BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, July 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

ക്രിക്കറ്റില്‍ മാലിക്ക് കൊയ്‌തെടുത്ത നേട്ടങ്ങളില്‍ തനിക്കും മകന്‍ ഇഹ്‌സാനും അഭിമാനമുണ്ടെന്ന് സാനിയ കുറിച്ചു.

Anitha by Anitha
July 7, 2019
in Sports
0
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ
463
VIEWS
Share on FacebookShare on Whatsapp

ഹൈദരാബാദ്: ലോകകപ്പ് ടൂര്‍ണമെന്റിലെ പാകിസ്താന്റെ അവസാന മത്സരത്തോടെ രാജ്യാന്തര ഏകദിന മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച പാകിസ്താന്‍ താരം ഷോയ്ബ് മാലിക്കിന് ആശംസയുമായി ഭാര്യ സാനിയ മിര്‍സ. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സാനിയ ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏകദിന ക്രിക്കറ്റില്‍ മാലിക്ക് കൊയ്‌തെടുത്ത നേട്ടങ്ങളില്‍ തനിക്കും മകന്‍ ഇഹ്‌സാനും അഭിമാനമുണ്ടെന്ന് സാനിയ കുറിച്ചു.

READ ALSO

കാർ അപകടം, ലിവർപൂള്‍ താരം ഡിയോഗോ ജോട്ട  കൊല്ലപ്പെട്ടു

കാർ അപകടം, ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കൊല്ലപ്പെട്ടു

July 3, 2025
13
മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

May 17, 2025
15

മാലിക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ആശംസകളുമായി ടെന്നീസ് താരം കൂടിയായ സാനിയ കുറിച്ചതിങ്ങനെ ‘എല്ലാ കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ജീവിതത്തില്‍ പക്ഷേ, എല്ലാ അവസാനവും മറ്റൊരു തുടക്കം മാത്രമാണ്. ഷോയ്ബ് മാലിക്ക്, നിങ്ങള്‍ രാജ്യത്തിനായി 20 വര്‍ഷത്തോളം കാലം അഭിമാനത്തോടെ കളിച്ചു. അതേ ആദരവോടും എളിമയോടുംകൂടി തുടര്‍ന്നും കളിക്കുക. താങ്കള്‍ സ്വന്തമാക്കിയ എല്ലാ നേട്ടങ്ങളിലും നിങ്ങളെന്ന വ്യക്തിയിലും എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്. ഇനിയും ആയിരക്കണക്കിന് ട്വന്റി-ട്വന്റി റണ്‍സ് കൂടി നേടാനുമുണ്ട്!’

View this post on Instagram

‘Every story has an end, but in life every ending is a new beginning’ @realshoaibmalik 🙃 u have proudly played for your country for 20 years and u continue to do so with so much honour and humility..Izhaan and I are so proud of everything you have achieved but also for who u r ❤️ here’s to a few more thousand T20 runs 😏💪🏽

A post shared by Sania Mirza (@mirzasaniar) on Jul 5, 2019 at 8:58pm PDT

Tags: cricketsania mirzashiob maliksports

Related Posts

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി
Sports

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
17
‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി
India

‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി

April 26, 2025
8
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ
Kerala News

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ

February 23, 2025
41
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
34
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
150
ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ
Cricket

ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ

July 5, 2024
24
Load More
Next Post
യാത്രക്കാര്‍ക്ക് ആശ്വാസം; ഇരിങ്ങാലക്കുട രണ്ടാം പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടാന്‍ തീരുമാനം

യാത്രക്കാര്‍ക്ക് ആശ്വാസം; ഇരിങ്ങാലക്കുട രണ്ടാം പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടാന്‍ തീരുമാനം

തെരഞ്ഞെടുപ്പിന് ചെലവാക്കിയത് 70 ലക്ഷത്തിലധികം രൂപ; സണ്ണി ഡിയോളിന് തെരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്

തെരഞ്ഞെടുപ്പിന് ചെലവാക്കിയത് 70 ലക്ഷത്തിലധികം രൂപ; സണ്ണി ഡിയോളിന് തെരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്

അഞ്ചാം സെഞ്ച്വറിയുമായി അച്ഛന്‍; കൈയ്യടിക്കാന്‍ കുഞ്ഞു സമൈറയും; സോഷ്യല്‍മീഡിയയില്‍ വൈറലായി ചിത്രങ്ങളും വീഡിയോയും

അഞ്ചാം സെഞ്ച്വറിയുമായി അച്ഛന്‍; കൈയ്യടിക്കാന്‍ കുഞ്ഞു സമൈറയും; സോഷ്യല്‍മീഡിയയില്‍ വൈറലായി ചിത്രങ്ങളും വീഡിയോയും

Discussion about this post

RECOMMENDED NEWS

സുരേഷ് റെയ്ന സിനിമയിലേക്ക്; അരങ്ങേറ്റം തമിഴ് ചിത്രത്തിലൂടെ

സുരേഷ് റെയ്ന സിനിമയിലേക്ക്; അരങ്ങേറ്റം തമിഴ് ചിത്രത്തിലൂടെ

8 hours ago
14
യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം

5 hours ago
7
ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

4 hours ago
7
ഭാരതാംബ വിവാദം: ഗവർണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version