വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു : ക്വട്ടേഷന്‍ സംഘത്തില്‍ സ്വന്തം സഹോദരനും
ചാത്തന്നൂര്‍ : വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസില്‍ സഹോദരനുള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ക്വട്ടേഷന്‍ നല്‍കിയ യുവതിയെയെും സംഘത്തിലെ മൂന്ന് പേരെയുമാണ് അറസ്റ്റ് ...









