കുഞ്ഞിന് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയം: ഇനിയുള്ള സമയം അവനോടൊപ്പം; പുതിയ മത്സരത്തിന് തയ്യാറായെന്ന് സാനിയ മിര്‍സ
ന്യൂഡല്‍ഹി: ടെന്നീസ് ലോകത്തെ ഇന്ത്യയുടെ അഭിമാന താരം സാനിയ മിര്‍സ കരിയറിന് വിരാമമിടുന്നു. സുവര്‍ണ കാലത്തിന് ശേഷം ഇപ്പോള്‍ കരിയറിനോട് വിട പറയാന്‍ ഒരുങ്ങുകയാണ് 36-കാരി സാനിയ. ...