ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടുക്കിയിലാണ് സംഭവം. എഴുകുംവയൽ സ്വദേശി തോലാനി ജിയോ ജോർജിൻ്റെ കാറാണ് കത്തിനശിച്ചത്. പുലർച്ചെ 5.15 ഓടെയായിരുന്നു സംഭവം. ജിയോയും ഭാര്യയും മൂന്ന് ...







