BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു;കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തി, യുവാവും മരിച്ചു

ദ്മാലയത്തില്‍ ഷാലന്‍-മോളി ദമ്പതിമാരുടെ മകള്‍ ദേവിക (പാറു -17)യാണ് കൊല്ലപ്പെട്ടത്

Arathi Thottungal by Arathi Thottungal
October 10, 2019
in Kerala News, News
0
കൊല്ലത്ത് ഇസ്തിരിക്കടയില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു
33
VIEWS
Share on FacebookShare on Whatsapp

കാക്കനാട്: കൊച്ചിയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപത്ത് ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പദ്മാലയത്തില്‍ ഷാലന്‍-മോളി ദമ്പതിമാരുടെ മകള്‍ ദേവിക (പാറു -17)യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റ നോര്‍ത്ത് പറവൂര്‍ സ്വദേശി മിഥുനും മരിച്ചു.

READ ALSO

തൃശൂരില്‍ മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി, പരാതിപ്പെട്ടപ്പോള്‍ കട പൂട്ടി ഉടമ മുങ്ങി

തൃശൂരില്‍ മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി, പരാതിപ്പെട്ടപ്പോള്‍ കട പൂട്ടി ഉടമ മുങ്ങി

June 8, 2025
2
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

June 8, 2025
3

നിരവധി തവണ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന. പുലര്‍ച്ചെ മിഥുന്‍
ബൈക്കില്‍ ഷാലന്റെ വീട്ടിലത്തിയ ശേഷം കതകില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് വാതില്‍ തുറന്നത്. തുടര്‍ന്ന് യുവാവ് ഓടി വീട്ടിനുള്ളില്‍ കയറിയ ശേഷം മകളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഒപ്പം യുവാവിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. യുവാവ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

Tags: firekakkanad

Related Posts

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 23, 2025
7
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപ്പിടുത്തം
Kerala News

കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ തീപ്പിടുത്തം, 75 കോടിയിലധികം രൂപയുടെ നഷ്ടം, ഇന്ന് വിദഗ്ധ പരിശോധന

May 19, 2025
2
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപ്പിടുത്തം
Kerala News

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപ്പിടുത്തം

May 18, 2025
2
ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നു,  ധനുഷിൻ്റെ ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം,
Entertainment

ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നു, ധനുഷിൻ്റെ ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം,

April 20, 2025
45
വീടിന് തീ പിടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു
Kerala News

വീടിന് തീ പിടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു

April 11, 2025
2
ബോണറ്റിൽ നിന്നും പുക, പിന്നാലെ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു, നടുക്കം
Kerala News

ബോണറ്റിൽ നിന്നും പുക, പിന്നാലെ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു, നടുക്കം

March 21, 2025
1
Load More
Next Post
മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തിലൂടെ സന്ദേശം പ്രചരിപ്പിച്ച സംഭവം; സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തിലൂടെ സന്ദേശം പ്രചരിപ്പിച്ച സംഭവം; സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

മദ്യം എടുത്തുമാറ്റിയതിന് അച്ഛനെ മര്‍ദ്ദിച്ച സംഭവം; യുവാവ് അറസ്റ്റില്‍

മദ്യം എടുത്തുമാറ്റിയതിന് അച്ഛനെ മര്‍ദ്ദിച്ച സംഭവം; യുവാവ് അറസ്റ്റില്‍

നിയന്ത്രണങ്ങളില്‍ അയവ് വരുത്തും; ജമ്മുകാശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശിക്കാം

നിയന്ത്രണങ്ങളില്‍ അയവ് വരുത്തും; ജമ്മുകാശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശിക്കാം

Discussion about this post

RECOMMENDED NEWS

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

11 hours ago
8
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

16 hours ago
5
ബംഗളൂരു ദുരന്തം: ആര്‍സിബി പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്, പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും

16 hours ago
4
ചിപ്‌സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച്  ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമം, മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍

ചിപ്‌സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമം, മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍

17 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version