ഇതരമതക്കാരനെ പ്രണയിച്ചതിന്റെ ദേഷ്യം, അച്ഛന്‍ വിഷം കൊടുത്ത 14കാരി മരിച്ചു
കൊച്ചി: പ്രണയബന്ധത്തിന്റെ പേരില്‍ അച്ഛന്‍ വിഷം കൊടുത്ത പതിനാലുവയസുകാരി മരിച്ചു. എറണാകുളം ജില്ലയിലെ ആലുവയിലാണ് സംഭവം. ആലുവ ആലങ്ങാട് സ്വദേശിനിയാണ് മരിച്ചത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. കൊച്ചിയിലെ ...