BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യം, യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്, അറസ്റ്റിൽ

Akshaya by Akshaya
February 11, 2025
in Kerala News
0
മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യം, യുവതിയെ  പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്, അറസ്റ്റിൽ
2
VIEWS
Share on FacebookShare on Whatsapp

കൊച്ചി: യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആലുവയിലാണ് സംഭവം. മുപ്പത്തടം സ്വദേശി അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

READ ALSO

സെല്‍ഫിയെടുക്കുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീണ് വിനോദസഞ്ചാരി, രക്ഷകാരായി നാട്ടുകാർ

സെല്‍ഫിയെടുക്കുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീണ് വിനോദസഞ്ചാരി, രക്ഷകാരായി നാട്ടുകാർ

June 8, 2025
1
ബംഗളൂരു ദുരന്തം: ആര്‍സിബി പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്, പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും

June 8, 2025
4

ചൂണ്ടി സ്വദേശിനിയായ യുവതിയെയാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്. രാവിലെ ആലുവ യുസി കോളജിന് സമീപം സ്നേഹ തീരം റോഡിവെച്ചാണ് സംഭവം.
ഇരുവരും കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം.

പ്രതി സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ ബൈക്കിലെത്തി തടഞ്ഞു നിർത്തി. പിന്നാലെ ഇരുവരും തമ്മിൽ വാക്കുതര്‍ക്കമുണ്ടായി. തുടർന്ന് കയ്യിൽ കരുതിയ പെട്രോൾ യുവാവ് യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു.

ഇതിനിടെ യുവതി ഓടി ഒരു വീട്ടിൽ അഭയം തേടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
യുവതി മൊബൈലിൽ ഇയാളെ ബ്ലോക്ക് ചെയ്തിരുന്നു.
കൂടാതെ ഇയാൾ വീട്ടിൽ വരുന്നതും യുവതി വിലക്കിയിരുന്നു. ഈ വൈരാഗ്യത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

Tags: aluvamurder attemptwoman

Related Posts

ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന 50കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
Kerala News

ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന 50കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

May 16, 2025
6
ഉമ്മത്തിന്‍ കായ അബദ്ധത്തില്‍ കഴിച്ചു, 89കാരിക്ക് ദാരുണാന്ത്യം
Kerala News

ഉമ്മത്തിന്‍ കായ അബദ്ധത്തില്‍ കഴിച്ചു, 89കാരിക്ക് ദാരുണാന്ത്യം

May 14, 2025
5
മലപ്പുറത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം, പോസ്റ്റ്മോർട്ടം ഇന്ന്
Kerala News

മലപ്പുറത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം, പോസ്റ്റ്മോർട്ടം ഇന്ന്

April 7, 2025
2
സ്വത്തുക്കൾ പേരിലാക്കി നൽകാത്തതിൻ്റെ ദേഷ്യം,  അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് അടിച്ചു, മകനും മരുമകൾക്കുമെതിരെ കേസ്
News

സ്വത്തുക്കൾ പേരിലാക്കി നൽകാത്തതിൻ്റെ ദേഷ്യം, അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് അടിച്ചു, മകനും മരുമകൾക്കുമെതിരെ കേസ്

April 2, 2025
6
സുഹൃത്തിന്റെ വീട്ടിലേക്കെന്നും പറഞ്ഞ് പോയി, കാണാതായ 13കാരനെ കണ്ടെത്തി
Kerala News

സുഹൃത്തിന്റെ വീട്ടിലേക്കെന്നും പറഞ്ഞ് പോയി, കാണാതായ 13കാരനെ കണ്ടെത്തി

March 20, 2025
1
ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു, വീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ച് മരുമകൻ
Kerala News

ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു, വീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ച് മരുമകൻ

March 16, 2025
1
Load More
Next Post
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിൻ്റെ മരണം; വയനാട്ടില്‍ നാളെ ഹർത്താൽ

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിൻ്റെ മരണം; വയനാട്ടില്‍ നാളെ ഹർത്താൽ

സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; മാനന്തവാടിയില്‍ യുഡിഎഫ്, എസ്ഡിപിഐ ഹര്‍ത്താല്‍ തുടങ്ങി

വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വയനാട്ടിൽ ഹ‌ർത്താൽ

പാതിവില തട്ടിപ്പ്: ജില്ലകള്‍ തോറും അന്വേഷണത്തിന് പ്രത്യേക സംഘങ്ങള്‍, ക്രൈം ബ്രാഞ്ച് എസ്പി സോജന് മേല്‍നോട്ട ചുമതല

പകുതി വില തട്ടിപ്പ്: പ്രാഥമിക വിവരശേഖരണം തുടങ്ങി ക്രൈംബ്രാഞ്ച്

Discussion about this post

RECOMMENDED NEWS

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

14 hours ago
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

17 hours ago
9
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

1 day ago
8
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version