BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൈയ്യിലുള്ളത് വന്‍ വിപണിമൂല്യമുള്ള 96 കടല്‍ക്കുതിരകളുടെ അസ്ഥികൂടങ്ങള്‍, തമിഴ്നാട് സ്വദേശി പിടിയില്‍

Akshaya by Akshaya
August 19, 2023
in Kerala News
0
arrest|bignewslive
49
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: പാലക്കാട് കടല്‍ക്കുതിരകളുടെ അസ്ഥികൂടങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയില്‍. ചെന്നൈ സ്വദേശിയായ സത്യാ ഏഴിലരശന്‍ സത്യനാഥന്‍ എന്നയാളാണ് വനം വകുപ്പിന്റെ പിടിയിലായത്. വന്‍ വിപണിമൂല്യമുള്ള 96 കടല്‍ക്കുതിരകളുടെ അസ്ഥികൂടങ്ങളാണ് ഇയാളുടെ കൈയ്യിലുണ്ടായിരുന്നത്.

READ ALSO

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

June 7, 2025
3
ഇന്ന് വൈകുന്നേരം 7 മണി മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

ഇന്ന് വൈകുന്നേരം 7 മണി മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

June 7, 2025
3

പാലക്കാട് കെഎസ്ആര്‍ടിസി ബസ്റ്റ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാന വനം ഇന്റലിജന്റ്സ് ആസ്ഥാനത്ത് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാലക്കാട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും ഒലവക്കോട് ഫോറസ്റ്റ് റെയിഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.

also read: പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കും; ‘മാതൃയാനം’ പദ്ധതി അടുത്ത മാസം മുതല്‍: മന്ത്രി വീണാ ജോര്‍ജ്

പാലക്കാട് ഫോറസ്റ്റ് വിജലന്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ജയപ്രകാശ്, വിജിലന്‍സ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി അഭിലാഷ്, ഒലവക്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇംറോസ് ഏലിയാസ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.

arrest|bignewslive

പ്രതിയെ ചോദ്യം ചെയ്തു വരുന്നതായി അന്വേഷണ സംഘം അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന കടല്‍ ജീവിയാണ് കടല്‍ കുതിര. 1972-ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന കടല്‍ കുതിരകളുടെ ശേഖരണവും വ്യാപാരവും 2001 ജൂലൈ ഒന്ന് മുതല്‍ പ്രത്യേക മോറട്ടോറിയം മുഖേന നിരോധിച്ചിട്ടുള്ളതാണ്.

Tags: 96 skeletons of seahorsesarrestpalakkad

Related Posts

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു; പാലക്കാട് ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു
Kerala News

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു; പാലക്കാട് ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു

June 7, 2025
4
ലോറിക്കുള്ളിൽ രഹസ്യ അറ, കടത്തിയത് 1155 ലിറ്റ൪ സ്പിരിറ്റ്, പിടിയിൽ
Kerala News

ലോറിക്കുള്ളിൽ രഹസ്യ അറ, കടത്തിയത് 1155 ലിറ്റ൪ സ്പിരിറ്റ്, പിടിയിൽ

June 4, 2025
3
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടി കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് നിരവധി കേസിലെ പ്രതി
Kerala News

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടി കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് നിരവധി കേസിലെ പ്രതി

June 3, 2025
4
കാറിടിച്ച് കാൽനടയാത്രക്കാര ന് ദാരുണാന്ത്യം, അപകടം കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ
Kerala News

കാറിടിച്ച് കാൽനടയാത്രക്കാര ന് ദാരുണാന്ത്യം, അപകടം കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ

June 2, 2025
3
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി  പീഡിപ്പിക്കാന്‍ ശ്രമം, 24കാരൻ അറസ്റ്റിൽ
Kerala News

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമം, 24കാരൻ അറസ്റ്റിൽ

June 1, 2025
1
കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിൽ ലഹരി വില്‍പന, യുവതിയും യുവാവും പിടിയിൽ
Kerala News

കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിൽ ലഹരി വില്‍പന, യുവതിയും യുവാവും പിടിയിൽ

June 1, 2025
2
Load More
Next Post
വിലങ്ങഴിച്ചതും പോലീസിനെ തള്ളിയിട്ട് പ്രതി ഓടി, പിന്നാലെ ഓടി സാഹസികമായി കീഴ്പപ്പെടുത്തി പോലീസ്! പ്രതിക്കെതിരെ പുതിയൊരു കേസ്

വിലങ്ങഴിച്ചതും പോലീസിനെ തള്ളിയിട്ട് പ്രതി ഓടി, പിന്നാലെ ഓടി സാഹസികമായി കീഴ്പപ്പെടുത്തി പോലീസ്! പ്രതിക്കെതിരെ പുതിയൊരു കേസ്

തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്: ഘോഷയാത്ര നടന്‍ മമ്മൂട്ടി ഫ്‌ലാഗ് ഓഫ് ചെയ്യും

തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്: ഘോഷയാത്ര നടന്‍ മമ്മൂട്ടി ഫ്‌ലാഗ് ഓഫ് ചെയ്യും

ബൈക്കും മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; സുഹൃത്തുക്കളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബൈക്കും മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; സുഹൃത്തുക്കളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

10 hours ago
9
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

7 hours ago
9
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

18 hours ago
8
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

19 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version