ഓൺലൈൻ മാധ്യമരംഗത്തെ പ്രമുഖ വെബ്‌സൈറ്റുകളിലൊന്നായ ബിഗ് ന്യൂസിൽ ജേണലിസം ഇന്റേൺഷിപ്പിന് അവസരം. ജേണലിസ്റ്റ് ട്രെയിനികൾ, ഇന്റേൺഷിപ്പിനായി കാത്തിരിക്കുന്ന മാധ്യമ വിദ്യാർത്ഥികൾ തുടങ്ങിയ ഫ്രഷേഴ്‌സിനാണ് അവസരം. 20 പേരെയാണ്...
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം എന്‍ജിനിയറിങ് കോളേജില്‍ എം.ടെക് സായാഹ്ന കോഴ്സ് പ്രവേശനത്തിന് ഒക്ടോബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് സി.ഇ.ടി ഈവനിംഗ് കോഴ്സ് പ്രൊഫസറുടെ...
ഐഡിബിഐ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരാകാന്‍ അപേക്ഷകള്‍ ക്ഷണിച്ചു. 600 തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 600 ഒഴിവുകളാണുള്ളത്. ബംഗളൂരുവിലെ മണിപ്പാല്‍ സ്‌കൂള്‍ ഓഫ് ബാങ്കിങ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ്...
തിരുവനന്തപുരം: ഇത്തവണത്തെ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി തസ്തികകളിലെ ഒഴിവുകളിലേക്ക് പെണ്‍കുട്ടികള്‍ക്കും അവസരം. കരസേനയിലെ മികച്ച തസ്തികകളിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. വുമണ്‍ മിലിറ്ററി പോലീസ് എന്ന...
ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. കേരളത്തില്‍ നിന്ന് യോഗ്യത നേടിയത് 66.59 ശതമാനം പേരാണ്....
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പൂര്‍ത്തിയാക്കി. ntaneet.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ്...
തൃശ്ശൂര്‍: ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കായി കുറഞ്ഞ ചെലവില്‍ പഠിക്കാവു്‌ന തുടര്‍വിദ്യാഭ്യാസ കോഴ്‌സുകള്‍ ഒരുക്കി സര്‍ക്കാര്‍. കേരള സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതിയിലൂടെ എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക്...
ഈ വര്‍ഷം സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജില്‍ ഫീസ് ഘടനയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് അസോസിയേഷനും സര്‍ക്കാറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പകുതി സര്‍ക്കാര്‍ സീറ്റില്‍...
തൃശ്ശൂര്‍: ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി ആഗ്രഹിക്കുന്നവര്‍ക്കായി കേരള സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതി. ഈ പദ്ധതിയിലൂടെ എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ ഗവണ്‍മെന്റ് പോളിടെക്നിക്കുകളിലും, ആര്‍ട്സ് കോളേജുകളിലും...
തൃശ്ശൂര്‍: എസ്എസ്എല്‍സിയും പ്ലസ്ടുവും പഠിച്ചിറങ്ങിയ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലോ എന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ ഇനി അവരെയോര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ടതില്ല. കുട്ടികളുടെ ഭാവി ഭദ്രമാക്കി സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതി....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.