BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Careers

കുറഞ്ഞ ചെലവില്‍ പഠിക്കൂ, നിങ്ങളെ കാത്തിരിക്കുന്നത് ഉയര്‍ന്ന ശമ്പളത്തിലെ ജോലി; സര്‍ക്കാരിന്റെ ഈ കോഴ്‌സുകളില്‍ നിങ്ങളുടെ കുട്ടികളുടെ ഭാവി ഭദ്രം

പല സ്വകാര്യ സ്ഥാപനങ്ങളില്‍ ഭീമമായ തുക നല്‍കും, അവസാനം അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കേഷന്‍ നേടി വഞ്ചിതരാകുന്നതും പതിവ് കാഴ്ചയാണ്.

Soumya by Soumya
May 26, 2019
in Careers, Education, Kerala News
0
കുറഞ്ഞ ചെലവില്‍ പഠിക്കൂ, നിങ്ങളെ കാത്തിരിക്കുന്നത് ഉയര്‍ന്ന ശമ്പളത്തിലെ ജോലി; സര്‍ക്കാരിന്റെ ഈ കോഴ്‌സുകളില്‍ നിങ്ങളുടെ കുട്ടികളുടെ ഭാവി ഭദ്രം
54
SHARES
129
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: എസ്എസ്എല്‍സിയും പ്ലസ്ടുവും പഠിച്ചിറങ്ങിയ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലോ എന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ ഇനി അവരെയോര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ടതില്ല. കുട്ടികളുടെ ഭാവി ഭദ്രമാക്കി സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതി. പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ആശയക്കുഴപ്പം പതിവാണ്. ഇനിയെന്ത് …? ജോലി എളുപ്പം കിട്ടാന്‍ പഠിക്കേണ്ടത് എന്താണ്..? ഈ കോഴ്‌സ് പഠിച്ചാല്‍ ജോലി കിട്ടുമോ ..? തുടങ്ങിയ ചോദ്യങ്ങള്‍ എപ്പോഴും മനസില്‍ അലയടിച്ചുകൊണ്ടേയിരിക്കും.

ഈ ആശയക്കുഴപ്പങ്ങള്‍ക്കെല്ലാം പരിഹാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതി. എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞ ഏതൊരു വിദ്യാര്‍ത്ഥിക്കും സംസ്ഥാനത്തെ ഗവണ്‍മെന്റ് പോളിടെക്‌നിക്ക്, ആര്‍ട്‌സ് കോളേജ് എന്നിവയിലൂടെ പഠനം തുടരാം. അതും കുറഞ്ഞ നിരക്കില്‍. ഉയര്‍ന്ന ശമ്പളമുള്ള ജോലി സ്വപ്‌നം കാണുന്ന തലമുറയ്ക്ക് ആശ്വാസമാണ് സര്‍ക്കാരിന്റെ ഈ പദ്ധതി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്താകമാനമുള്ള വിവിധ ഇന്‍ഡസ്ട്രികളില്‍ ഏറ്റവുമധികം തൊഴിലവസരങ്ങളുള്ള ടെക്‌നിക്കല്‍ കോഴ്‌സുകള്‍ മിതമായ ഫീസില്‍ പഠിച്ച് ഗവണ്‍മെന്റ് അംഗീകൃത പ്രൊഫഷണല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ സാധിക്കും എന്നതാണ് സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മക്കളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ വേണ്ടി ഭീമമായ തുക കെട്ടിവെച്ച് പലപ്പോഴും സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് മാതാപിതാക്കള്‍ ഓടും. എന്നാല്‍ പലപ്പോഴും സ്വകാര്യ മേഖലയുടെ കൊള്ളയില്‍ ചെന്നു ചാടുകയും ചെയ്യും. കൊള്ളലാഭമാണ് നടത്തുന്നത് എന്നറിഞ്ഞാല്‍ പോലും ഒരക്ഷരം മിണ്ടാതെ മക്കള്‍ക്ക് വേണ്ടി അല്ലേ എന്ന ചിന്തയില്‍ വീണ്ടും വീണ്ടും പണം ഇറക്കും. എത്ര കഷ്ടപ്പെട്ടാലും മക്കള്‍ നല്ല രീതിയില്‍ വളരണമെന്ന ചിന്തയാണ് ഇതിനു പിന്നില്‍. എന്നാല്‍ സര്‍ക്കാരിന്റെ ഇത്തരം ട്രെയിനിംഗ് സംവിധാനങ്ങളെ കുറിച്ച് അറിഞ്ഞാല്‍ തീരാവുന്നതേയുള്ളൂ ഈ കഷ്ടപ്പാടുകളും ടെന്‍ഷനുകളും.

പല സ്വകാര്യ സ്ഥാപനങ്ങളില്‍ ഭീമമായ തുക നല്‍കും, അവസാനം അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കേഷന്‍ നേടി വഞ്ചിതരാകുന്നതും പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് ആശ്വാസമായി തുടര്‍വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള തുടര്‍ വിദ്യാഭ്യാസ പദ്ധതി മുഖേന പ്രസ്തുത വിദ്യാര്‍ത്ഥി താമസിക്കുന്ന ജില്ലയില്‍ തന്നെ തൊട്ടടുത്ത ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലോ അല്ലെങ്കില്‍ ആര്‍ട്‌സ് &സയന്‍സ് കോളേജുകളിലോ ചേരാം.

തുര്‍ന്ന് തുടര്‍വിദ്യാഭ്യാസ സെല്ലിലൂടെ നേരിട്ട് അഡ്മിഷന്‍ നേടി വളരെ ചുരുങ്ങിയ ചെലവില്‍ ഗവണ്‍മെന്റ് അംഗീകൃത ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിച്ച് പ്രൊഫഷണല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ കഴിയുകയും ചെയ്യാം. കേരള സര്‍ക്കാരിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് പോളിടെക്‌നിക്കുകളിലൂടെയും, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേയും തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ടെക്‌നിക്കല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷാഫോമും, അഡ്മിഷനും ലഭിക്കുക.

ലോകത്താകമാനം നിരവധി തൊഴിലവസരങ്ങളുള്ള ഫയര്‍ & സേഫ്റ്റി എഞ്ചിനീയറിങ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, ലോജിസ്റ്റിക്‌സ്, ഫൈബര്‍ ഒപ്റ്റിക്‌സ് ടെക്‌നോളജി, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, ഹാർഡ്‌വെയർ & നെറ്റ്വര്‍ക്കിങ്, ഇന്റീരിയല്‍ ഡിസൈനിങ്, ഫാഷന്‍ ടെക്‌നോളജി, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിങ് നല്‍കിയാണ് പ്രൊഫഷണല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ ഗുണകരമാണ്.

കേരള സര്‍ക്കാരിന് കീഴിലുള്ള സംസ്ഥാന തുടര്‍വിദ്യാഭ്യാസ ഡയറക്ടറേറ്റും, നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ടിപി-ബിപിഡബ്ല്യുവും സംയുക്തമായി എന്‍എസ്ഡിസിയുടെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്റെ ഭാഗമായി നടത്തുന്ന വിവിധ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍എസ്ഡിസി അംഗീകരിച്ച സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനോടൊപ്പം തന്നെ കേരള സര്‍ക്കാര്‍ മുദ്രയോടു കൂടിയ പ്രൊഫഷണല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കേഷനും നേടാന്‍ സാധിക്കും. ഇതാണ് സര്‍ക്കാരിന്റെ ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

കോഴ്‌സ് പൂര്‍ത്തിയാക്കി ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടാന്‍ സഹായകമാകുന്ന രീതിയില്‍ സെന്റര്‍ ഫോര്‍ കണ്ട്ന്യൂയിങ് കേരള-യുടെ ജോബ് പോര്‍ട്ടലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി രജിസ്‌ട്രേഷനും ലഭിക്കുന്നതാണ്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള തുടര്‍വിദ്യാഭ്യാസ ഡിപ്ലോമ കോഴ്‌സുകള്‍ റെഗുലര്‍ ആയും ശനി ഞായര്‍, രാവിലെ, വൈകുന്നേരം തുടങ്ങിയ പാര്‍ട്ട് ടൈം ബാച്ചുകളായും പഠിക്കാവുന്നതിനാല്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, മറ്റു ജോലികളില്‍ വ്യാപൃതരായ ആളുകള്‍ക്കും കേരള സര്‍ക്കാരിന്റെ ഈ തുടര്‍ വിദ്യാഭ്യാസ പദ്ധതി പ്രയോജനപ്പെടുത്തി ഉയര്‍ന്ന ശമ്പളത്തില്‍ ഇന്‍ഡസ്ട്രികളില്‍ തൊഴില്‍ നേടാവുന്നതാണ്.

സംസ്ഥാനത്തെ 14 ജില്ലകളിലുമായി പദ്ധതി നടപ്പിലാക്കിയിട്ടുള്ള കോളേജുകളെ കുറിച്ചും, കോഴ്‌സുകളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 7025 610 610 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ പൊള്ളയായ വാക്കുകള്‍ നിറഞ്ഞ ഭീമമായ കൊള്ളയില്‍ ചെന്ന് ചാടും മുന്‍പ് കേരള സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതിയെ കുറിച്ചും മറ്റും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

Tags: Government coursesNew Courses for StudentsSSLC Plus Two students
Previous Post

ജോസ് കെ മാണിയെ എതിര്‍ക്കുന്നവരെ ഒപ്പം കൂട്ടാന്‍ നീക്കവുമായി പിജെ ജോസഫ്

Next Post

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികച്ച സേവനത്തിന് ലുലു ഗ്രൂപ്പിന് യുഎഇ ദേശീയ പുരസ്‌കാരം

Next Post
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികച്ച സേവനത്തിന് ലുലു ഗ്രൂപ്പിന് യുഎഇ ദേശീയ പുരസ്‌കാരം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികച്ച സേവനത്തിന് ലുലു ഗ്രൂപ്പിന് യുഎഇ ദേശീയ പുരസ്‌കാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

‘ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത് ഇപ്പോഴാണ്’; കെഎം ഷാജിയെ  ട്രോളി പിവി അന്‍വര്‍

‘ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത് ഇപ്പോഴാണ്’; കെഎം ഷാജിയെ ട്രോളി പിവി അന്‍വര്‍

April 12, 2021
എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പോലീസുകാരിയ്ക്ക് ആദരമൊരുക്കി കേരള പൊലീസ്

എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പോലീസുകാരിയ്ക്ക് ആദരമൊരുക്കി കേരള പൊലീസ്

April 12, 2021
വിജിലന്‍സ് റെയ്ഡ്: കെഎം ഷാജിയുടെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ പിടിച്ചെടുത്തു

വിജിലന്‍സ് റെയ്ഡ്: കെഎം ഷാജിയുടെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ പിടിച്ചെടുത്തു

April 12, 2021
ഐഎന്‍എസ് വിരാട് പൊളിയ്ക്കും; മ്യൂസിയമാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ഐഎന്‍എസ് വിരാട് പൊളിയ്ക്കും; മ്യൂസിയമാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

April 12, 2021
ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച്, ഇന്ന് ബിജെപിയ്ക്കും; ബംഗാളിലെ വോട്ടര്‍മാരെ ആശയകുഴപ്പത്തിലാക്കി ബോളിവുഡ് താരം

ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച്, ഇന്ന് ബിജെപിയ്ക്കും; ബംഗാളിലെ വോട്ടര്‍മാരെ ആശയകുഴപ്പത്തിലാക്കി ബോളിവുഡ് താരം

April 12, 2021
restaurants

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഹോട്ടലുകളിൽ പകുതി പേർ മാത്രം; കടകൾ ഒമ്പത് മണിക്ക് അടയ്ക്കണം; വിവാഹചടങ്ങുകളിൽ പായ്ക്കറ്റ് ഭക്ഷണങ്ങൾ നൽകണം

April 12, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.