ഫ്‌ളാറ്റ് സമുച്ചയത്തില്‍ അഗ്‌നിബാധ; രണ്ട് മരണം

ഫ്‌ളാറ്റ് സമുച്ചയത്തില്‍ അഗ്‌നിബാധ; രണ്ട് മരണം

മുബൈ: അന്ധേരിയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ അഗ്‌നിബാധ. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കെട്ടിടത്തിന്റെ പത്ത്, പതിനൊന്ന് നിലകളിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം...

രാമക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് എന്നാണ് സംഘികളുടെ അജണ്ട..! ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്  രാജ്യത്ത് വര്‍ഗീയമായ സംഘര്‍ഷങ്ങള്‍ അരങ്ങേറും; പി സായ്‌നാഥ്

രാമക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് എന്നാണ് സംഘികളുടെ അജണ്ട..! ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് വര്‍ഗീയമായ സംഘര്‍ഷങ്ങള്‍ അരങ്ങേറും; പി സായ്‌നാഥ്

കോഴിക്കോട്: 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുകയാണ് ചിലര്‍. ഗുരുതര ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ് രംഗത്ത്. 'അടുത്ത പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രവചാനാത്മകമായി ഒന്നും...

അമ്മയുടെ മടിയിലിരുന്ന് പാലുകുടിച്ചിരിക്കെ കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു;  നവജാതശിശുവിന്റെ മൃതദേഹം ടെറസ്സില്‍ കണ്ടെത്തി

അമ്മയുടെ മടിയിലിരുന്ന് പാലുകുടിച്ചിരിക്കെ കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു; നവജാതശിശുവിന്റെ മൃതദേഹം ടെറസ്സില്‍ കണ്ടെത്തി

ആഗ്ര: അമ്മയുടെ മടിയില്‍ നിന്നും കുരങ്ങന്‍ തട്ടിയെടുത്ത നവജാത ശിശുവിന്റെ മൃതദേഹം തൊട്ടടുത്ത വീടിന്റെ ടെറസ്സില്‍ കണ്ടെത്തി. ആഗ്രയിലെ മൊഹല്ലാ കച്ചേര പ്രദേശത്താണ് സംഭവം നടന്നത്. തിങ്കളാഴ്ച...

റിട്ടയര്‍മെന്റ് ഫണ്ടായി ലഭിച്ച പണം നല്‍കിയില്ല; മകന്‍ പിതാവിനെ ഇരുമ്പ് കമ്പിയ്ക്ക് തല്ലികൊന്നു, ആക്രമണം സഹോദരിമാരുടെ പിന്തുണയോടെ!

റിട്ടയര്‍മെന്റ് ഫണ്ടായി ലഭിച്ച പണം നല്‍കിയില്ല; മകന്‍ പിതാവിനെ ഇരുമ്പ് കമ്പിയ്ക്ക് തല്ലികൊന്നു, ആക്രമണം സഹോദരിമാരുടെ പിന്തുണയോടെ!

ഹൈദരാബാദ്: ജോലിയില്‍ നിന്ന് വിരമിച്ച ശേഷം റിട്ടയര്‍മെന്റായി ലഭിച്ച പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് മകന്‍ പിതാവിനെ ഇരുമ്പ് കമ്പിയ്ക്ക് തല്ലികൊന്നു. തെലങ്കാനയിലാണ് ദാരുണ സംഭവം. വാട്ടര്‍വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലാണ്...

ഗുജറാത്ത് കലാപം; മോഡിക്ക് തിരിച്ചടി…!  ക്‌ളീന്‍ ചിറ്റ് നല്‍കിയതിന് എതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി

ഗുജറാത്ത് കലാപം; മോഡിക്ക് തിരിച്ചടി…! ക്‌ളീന്‍ ചിറ്റ് നല്‍കിയതിന് എതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി; ഗുജറത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി...

ശബരിമല: റിട്ട് ഹര്‍ജികളും, റിവ്യൂ ഹര്‍ജികളും പരിഗണിക്കും; തുറന്ന കോടതിയില്‍ വാദം കേള്‍ക്കും, വാദം ജനുവരി 22ന്

ശബരിമല: റിട്ട് ഹര്‍ജികളും, റിവ്യൂ ഹര്‍ജികളും പരിഗണിക്കും; തുറന്ന കോടതിയില്‍ വാദം കേള്‍ക്കും, വാദം ജനുവരി 22ന്

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും, റിവ്യൂ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കും. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നും അറിയിച്ചു. വാദം ജനുവരി 22...

രാഗേഷ് അസ്താനക്കെതിരെ പരാതി നല്‍കിയ വ്യവസായിക്ക് സുരക്ഷ ഒരുക്കണം; ഹൈദരാബാദ് പോലീസിനോട് സുപ്രീംകോടതി

ശബരിമല വിഷയം; സുപ്രീംകോടതി റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നത് ആരംഭിച്ചു;ഇത് വരെ സമര്‍പ്പിച്ചിരിക്കുന്നത് 50 ഹര്‍ജികള്‍

ഡല്‍ഹി; ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നത് ആരംഭിച്ചു. ഇതുവരെ കോടതിയ്ക്ക് മുമ്പാകെ 50 പുനഃപരിശോധനാ ഹര്‍ജികള്‍ എത്തി. വേള്‍സ് അയ്യപ്പ...

‘ലോകത്തിലേയ്ക്ക് വെച്ച് വ്യാജ പ്രചാരണം നടത്തുന്നതില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്! പിന്നില്‍ ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശം’ ബിബിസി റിപ്പോര്‍ട്ട് ഇങ്ങനെ

‘ലോകത്തിലേയ്ക്ക് വെച്ച് വ്യാജ പ്രചാരണം നടത്തുന്നതില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്! പിന്നില്‍ ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശം’ ബിബിസി റിപ്പോര്‍ട്ട് ഇങ്ങനെ

ന്യൂഡല്‍ഹി: ലേകത്തിലേയ്ക്ക് വെച്ച് വ്യാജ പ്രചാരണം നടത്തുന്നതില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്കെന്ന് ബിബിസി റിപ്പോര്‍ട്ട്. ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശമാണെന്ന് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ദേശീയ നിര്‍മ്മിതിക്ക്...

മദ്യലഹരിയില്‍ അപകടങ്ങള്‍ ഉണ്ടാക്കിയ സിനിമ നടനേയും പെണ്‍ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു

മദ്യലഹരിയില്‍ അപകടങ്ങള്‍ ഉണ്ടാക്കിയ സിനിമ നടനേയും പെണ്‍ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: മദ്യലഹരിയില്‍ അപകടങ്ങള്‍ ഉണ്ടാക്കിയ സിനിമ നടനേയും പെണ്‍ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടന്നത് സിനിമ പോലും തോറ്റുപോകുന്ന സംഭവങ്ങള്‍. സ്‌റ്റേഷനിലെത്തിയ ഇരുവരും കൊയ്യാങ്കളിയുമായി...

‘പ്രവര്‍ത്തകരെല്ലാം ക്രിമിനലുകള്‍, അവരെ കുത്തിനിറയ്ക്കുന്നത് നേതാക്കളും’; ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര എംഎല്‍എ, പാര്‍ട്ടി വിടുമെന്ന് നേതാവ്

‘പ്രവര്‍ത്തകരെല്ലാം ക്രിമിനലുകള്‍, അവരെ കുത്തിനിറയ്ക്കുന്നത് നേതാക്കളും’; ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര എംഎല്‍എ, പാര്‍ട്ടി വിടുമെന്ന് നേതാവ്

മുംബൈ: ബിജെപി പാര്‍ട്ടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര എംഎല്‍എ അനില്‍ ഗോട്ട്. താന്‍ പാര്‍ട്ടി വിടുകയുമാണെന്ന് നേതാവ് അറിയിച്ചു. നിലവില്‍ പാര്‍ട്ടിയിലുള്ളത് അത്രയും ക്രിമിനലുകളാണെന്ന് അനില്‍ ഗോട്ട് പറയുന്നു....

Page 2565 of 2624 1 2,564 2,565 2,566 2,624

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.