BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 7, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങി, സന്നിധാനത്തേയ്ക്ക് എത്തിയാല്‍ അറസ്‌റ്റെന്ന് മുന്നറിയിപ്പ്; പോവില്ലെന്ന് ഉറപ്പ് നല്‍കി രാഹുല്‍ ഈശ്വര്‍

തുലാമാസ പൂജക്കായി നട തുറന്നപ്പോള്‍ തീര്‍ത്ഥാടകരെ തടഞ്ഞതിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു.

Soumya by Soumya
November 17, 2018
in Kerala News
0
പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങി, സന്നിധാനത്തേയ്ക്ക് എത്തിയാല്‍ അറസ്‌റ്റെന്ന് മുന്നറിയിപ്പ്; പോവില്ലെന്ന് ഉറപ്പ് നല്‍കി രാഹുല്‍ ഈശ്വര്‍
1k
SHARES
141
VIEWS
Share on FacebookShare on Whatsapp

നിലയ്ക്കല്‍: മണ്ഡല കാലത്തിന് തുടക്കമായതോടെ ഇന്ന് നിലയ്ക്കലിലെത്തിയ രാഹുല്‍ ഈശ്വര്‍ പോലീസ് സ്‌റ്റേഷനില്‍ ഒപ്പിട്ട് മടങ്ങി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് രാഹുല്‍ ഈശ്വര്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയത്. ഇരുമുടിക്കെട്ട് ഇല്ലാതെ എത്തിയ രാഹുല്‍ ഈശ്വര്‍ സന്നിധാനത്തേക്ക് പോകാന്‍ തയ്യാറെടുത്തെ രാഹുലിനോട് സന്നിധാനത്ത് എത്തിയാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

READ ALSO

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

June 7, 2025
3
ഇന്ന് വൈകുന്നേരം 7 മണി മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

ഇന്ന് വൈകുന്നേരം 7 മണി മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

June 7, 2025
3

ഇതോടെ സന്നിധാനത്തേയ്ക്ക് പോകുന്ന നിലപാട് രാഹുല്‍ ഈശ്വര്‍ മാറ്റിവെയ്ക്കുകയായിരുന്നു. പോകില്ലെന്ന് രാഹുല്‍ പോലീസിന് ഉറപ്പ് നല്‍കി. തുലാമാസ പൂജക്കായി നട തുറന്നപ്പോള്‍ തീര്‍ത്ഥാടകരെ തടഞ്ഞതിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കാന്‍ ചിലര്‍ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രാഹുല്‍ വീണ്ടും അറസ്റ്റിലായത്.

ഈ സാഹചര്യത്തിലാണ് സന്നിധാനത്തേക്ക് പോയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചത്. ഇതോടെ പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട ശേഷം രാഹുല്‍ മടങ്ങി. നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡല കാലത്ത് യുവതികളെ സന്നിധാനത്ത് എത്താതെ നോക്കുമെന്നും അതിനായി പോണ്ടിച്ചേരിയില്‍ നിന്നടക്കം ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകരെ എത്തിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. മാത്രമല്ല ഇതിനായി പ്ലാന്‍ ബിയും സിയുമടക്കം നിരവധി പ്ലാനുകളുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.

Tags: about sabarimalablocking women in sabarimalaDid the girl enter the SabarimalaEntrance to Sabarimala girlRahul Easwar

Related Posts

‘രാഹുല്‍ ഈശ്വര്‍ പൂജാരി ആവുകയായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് ഒരു ഡ്രസ്സ് കോര്‍ഡ് ഉണ്ടാക്കിയേനെ ‘,  രൂക്ഷവിമർശനവുമായി ഹണി റോസ്
Kerala News

‘രാഹുല്‍ ഈശ്വര്‍ പൂജാരി ആവുകയായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് ഒരു ഡ്രസ്സ് കോര്‍ഡ് ഉണ്ടാക്കിയേനെ ‘, രൂക്ഷവിമർശനവുമായി ഹണി റോസ്

January 9, 2025
16
പമ്പയിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ സെൻ്റർ, വിദഗ്ധ  ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം
Kerala News

പമ്പയിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ സെൻ്റർ, വിദഗ്ധ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം

November 14, 2024
11
നെയ് തേങ്ങയ്‌ക്കൊപ്പം മൊബൈല്‍ ഫോണും ആഴിയിലേക്ക്: അയ്യപ്പഭക്തന് ഫോണ്‍ തിരിച്ചെടുത്ത് നല്‍കി ഫയര്‍ ഓഫീസര്‍
Kerala News

നെയ് തേങ്ങയ്‌ക്കൊപ്പം മൊബൈല്‍ ഫോണും ആഴിയിലേക്ക്: അയ്യപ്പഭക്തന് ഫോണ്‍ തിരിച്ചെടുത്ത് നല്‍കി ഫയര്‍ ഓഫീസര്‍

December 7, 2022
5
‘ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’: മോഡിയ്ക്ക് 72-ാം പിറന്നാള്‍ ആശംസയുമായി രാഹുല്‍ ഈശ്വര്‍
Kerala News

‘ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’: മോഡിയ്ക്ക് 72-ാം പിറന്നാള്‍ ആശംസയുമായി രാഹുല്‍ ഈശ്വര്‍

September 17, 2022
15
‘പുഴു ബ്രാഹ്‌മണ വിരോധം ഒളിച്ചു കടത്തുന്നു’, ഞാൻ വേറൊരു ജാതിയിൽ നിന്നും വിവാഹം കഴിച്ച വ്യക്തിയാണ്: രാഹുൽ ഈശ്വർ
Kerala News

‘പുഴു ബ്രാഹ്‌മണ വിരോധം ഒളിച്ചു കടത്തുന്നു’, ഞാൻ വേറൊരു ജാതിയിൽ നിന്നും വിവാഹം കഴിച്ച വ്യക്തിയാണ്: രാഹുൽ ഈശ്വർ

May 21, 2022
230
Rahul Easwar | Bignewslive
Kerala News

‘ഹോട്ടലിൽ നിന്നിറങ്ങി വരുമ്പോൾ ഈ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാൽ മതിയല്ലോ… ബന്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ റേപ്പ് ആണെന്ന് പറഞ്ഞാൽ എന്തു ചെയ്യും..? അധിക്ഷേപവുമായി രാഹുൽ ഈശ്വർ

May 3, 2022
755
Load More
Next Post
ശശികലയുടെ അറസ്റ്റ്; റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ വന്‍ പ്രതിഷേധം

ശശികലയുടെ അറസ്റ്റ്; റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ വന്‍ പ്രതിഷേധം

ശബരിമല: നിയന്ത്രണങ്ങള്‍ ദര്‍ശനത്തെ ബാധിക്കുന്നില്ല; എല്ലാ സൗകര്യങ്ങളുമുണ്ടെന്നും ദര്‍ശനം കഴിഞ്ഞിറങ്ങിയ ഭക്തര്‍

ശബരിമല: നിയന്ത്രണങ്ങള്‍ ദര്‍ശനത്തെ ബാധിക്കുന്നില്ല; എല്ലാ സൗകര്യങ്ങളുമുണ്ടെന്നും ദര്‍ശനം കഴിഞ്ഞിറങ്ങിയ ഭക്തര്‍

നടന്‍ ടിപി മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില വഷളായ താരം തീവ്രപരിചരണ വിഭാഗത്തില്‍

നടന്‍ ടിപി മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില വഷളായ താരം തീവ്രപരിചരണ വിഭാഗത്തില്‍

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

6 hours ago
8
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

14 hours ago
7
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

13 hours ago
7
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version