Tag: Entrance to Sabarimala girl

ഹര്‍ത്താല്‍ ദിനത്തിലെ അക്രമവും അഴിഞ്ഞാട്ടവും; ഇതുവരെ അറസ്റ്റിലായത് 1396 പേര്‍, 717 കരുതല്‍ തടങ്കലില്‍! 801 കേസുകള്‍, കണക്കുകള്‍ പുറത്ത് വിട്ട് പോലീസ്

ഹര്‍ത്താല്‍ ദിനത്തിലെ അക്രമവും അഴിഞ്ഞാട്ടവും; ഇതുവരെ അറസ്റ്റിലായത് 1396 പേര്‍, 717 കരുതല്‍ തടങ്കലില്‍! 801 കേസുകള്‍, കണക്കുകള്‍ പുറത്ത് വിട്ട് പോലീസ്

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്ത് അഴിച്ച് വിട്ട അക്രമത്തിലും അഴിഞ്ഞാട്ടത്തിലും ഇതുവരെ അറസ്റ്റിലായത് 1369 പേര്‍. 717 പേര്‍ കരുതല്‍ തടങ്കലിലുണ്ട്. 801 കേസുകളാണ് ഇതുവരെ രജിസ്റ്റില്‍ ...

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും, നിരോധനാജ്ഞയ്ക്ക് തുടര്‍ന്നേയ്ക്കും

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും, നിരോധനാജ്ഞയ്ക്ക് തുടര്‍ന്നേയ്ക്കും

ശബരിമല: മണ്ഡലകാല അവസാനിപ്പിച്ച് അടച്ച നട ഇന്ന് മകരവിളക്ക് ആഘോഷത്തിനായി തുറക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. പ്രത്യേക പൂജകളൊന്നും ഞായറാഴ്ചയില്ല. 6.20-ന് ദീപാരാധനയ്ക്കുശേഷം ...

ശബരിമലയില്‍ 50 വയസ് തികയാത്ത 40 യുവതികളെ എത്തിക്കാന്‍ ഒരുങ്ങി തമിഴ്‌നാട്ടിലെ ഹൈന്ദവ സംഘടന!

ശബരിമലയില്‍ 50 വയസ് തികയാത്ത 40 യുവതികളെ എത്തിക്കാന്‍ ഒരുങ്ങി തമിഴ്‌നാട്ടിലെ ഹൈന്ദവ സംഘടന!

നിലയ്ക്കല്‍: ശബരിമലയിലേയ്ക്ക് 50 വയസ് തികയാത്ത 40 യുവതികളെ എത്തിക്കാന്‍ തയ്യാറെടുത്ത് തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടന. പോലീസിനാണ് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത്. നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്‌പെഷ്യല്‍ പോലീസ് ...

സമരം സെക്രട്ടേറിയറ്റ് നടയ്ക്കലിലേയ്ക്ക് മാറ്റിയാലും ശബരിമലയില്‍ പ്രവര്‍ത്തകര്‍ സജീവം; അണിനിരത്തിയിരിക്കുന്നത് 400 സംഘപരിവാറുകാരെ! വീട്ടമ്മമാരെയും ഇറക്കുമെന്ന് ബിജെപി

സമരം സെക്രട്ടേറിയറ്റ് നടയ്ക്കലിലേയ്ക്ക് മാറ്റിയാലും ശബരിമലയില്‍ പ്രവര്‍ത്തകര്‍ സജീവം; അണിനിരത്തിയിരിക്കുന്നത് 400 സംഘപരിവാറുകാരെ! വീട്ടമ്മമാരെയും ഇറക്കുമെന്ന് ബിജെപി

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ബിജെപി രണ്ടും കല്‍പ്പിച്ച് പുതിയ സമരമുറയുമായി മുന്നേറുകയാണ്. സമര രീതി മാറ്റിയതില്‍ പാര്‍ട്ടിയ്ക്കകത്ത് മുറുമുറുപ്പ് സജീവമായതില്‍ ശബരിമലയില്‍ 400ന് അടുത്ത് സംഘപരിവാര്‍ പ്രവര്‍ത്തകരെ ...

സ്ത്രീപ്രവേശന വിവാദത്തിന് തിരികൊളുത്തിയത് ബിജെപി, വിധി പറഞ്ഞ ജസ്റ്റിസിനെ നിയമിച്ചത് ബിജെപി സര്‍ക്കാര്‍! ഇപ്പോഴുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നിലും ബിജെപി, അപ്പോള്‍ വിശ്വാസികള്‍ ആര്…? സമൂഹമാധ്യമങ്ങള്‍ കൈയ്യടക്കി തമിഴ് നേതാവിന്റെ പ്രസംഗം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ ചൊല്ലി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ കാണിച്ചു കൂട്ടുന്ന ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമാന്‍ രംഗത്ത്. ശബരിമല വിഷയത്തിലെ ...

കൂടുതല്‍ ദേശീയ നേതാക്കളെ രംഗത്തിറക്കി കച്ചമുറുക്കി ബിജെപി; രാജ്‌നാഥ് സിംഗും, നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെടുന്ന സംഘം ഉടന്‍ ശബരിമലയിലേയ്ക്ക്

കൂടുതല്‍ ദേശീയ നേതാക്കളെ രംഗത്തിറക്കി കച്ചമുറുക്കി ബിജെപി; രാജ്‌നാഥ് സിംഗും, നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെടുന്ന സംഘം ഉടന്‍ ശബരിമലയിലേയ്ക്ക്

തിരുവനന്തപുരം: കൂടുതല്‍ ദേശീയ നേതാക്കളെ ശബരിമലയിലേയ്ക്ക് എത്തിച്ച് രണ്ടും കല്‍പ്പിച്ച് മുന്‍പോട്ട് നീങ്ങി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെടുന്ന ...

പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങി, സന്നിധാനത്തേയ്ക്ക് എത്തിയാല്‍ അറസ്‌റ്റെന്ന് മുന്നറിയിപ്പ്; പോവില്ലെന്ന് ഉറപ്പ് നല്‍കി രാഹുല്‍ ഈശ്വര്‍

പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങി, സന്നിധാനത്തേയ്ക്ക് എത്തിയാല്‍ അറസ്‌റ്റെന്ന് മുന്നറിയിപ്പ്; പോവില്ലെന്ന് ഉറപ്പ് നല്‍കി രാഹുല്‍ ഈശ്വര്‍

നിലയ്ക്കല്‍: മണ്ഡല കാലത്തിന് തുടക്കമായതോടെ ഇന്ന് നിലയ്ക്കലിലെത്തിയ രാഹുല്‍ ഈശ്വര്‍ പോലീസ് സ്‌റ്റേഷനില്‍ ഒപ്പിട്ട് മടങ്ങി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് രാഹുല്‍ ഈശ്വര്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ ...

ശബരിമലയില്‍ തിരക്ക് നിയന്ത്രണം; ഇന്നുമുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി

ശബരിമല യുവതി പ്രവേശനം; ദേവസ്വം കമ്മീഷ്ണര്‍ നാളെ അഭിഭാഷകനുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരവുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. ...

ശബരിമല; പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യം നാളെ അറിയിക്കാം; ഇതുമായി ബന്ധപ്പെട്ട് 19 ഹര്‍ജികള്‍ ലഭിച്ചെന്നും ചീഫ് ജസ്റ്റിസ്

ശബരിമല; പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യം നാളെ അറിയിക്കാം; ഇതുമായി ബന്ധപ്പെട്ട് 19 ഹര്‍ജികള്‍ ലഭിച്ചെന്നും ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന കാര്യം നാളെ അറിയിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ഇതുവരെ 19 ...

ശബരിമല യുവതി പ്രവേശനം; ബിജെപി നേട്ടമുണ്ടാക്കി; തങ്ങളുടെ നിലപാട് ജനങ്ങളെ ബോധിപ്പിക്കാന്‍ കഴിഞ്ഞില്ല; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിലയിരുത്തല്‍

ശബരിമല യുവതി പ്രവേശനം; ബിജെപി നേട്ടമുണ്ടാക്കി; തങ്ങളുടെ നിലപാട് ജനങ്ങളെ ബോധിപ്പിക്കാന്‍ കഴിഞ്ഞില്ല; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിലയിരുത്തല്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി നേട്ടമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിലയിരുത്തല്‍. കോണ്‍ഗ്രസ് വ്യക്തമായ നിലപാട് എടുത്തിരുന്നു. എന്നാല്‍ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.