ഉത്തര്‍പ്രദേശ്: പതിവില്‍ കവിഞ്ഞ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നത്. കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളിലൊക്കെ തന്നെ മഞ്ഞു വീഴ്ചയാണ്. അപ്പോള്‍ പിന്നെ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യം പറയണോ.. തണുത്ത് വിറയ്ക്കുകയാണ്....
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത മുന്‍ സിബിഐ...
കൊല്‍ക്കത്ത: മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2018ലെ ലാഭവിഹിതമായി 40,000 കോടിയോളം രൂപ കേന്ദ്രത്തിന് നല്‍കിയേക്കും. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി മാര്‍ച്ചാകുമ്പോഴേക്കും തുക കേന്ദ്ര...
ന്യൂഡല്‍ഹി: എറിക്‌സണ്‍ ഇന്ത്യയ്ക്ക് 550 കോടി രൂപ തിരിച്ചു നല്‍കാത്ത കേസില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തലവന്‍ അനില്‍ അംബാനിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ടെലികോം കമ്പനിയായ എറിക്‌സണ്‍...
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന കുംഭമേളയ്ക്ക് നഗരം ആര്ഡഭാഗ പൂര്‍വ്വം ഒരുങ്ങിക്കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് നഗരിയിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ...
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഹര്‍ത്താലുകളും പ്രതിഷേധങ്ങളും നടത്തി സംഘര്‍ഷ ഭൂമിയാക്കിയിട്ടും ജനങ്ങളുടെ എതിര്‍പ്പ് മാത്രം സമ്പാദിച്ച ബിജെപിക്ക് വീണ്ടും തിരിച്ചടി. സോഷ്യല്‍മീഡിയയിലൂടെ ക്യാംപെയിന്‍...
ന്യൂഡല്‍ഹി: ബിജെപിയെ പരിഹസിച്ച് വീണ്ടും ശിവസേന രംഗത്ത്. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവരുമായി സഖ്യം ചേരാന്‍ ബിജെപിക്കു താല്പര്യമില്ല. ഇനി ഒരുപക്ഷെ വോട്ടിങ് മെഷീനുമായായിട്ടാകും ബിജെപി സഖ്യം ചേരുകയെന്നും ശിവസേന...
നാഗ്പുര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് തന്റെ പ്രഭാവം പ്രകടിപ്പിക്കാന്‍ വനിതാ സംവരണം ആവശ്യമായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ വനിതാ സ്വയംസഹായ സംഘടനകളുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ്...
ന്യൂഡല്‍ഹി: അനധികൃത മണല്‍ വാരല്‍ വിഷയത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സമാജ് വാദി പാര്‍ട്ടി (എസ്പി) തലവന്‍ അഖിലേഷ് യാദവിനെ ആശ്വസിപ്പിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. അഖിലേഷിനെ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.