Tag: youth

ലോട്ടറിയടിച്ചതിൻ്റെ സന്തോഷത്തിൽ  സുഹൃത്തുക്കൾക്ക് പാർട്ടി നൽകി, തലക്കടിയേറ്റ് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് 22കാരൻ ചികിത്സയിൽ

ലോട്ടറിയടിച്ചതിൻ്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകി, തലക്കടിയേറ്റ് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് 22കാരൻ ചികിത്സയിൽ

കണ്ണൂർ: കണ്ണൂരിൽ ലോട്ടറിയടിച്ചതിൻ്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകിയ യുവാവ് തലക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ. കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ 42കാരൻ കോഴിക്കോട് ...

39കാരനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

39കാരനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

തിരുവനന്തപുരം: നടപ്പാതയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം വിഴിഞ്ഞം കോട്ടുകാൽ പുന്നക്കുളം സ്വദേശിയായ വിഷ്ണുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് മുപ്പതിയോമ്പത് വയസ്സായിരുന്നു. വീടിന് സമീപത്തെ ...

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, 19കാരന്  ദാരുണാന്ത്യം, അപകടം വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു, 19കാരന് ദാരുണാന്ത്യം, അപകടം വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ

കോഴിക്കോട്: കോഴിക്കോട് ബൈക്ക് അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. പുത്തൻ പീടിക പാറമ്മൽ കുടുക്കേങ്ങിൽ ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ മകൻ മഹമ്മദ് മുഷ്ഫിഖാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു. പത്തൊമ്പത് ...

ആശുപത്രി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി, ചികിത്സയ്‌ക്കെത്തിയ യുവാവ് ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ജീവനൊടുക്കി. കണ്ണൂര്‍ തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില്‍ അസ്‌കര്‍ ആണ് ആത്മഹത്യ ചെയ്തത്. ആശുപത്രി കെട്ടിടത്തിന്റെ മുകള്‍ ...

death| bignewslive

പിതാവിനെ പിക്കാസുകൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി, ഭാര്യയുടെ വീട്ടിലെത്തി ജീവനൊടുക്കി യുവാവ്

കാസര്‍കോട്: കാസര്‍കോട് പിക്കാസുകൊണ്ട് പിതാവിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ മകന്‍ തൂങ്ങിമരിച്ച നിലയില്‍. പള്ളിക്കര സ്വദേശി പ്രമോദാണ് മരിച്ചത്. പിതാവ് അപ്പകുഞ്ഞിയെ കൊന്ന കേസില്‍ വിചാരണ ...

death|bignewslive

യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് സംഭവം. അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടില്‍ താമസിക്കുന്ന സബീഷ് കുമാര്‍ ആണ് മരിച്ചത്. ...

death|bignewslive

ഒന്നിച്ചിരുന്ന് മദ്യപിച്ചു, പിന്നാലെ വാക്കുതര്‍ക്കം, 34കാരനെ കുത്തിക്കൊന്ന് സുഹൃത്ത്

കണ്ണൂര്‍ : മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലെ നടുവനാട് ആണ് സംഭവം. തിരുവനന്തപുരം പാറശാല സ്വദേശിയായ ജസ്റ്റിന്‍ രാജ് ആണ് മരിച്ചത്. ...

death|bignewslive

കാല്‍വഴുതി കൊക്കയില്‍ വീണു, 26കാരന് ദാരുണാന്ത്യം, അപകടം പുതുവത്സരാഘോഷത്തിനിടെ

തൊടുപുഴ: പുതുവത്സരാഘോഷത്തിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ വാഗമണ്ണിലാണ് സംഭവം. കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍ ആണ് മരിച്ചത്. ഇരുപത്തിയാറ് ...

YOUTH ATTACKED|BIGNEWSLIVE

പുതുവര്‍ഷാശംസ നേര്‍ന്നില്ല, 22കാരന്റെ മേലാസകലം ബ്ലേഡ് കൊണ്ട് കോറിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: യുവാവിനെ ബ്ലേഡ് കൊണ്ട് മേലാസകലം കോറിപ്പരിക്കേല്‍പ്പിച്ചതായി പരാതി. തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയിലാണ് സംഭവം. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ് പരിക്കേറ്റത്. പുതുവര്‍ഷാശംസ നേരാതിരുന്നതിനായിരുന്നു ആക്രമണം. കാപ്പ കേസ് ...

DEATH|BIGNEWSLIVE

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാരവാനുള്ളില്‍ യുവാക്കള്‍ മരിച്ച നിലയില്‍, എസിയിലെ ഗ്യാസ് ചോര്‍ച്ചയാകാം മരണകാരണമെന്ന് പോലീസ്

കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാരവാനുള്ളില്‍ രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കരിമ്പനപാലത്താണ് സംഭവം. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ് (27), കണ്ണൂര്‍ ...

Page 2 of 32 1 2 3 32

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.