുഖ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ്. അമിത് ഷായുടെ പേരിലെ 'ഷാ' പേര്‍ഷ്യയില്‍ നിന്ന് ഉദ്ഭവിച്ചതാണെന്നും ഗുജറാത്തി അല്ലെന്നും ഇര്‍ഫാന്‍ ഹബീബ്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പേര് മാറ്റല്‍ പ്രക്രിയ തകൃതിയായി മുന്നോട്ട് നീങ്ങുകയായണ്. ഈ സാഹചര്യത്തില്‍ പള്ളിയ്ക്ക് വിഷ്ണുവിന്റെ പേര് ഇടുമെന്ന് ഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സംബിത്...
റായ്പൂര്‍: റാഫേല്‍ ഇടപാടില്‍ അഴിമതി നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നഗര മാവോയിസ്റ്റുകളെ സഹായിക്കുന്നുവെന്ന മോഡിയുടെ ആരോപണത്തിനാണ് രാഹുലിന്റെ മറുപടി....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.