BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അര്‍ജുന്റെ തെരച്ചിലിനായി കരസേനയെത്തി, പ്രതീക്ഷയോടെ കേരളം

Akshaya by Akshaya
July 21, 2024
in Kerala News
0
arjun|bignewslive
18
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ തെരച്ചിലിനായി കരസേന ഷിരൂരിലെത്തി. അത്യാധുനിക സംവിധാനങ്ങളുമായി ബെലഗാവിയില്‍ നിന്നുള്ള 40 അംഗ സംഘമാണ് സ്ഥലത്തെത്തിയത്.

READ ALSO

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

June 7, 2025
3
ഇന്ന് വൈകുന്നേരം 7 മണി മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

ഇന്ന് വൈകുന്നേരം 7 മണി മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

June 7, 2025
3

മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കല്‍. അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഷിരൂരില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് കാലാവസ്ഥ പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യം ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്നാണ് പ്രതീക്ഷ. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പരിശോധന എട്ടാം മണിക്കൂറിലേക്ക് എത്തിയിരിക്കുകയാണ്.

മണ്ണിനടിയില്‍ ലോഹാവശിഷ്ടം 70 ശതമാനമുണ്ടെന്ന സൂചന റഡാറില്‍ നിന്നും ലഭിച്ചതോടെ ഇവിടം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. സൈന്യമെത്തിയ സാഹചര്യത്തില്‍ ഇനി അവരുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുക. എന്‍ഡിആര്‍ എഫ് പുഴയിലും തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പരിശോധന എട്ടാം മണിക്കൂറിലേക്ക് എത്തിയിരിക്കുകയാണ്.
ഇന്നലെ വൈകിട്ടാണ്

രക്ഷാപ്രവര്‍ത്തനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി അര്‍ജുന്റെ നാട്ടുകാര്‍ രം?ഗത്തെത്തിയിരുന്നു. ആറു നാളായിട്ടും അര്‍ജുനെ കണ്ടെത്താന്‍ ആകാത്തത് ഗുരുതര വീഴ്ച എന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. കണ്ണാടിക്കലില്‍ പ്രതിഷേധ പ്രകടനവും നടന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും സമചിത്തത കൈവിടാതെ ഇന്നലെ വൈകിട്ട് വരെ മാധ്യമങ്ങളോട് പ്രതികരിച്ച അര്‍ജുന്റെ കുടുംബം രാത്രിയോടെ ആകെ തളര്‍ന്നതോടയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയത്.

ഇന്നലെ രാത്രി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്ന് കണ്ണാടിക്കലില്‍ പ്രതിഷേധ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി. ചെറുപ്പം മുതല്‍ അര്‍ജുനുമായി ഏറെ ബന്ധമുള്ള അയല്‍ക്കാര്‍ക്കും മണിക്കൂറുകള്‍ എണ്ണിയുള്ള ഈ കാത്തിരിപ്പ് സമ്മാനിക്കുന്നത് വലിയ വേദനയാണ്.

Tags: arjunKarnatakakerala news

Related Posts

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ
Kerala News

കേരളത്തിൽ വീണ്ടും മഴ കനക്കുന്നു, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്, യെല്ലോ അലേർട്ട്

June 7, 2025
2
കൊടും വളവില്‍ വെച്ച് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് ഗുരുതര പരിക്ക്
Kerala News

കൊടും വളവില്‍ വെച്ച് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് ഗുരുതര പരിക്ക്

June 7, 2025
2
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് ചികിത്സയ്ക്കായി വച്ച പണം കവർന്ന സംഭവം,  അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
Kerala News

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് ചികിത്സയ്ക്കായി വച്ച പണം കവർന്ന സംഭവം, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

June 7, 2025
2
‘നല്ലതിനെ നല്ലതായി കാണണം ‘, മുഖ്യമന്ത്രിയെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Kerala News

‘നല്ലതിനെ നല്ലതായി കാണണം ‘, മുഖ്യമന്ത്രിയെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

June 6, 2025
2
ഗസ്റ്റ് അധ്യാപകരിൽ യുജിസി യോഗ്യതയുള്ളവരുടെ ശമ്പളം വർധിപ്പിച്ചു, മാസം പരമാവധി 50,000 രൂപ വരെ
Kerala News

ഗസ്റ്റ് അധ്യാപകരിൽ യുജിസി യോഗ്യതയുള്ളവരുടെ ശമ്പളം വർധിപ്പിച്ചു, മാസം പരമാവധി 50,000 രൂപ വരെ

June 6, 2025
2
ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയപ്പോൾ എക്സൈസിനെ വെട്ടിച്ചു മുങ്ങി, പ്രതി പിടിയിലായത് കൂട്ടിയിട്ട കല്ലുകൾക്കിടയിൽ നിന്ന്
Kerala News

ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയപ്പോൾ എക്സൈസിനെ വെട്ടിച്ചു മുങ്ങി, പ്രതി പിടിയിലായത് കൂട്ടിയിട്ട കല്ലുകൾക്കിടയിൽ നിന്ന്

June 6, 2025
3
Load More
Next Post
cyclone|bignewslive

തൃശ്ശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി, വന്‍നാശനഷ്ടം

പെരിന്തല്‍മണ്ണയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു, ദാരുണം

പെരിന്തല്‍മണ്ണയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു, ദാരുണം

ക്ഷേമ പെന്‍ഷന്‍ ജൂലൈ 24 മുതല്‍ വിതരണം ചെയ്യും

ക്ഷേമ പെന്‍ഷന്‍ ജൂലൈ 24 മുതല്‍ വിതരണം ചെയ്യും

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

9 hours ago
9
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

6 hours ago
8
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

17 hours ago
8
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version